മണ്ണാർക്കാട് 16കാരിയുടെ കൊലപാതക ശ്രമത്തിന് പിന്നിൽ പ്രണയവൈരാഗ്യം.

നിവ ലേഖകൻ

മണ്ണാർക്കാട് 16കാരിയുടെ കൊലപാതകശ്രമം പ്രണയവൈരാഗ്യം
മണ്ണാർക്കാട് 16കാരിയുടെ കൊലപാതകശ്രമം പ്രണയവൈരാഗ്യം

മണ്ണാർക്കാട് 16കാരിയെ കൊലപ്പെടുത്താനുള്ള നീക്കത്തിനു പിന്നിൽ പ്രണയ വൈരാഗ്യമെന്ന് പോലീസ്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നെന്നാണ് സൂചന.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രണയത്തെ തുടർന്നുള്ള തർക്കങ്ങളാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതി ജംഷീർ രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തി. തുടർന്ന് ഇരുവരും തമ്മിലുള്ള തർക്കത്തിൽ പെൺകുട്ടിയുടെ കഴുത്തിൽ പ്രതി ഷാൾ കുരുക്കി കൊല്ലാൻ നോക്കുകയായിരുന്നു.

രക്ഷപ്പെടാൻ ശ്രമിച്ചു ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. പ്രതിക്കെതിരെ വധശ്രമം, വീടിനുള്ളിൽ അതിക്രമിച്ചു കടന്നു തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു.

ലൈംഗികാതിക്രമം നടന്നോ എന്നത് പരിശോധിച്ചതിനുശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം നടന്ന കൊലപാതക ശ്രമത്തെ തുടർന്ന് പെൺകുട്ടി ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

  അങ്കണവാടി ഹെൽപറുടെ കഥയുമായി വിജിലേഷ്; അമ്മയുടെ 41 വർഷത്തെ സേവനത്തിന് അഭിനന്ദനം

Story Highlights: Love revenge behind murder attempt in mannarkad.

Related Posts
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തമാക്കി; നിരവധി സ്ഥാപനങ്ങൾക്ക് നോട്ടീസ്
Food safety inspection

സംസ്ഥാനത്തെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വഴിയോര കടകൾ എന്നിവിടങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ Read more

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവിന്റെ ഓഡിയോ സന്ദേശം; സംഭവം പാലക്കാട് തൃത്താലയിൽ
husband kills wife

പാലക്കാട് തൃത്താലയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കുടുംബ ഗ്രൂപ്പിൽ ഓഡിയോ സന്ദേശം Read more

അങ്കണവാടി ഹെൽപറുടെ കഥയുമായി വിജിലേഷ്; അമ്മയുടെ 41 വർഷത്തെ സേവനത്തിന് അഭിനന്ദനം
Anganwadi helper story

41 വർഷം അങ്കണവാടി ഹെൽപറായി സേവനമനുഷ്ഠിച്ച അമ്മയുടെ കഥ പങ്കുവെച്ച് നടൻ വിജിലേഷ്. Read more

  സഞ്ജിത്ത് വധക്കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ
ശ്രീനിവാസൻ കൊലക്കേസ്: 3 PFI പ്രവർത്തകർക്ക് കൂടി ജാമ്യം അനുവദിച്ച് സുപ്രീംകോടതി
Sreenivasan murder case

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൽ മൂന്ന് പി.എഫ്.ഐ പ്രവർത്തകർക്ക് കൂടി സുപ്രീംകോടതി ജാമ്യം അനുവദിച്ചു. Read more

സ്കൂൾ പരിസരത്തെ ലഹരിവിൽപന: ലൈസൻസ് റദ്ദാക്കാൻ എക്സൈസ്
Excise Action

സ്കൂളുകൾക്ക് സമീപം ലഹരി വിൽക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കാൻ എക്സൈസ് നടപടി തുടങ്ങി. Read more

കാളികാവ് കടുവ: തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു, കൂടുതൽ ക്യാമറകൾ സ്ഥാപിക്കും
man-eating tiger

മലപ്പുറം കാളികാവിൽ ഇറങ്ങിയ നരഭോജി കടുവയെ പിടികൂടാനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു. Read more

കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു; കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്
youth stabbed to death

കൊല്ലം ചിതറയിൽ സുജിൻ എന്ന 29 കാരൻ കുത്തേറ്റ് മരിച്ചു. സുജിന്റെ കൂടെയുണ്ടായിരുന്ന Read more

  വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; കണ്ണൂർ പഴശ്ശി അണക്കെട്ട് തുറക്കുന്നു
ആലുവ കൊലപാതകം: സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
Aluva murder case

ആലുവ മൂഴിക്കുളത്ത് മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ അമ്മ സന്ധ്യയെ Read more

ആലുവയിൽ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ സംഭവം; പ്രതി സന്ധ്യ റിമാൻഡിൽ
Aluva murder case

ആലുവയിൽ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ധ്യയെ റിമാൻഡ് ചെയ്തു. Read more

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഹോട്ടൽ മാനേജ്മെൻ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം
Hotel Management Courses

കേരളത്തിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 2025-26 വർഷത്തേക്കുള്ള പി.എസ്.സി അംഗീകൃത ഹോട്ടൽ മാനേജ്മെൻ്റ് Read more