മോഷ്ടാവെന്ന് ആരോപിച്ച് ജനക്കൂട്ടം ട്രക്കിൽ കെട്ടിവലിച്ച ആദിവാസി യുവാവ് മരിച്ചു.

നിവ ലേഖകൻ

ട്രക്കിൽ കെട്ടിവലിച്ച ആദിവാസിയുവാവ് മരിച്ചു
ട്രക്കിൽ കെട്ടിവലിച്ച ആദിവാസിയുവാവ് മരിച്ചു

മധ്യപ്രദേശിലാണ് ആൾക്കൂട്ടം ആദിവാസി യുവാവിനെ മോഷ്ടാവെന്ന് ആരോപിച്ച് ട്രക്കിന് പിന്നിൽ കെട്ടിവലിച്ചത്. പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മധ്യപ്രദേശിലെ ബാന്ധ ഗ്രാമത്തിലെ കനയ്യ ഭീലിനെയാണ്(45) ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയത്. കനയ്യ സഞ്ചരിച്ച ബൈക്ക് ഗുജ്ജർ വിഭാഗത്തിലെ ഒരാളെ ഇടിച്ചെന്നും തുടർന്നാണ് സംഭവങ്ങളിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ എട്ടു പ്രതികളിൽ നിന്നും അഞ്ചുപേർ പിടിയിലായി. മോഷ്ടാവിനെ പിടികൂടിയത് നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. എന്നാൽ പോലീസ് എത്തിയപ്പോൾ മൃതപ്രായനായ യുവാവിനെ ട്രക്കിൽ കെട്ടി വലിക്കുകയായിരുന്നു. കൂട്ടംകൂടി മർദ്ദിച്ചതിന് ശേഷം കാലുകൾ ബന്ധിച്ച് ട്രക്കിന് പിന്നിൽ കെട്ടി വലിക്കുകയായിരുന്നു.

  ആലുവയിൽ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ സംഭവം; പ്രതി സന്ധ്യ റിമാൻഡിൽ

Story Highlights: Tribal man dies after tied to vehicle and dragged.

Related Posts
കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു; കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്
youth stabbed to death

കൊല്ലം ചിതറയിൽ സുജിൻ എന്ന 29 കാരൻ കുത്തേറ്റ് മരിച്ചു. സുജിന്റെ കൂടെയുണ്ടായിരുന്ന Read more

ആലുവ കൊലപാതകം: സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
Aluva murder case

ആലുവ മൂഴിക്കുളത്ത് മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ അമ്മ സന്ധ്യയെ Read more

ആലുവയിൽ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ സംഭവം; പ്രതി സന്ധ്യ റിമാൻഡിൽ
Aluva murder case

ആലുവയിൽ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ധ്യയെ റിമാൻഡ് ചെയ്തു. Read more

  ആലുവ കൊലപാതകം: സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ഭാര്യയ്ക്ക് വെട്ടേറ്റു
Kannur murder case

കണ്ണൂരിൽ കാഞ്ഞിരക്കൊല്ലി ആമിനത്തോട് എന്ന സ്ഥലത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. മടത്തേടത്ത് Read more

ആലുവയിൽ മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ട സംഭവം: അമ്മക്കെതിരെ കൊലക്കുറ്റം, ഇന്ന് സംസ്കാരം
Aluva murder case

ആലുവയിൽ മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. Read more

കളിസ്ഥലത്തെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഹുബ്ബള്ളിയിൽ ഏഴാം ക്ലാസുകാരൻ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു
Hubballi student stabbing

ഹുബ്ബള്ളിയിൽ കളിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് 12 വയസ്സുകാരൻ 14 വയസ്സുകാരനെ കുത്തിക്കൊന്നു. ഗുരുസിദ്ധേശ്വര Read more

കാട്ടാക്കട കൊലക്കേസ്: പ്രതി കുറ്റക്കാരൻ
Kattakkada murder case

കാട്ടാക്കടയിൽ പതിനഞ്ചു വയസ്സുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. Read more

  കളിസ്ഥലത്തെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഹുബ്ബള്ളിയിൽ ഏഴാം ക്ലാസുകാരൻ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു
വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു; നില ഗുരുതരം
Thiruvananthapuram stabbing

തിരുവനന്തപുരം തൂങ്ങാംപാറയിൽ വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു. അരുമാളൂർ സ്വദേശി അജീറിനാണ് കുത്തേറ്റത്. Read more

മാങ്ങാനം കൊലക്കേസ്: പ്രതികളായ ദമ്പതികൾ കുറ്റക്കാർ
Kottayam Murder Case

കോട്ടയം മാങ്ങാനത്ത് യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി തള്ളിയ കേസിൽ പ്രതികളായ ദമ്പതികൾ Read more

വടകരയിൽ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി റിമാൻഡിൽ
Vadakara stabbing

വടകരയിൽ അയൽവാസികളായ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി റിമാൻഡിലായി. ശശി, രമേശൻ, Read more