അഫ്ഗാൻ ദൗത്യത്തിന് ‘ഓപ്പറേഷൻ ദേവി ശക്തി’ യെന്ന് പേര് നല്‍കി ഇന്ത്യ.

Anjana

ഓപ്പറേഷൻ ദേവി ശക്തി
ഓപ്പറേഷൻ ദേവി ശക്തി

ന്യൂഡൽഹി: അഫ്ഗാനിൽ നിന്നുമുള്ള ഒഴിപ്പിക്കൽ ദൗത്യത്തിന് ഓപ്പറേഷൻ ദേവി ശക്തിയെന്ന് പേര് നൽകി ഇന്ത്യ.  അഫ്ഗാനിൽ നിന്നും ഇതുവരെ 800 ആളുകളെയാണ് തിരിച്ചെത്തിച്ചത്. ഇക്കാര്യം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ട്വിറ്ററിലൂടെ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഫ്ഗാനിസ്താനിൽ നിന്നും ഇന്ന് 78 പേരെ കൂടി ഇന്ത്യ നാട്ടിൽ എത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ അഫ്ഗാനിൽ നിന്നും താജികിസ്താനിൽ എത്തിച്ച 78 പേരെയാണ് ഇന്ന് നാട്ടിലെത്തിച്ചത്.

25 ഇന്ത്യക്കാരും അഫ്ഗാനിലെ സിഖ് വംശജരുമാണ് 78 പേരടങ്ങുന്ന സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി, സഹമന്ത്രി വി. മുരളീധരൻ എന്നിവർ തിരിച്ചെത്തിയവരെ സ്വീകരിക്കുന്നതിനായി വിമാനത്താവളത്തിൽ എത്തിയിരുന്നു.

Story highlight : India named Afghan mission as ‘Operation Devi Shakti ‘.

  സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് ഇന്ന് വിധി
Related Posts
കേരള ബജറ്റ് 2025: ഭൂനികുതി, കോടതി ഫീസ്, ഇലക്ട്രിക് വാഹന നികുതി വർദ്ധനവ്
Kerala Budget 2025

കേരളത്തിലെ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ഭൂനികുതി 50% വർദ്ധിപ്പിച്ചു. ഇലക്ട്രിക് Read more

കേരള ബജറ്റ് 2025-26: ആരോഗ്യ മേഖലയ്ക്ക് 10431 കോടി രൂപ
Kerala Budget

2025-26 സാമ്പത്തിക വർഷത്തെ കേരള ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി രൂപ Read more

കേരള ബജറ്റ്: അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ
Kerala Budget

3061 കോടി രൂപ റോഡുകള്‍ക്കും പാലങ്ങള്‍ക്കും വകയിരുത്തി. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ Read more

കേരള ബജറ്റ് 2025: മുണ്ടക്കൈ-ചൂരല്മല ദുരന്തത്തിന് 750 കോടി
Mundakkai-Chooralmala Disaster

മുണ്ടക്കൈ-ചൂരല്മല ദുരന്തത്തിനുശേഷം പുനരധിവാസ പ്രവർത്തനങ്ങൾക്കായി കേരള ബജറ്റ് 2025-ൽ 750 കോടി രൂപ Read more

  അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട 104 ഇന്ത്യക്കാർ: കൈവിലങ്ങും ചങ്ങലയുമിട്ട് യാത്ര
കേരള ബജറ്റ്: കേന്ദ്രത്തിന്റെ അവഗണന, സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി
Kerala Budget

കേരളത്തിന്റെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. കേന്ദ്രത്തിന്റെ ധനസഹായത്തിലെ കുറവ് Read more

സിഎസ്ആർ ഫണ്ട് തട്ടിപ്പ്: അനന്തു കൃഷ്ണനെതിരെ കൂടുതൽ പരാതികൾ
CSR Fund Scam

പാതി വില തട്ടിപ്പിൽ ഫണ്ട് ലഭിച്ചെന്ന് അനന്തു കൃഷ്ണൻ അവകാശപ്പെടുന്നു. പൊലീസ് അന്വേഷണം Read more

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്: പ്രതീക്ഷകളും ആശങ്കകളും
Kerala Budget

ഇന്ന് അവതരിപ്പിക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ക്ഷേമപെൻഷൻ വർദ്ധനവ്, മുണ്ടക്കൈ-ചൂരൽമല Read more

  കോഴിക്കോട് സ്വകാര്യ ബസ് അപകടം: നിരവധി പേർക്ക് പരുക്ക്
മതപരിവർത്തനക്കേസിൽ ജയിലിലായ ദമ്പതികൾക്ക് ജാമ്യം
Religious Conversion Case

ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് ജയിലിലായ പത്തനംതിട്ട സ്വദേശികളായ ക്രിസ്ത്യൻ ദമ്പതികൾക്ക് അലഹബാദ് ഹൈക്കോടതി Read more

അമേരിക്കൻ വിമാനത്തിന്റെ അസാധാരണ പറക്കൽ: ജേക്കബ് കെ. ഫിലിപ്പിന്റെ നിരീക്ഷണം
US deportation flight

അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ കൊണ്ടുപോയ അമേരിക്കൻ സൈനിക വിമാനത്തിന്റെ അസാധാരണമായ പറക്കൽ Read more

നാഗ്പൂരിൽ ഇന്ത്യയുടെ തകർപ്പൻ വിജയം: ഏകദിന പരമ്പരയിൽ 1-0ന് മുന്നിൽ
India vs England ODI

നാഗ്പൂരിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തിൽ ഇന്ത്യ നാലു വിക്കറ്റിന് Read more