സുഹൃത്തുക്കൾ പ്ലസ് ടു വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു.

നിവ ലേഖകൻ

സുഹൃത്തുക്കൾ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു
സുഹൃത്തുക്കൾ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു

മധ്യപ്രദേശിലെ ഇൻഡോറിലാണ് സുഹൃത്തുക്കൾ ചേർന്ന് പെൺകുട്ടിയെ ബലാൽസംഗ പെടുത്തിയത്. 18 വയസുകാരിയെ ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളായ നാല് സുഹൃത്തുക്കൾക്ക് എതിരെ കേസെടുത്തു. ബലാത്സംഗ പ്രതികളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്ക് പോയ പെൺകുട്ടിയെ ലഹരിമരുന്ന് ചേർത്ത ശീതളപാനീയം നൽകി ബോധരഹിതയാക്കി പീഡിപ്പിക്കുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞ് ബോധം വീണ്ടെടുത്ത പെൺകുട്ടി സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.

തുടർന്ന് സമീപവാസികളുടെ പക്കൽ നിന്നും ഫോൺ വാങ്ങി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. മാതാപിതാക്കൾ ഉടൻ എത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർത്ഥിനിയും പ്രതിയായ പെൺകുട്ടിയും സുഹൃത്തുക്കളായിരുന്നു. ഈ പെൺകുട്ടിയുടെ കാമുകനും അയാളുടെ രണ്ട് സുഹൃത്തുക്കളും ചേർന്നാണ് പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

  കോട്ടയം ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡിൽ

Story Highlights: Plus Two student Gangraped by friends.

Related Posts
നാഗ്പൂരിൽ ഗുണ്ടാ തലവന്റെ ഭാര്യയുമായി പ്രണയം; കാമുകി അപകടത്തിൽ മരിച്ചതോടെ ഗുണ്ടകൾ തമ്മിൽ തെരുവിൽ പോര്
Gang war in Nagpur

നാഗ്പൂരിൽ ഗുണ്ടാ തലവന്റെ ഭാര്യയുമായി പ്രണയത്തിലായ യുവാവിന് ദുരന്തം. രാത്രിയിൽ ബൈക്കിൽ സഞ്ചരിക്കുമ്പോൾ Read more

ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
vegetable theft lynching

ത്രിപുരയിലെ ധലായിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ നിന്ന് Read more

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; നാടിനെ നടുക്കിയ സംഭവം
Kasaragod mother murder

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു. വോർക്കാടി നലങ്കി സ്വദേശി Read more

  കൊണ്ടോട്ടിയിൽ സ്കൂളുകളിൽ മിന്നൽ പരിശോധന; പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച 20 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു
മോസ്കോ വിമാനത്താവളത്തില് ഒന്നര വയസ്സുകാരനെ നിലത്തടിച്ച് ബെലാറസ് പൗരന്; കുട്ടിക്ക് ഗുരുതര പരിക്ക്
Moscow airport attack

റഷ്യയിലെ മോസ്കോ വിമാനത്താവളത്തില് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞിനെ ബെലാറസ് പൗരന് നിലത്തടിച്ചു. Read more

ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി
Karnataka crime news

കർണാടകയിലെ ബഡഗുണ്ടി ഗ്രാമത്തിൽ ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. തിമ്മപ്പ Read more

ഹരിയാനയിൽ യുവ മോഡലിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
Haryana model murder

ഹരിയാനയിലെ സോനെപത്തിൽ യുവ മോഡലിനെ കഴുത്തറുത്ത നിലയിൽ കനാലിൽ കണ്ടെത്തി. സംഗീത വീഡിയോകളിലൂടെ Read more

ബെംഗളൂരുവിൽ കാമുകിയുമായി പിണക്കം; ഒയോ റൂമിൽ കുത്തിക്കൊലപ്പെടുത്തി
Bengaluru Murder Case

ബെംഗളൂരുവിൽ കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ച യുവതി ഒയോ ഹോട്ടൽ മുറിയിൽ കുത്തേറ്റ് Read more

  നാഗ്പൂരിൽ ഗുണ്ടാ തലവന്റെ ഭാര്യയുമായി പ്രണയം; കാമുകി അപകടത്തിൽ മരിച്ചതോടെ ഗുണ്ടകൾ തമ്മിൽ തെരുവിൽ പോര്
തൃശ്ശൂർ വരന്തരപ്പള്ളിയിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് ഭർത്താവ്
Thrissur wife murder

തൃശ്ശൂർ വരന്തരപ്പള്ളിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. 34 വയസ്സുള്ള ദിവ്യയാണ് കൊല്ലപ്പെട്ടത്. ഭാര്യ Read more

ബെംഗളൂരുവിൽ ഭാര്യയെ കൊന്ന് തലയറുത്ത് സ്റ്റേഷനിലെത്തി യുവാവ്
Bengaluru crime news

ബെംഗളൂരു ആനേക്കലിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. 26 വയസ്സുള്ള Read more

ഇടുക്കിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം
cancer patient robbery

ഇടുക്കിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ Read more