പ്രഫ. ഓംചേരി എൻ.എൻ. പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്.

നിവ ലേഖകൻ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്

2020 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ‘ആകസ്മികം’ എന്ന ഓർമ്മക്കുറിപ്പിന് പ്രഫ. ഓംചേരി എൻ.എൻ. പിള്ളയ്ക്ക് ലഭിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം 1975ലും സമഗ്ര സംഭവനയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം 2010ലും ലഭിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

1924ഫെബ്രുവരി 1ന് കോട്ടയത്തെ വൈക്കത്തായിരുന്നു ജനനം. പി നാരായണ പിള്ള ഓംചേരി, പാപ്പികുട്ടിയമ്മ എന്നീ ദമ്പതികളുടെ മകനാണ് ഇദ്ദേഹം. ബിരുദവും ബിരുദാനന്തര ബിരുദവും കോട്ടയം സിഎംഎസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്,എറണാകുളം ലോ കോളേജ്,പെൻസിൽവാനിയ യൂണിവേഴ്സിറ്റി, യുഎസ്എ മിഷിഗൺ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നായിരുന്നു.

വളരെ കാലം അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആൾ ഇന്ത്യ റേഡിയോ, ഡി എ വി പി ചീഫ് സെൻസെഴ്സ് ഓഫീസ്, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലും ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്നു.

  തൃശ്ശൂർ മുരിങ്ങൂരിൽ വീണ്ടും സർവ്വീസ് റോഡ് ഇടിഞ്ഞു; വീടുകളിൽ വെള്ളം കയറി

പ്രളയം, തേവരുടെ ആന,കള്ളൻ കയറിയ വീട്, ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു, ഈ വെളിച്ചം നിങ്ങളുടെതാകുന്നു, ചെരിപ്പു കടിക്കില്ല എന്നിവയാണ് പ്രധാന കൃതികൾ.

Story Highlights: Kendra Sahithya Academy award 2020 for prof. omcheri NN Pillai.

Related Posts
കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും
Kerala poverty free state

കേരളം ഇന്ന് അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി Read more

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം: ഒരാൾ കൂടി മരിച്ചു, ഈ മാസം 12 മരണം
Amoebic Meningitis

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊല്ലം പാലത്തറ Read more

കേരളവും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; മുഖ്യമന്ത്രിയുടെ ഖത്തർ സന്ദർശനം പൂർത്തിയായി
Kerala Qatar relations

മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ സന്ദർശനം നടത്തി. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ രാജ്യാന്തര Read more

  പി.എം.ശ്രീ പദ്ധതി കേരളത്തിന് ദോഷകരമെങ്കിൽ നടപ്പാക്കില്ലെന്ന് ടി.പി. രാമകൃഷ്ണൻ
സി-ആപ്റ്റിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ: അപേക്ഷകൾ ക്ഷണിച്ചു
vocational courses

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ് (സി-ആപ്റ്റ്) തിരുവനന്തപുരത്ത് Read more

ശബരിമല സ്വർണ്ണക്കൊള്ള: രണ്ടാം പ്രതി മുരാരി ബാബു റിമാൻഡിൽ
Sabarimala gold theft

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ രണ്ടാം പ്രതിയായ മുരാരി ബാബുവിനെ റിമാൻഡ് ചെയ്തു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് Read more

അതിദാരിദ്ര്യ വിഷയത്തിൽ മന്ത്രി എം.ബി. രാജേഷിന്റെ വിശദീകരണം
Kerala poverty eradication

കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി എം.ബി. രാജേഷ് വിശദീകരണവുമായി Read more

മൊസാംബിക് ദുരന്തം: ഇന്ദ്രജിത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി
Mozambique boat accident

മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തില് മരിച്ച പിറവം സ്വദേശിയായ ഇന്ദ്രജിത്തിന്റെ മൃതദേഹം നാട്ടില് എത്തിക്കാനുള്ള നടപടികള് Read more

  എട്ട് മാസത്തിനു ശേഷം മമ്മൂട്ടി കേരളത്തിൽ; സ്വീകരിക്കാൻ മന്ത്രി എം.ബി. രാജേഷും, ആവേശത്തോടെ ആരാധകരും
കേരളത്തിൽ സര്ക്കാര് വാഹനങ്ങള്ക്ക് ഏകീകൃത നമ്പർ പ്ലേറ്റ് സീരീസ് വരുന്നു
Kerala government vehicles

കേരളത്തിൽ സര്ക്കാര് വാഹനങ്ങള്ക്ക് ഇനി ഏകീകൃത നമ്പർ പ്ലേറ്റ് സീരീസ് നടപ്പിലാക്കുന്നു. കെഎൽ Read more

അതിദാരിദ്ര്യത്തിൽ സർക്കാരിന് തുറന്ന കത്തുമായി സാമൂഹിക പ്രവർത്തകർ
Kerala poverty eradication

കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനിരിക്കെ സർക്കാരിന് വിമർശനവുമായി സാമൂഹിക പ്രവർത്തകർ. അതിദരിദ്രരെ Read more

ഖത്തർ മന്ത്രിക്ക് ഷീൽഡ് ഓഫ് ഹ്യുമാനിറ്റി സമ്മാനിച്ച് മുഖ്യമന്ത്രി
Qatar Kerala cooperation

മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ രാജ്യാന്തര സഹകരണ മന്ത്രി മറിയം ബിൻത് അലി Read more