Headlines

World

അഫ്ഗാനിൽ നിന്നും ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കല്‍ ; ഇന്ത്യക്ക്‌ സഹായവുമായി നിരവധി രാജ്യങ്ങള്‍.

അഫ്ഗാനിൽനിന്നും ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കല്‍

ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ അകപ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി സഹായവുമായി നിരവധി രാജ്യങ്ങൾ. അഫ്ഗാനിസ്താനിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ ആറ് വിദേശ രാജ്യങ്ങളാണ് അവരുടെ രാജ്യത്തെ സ്ഥാപനങ്ങൾക്കു വേണ്ടി തിരിച്ചെത്തിക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യക്കാരെ ഒഴിപ്പിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ  നടപടിനു പിന്തുണയുമായി അമേരിക്ക, ബ്രിട്ടൺ, ജർമ്മനി, ഫ്രാൻസ്, യു.എ.ഇ., ഖത്തർ തുടങ്ങിയ രാജ്യങ്ങളാണ്  എത്തിയിരിക്കുന്നത്.

ആറുരാജ്യങ്ങളും അവർക്കായി ജോലി ചെയ്യുന്നവരെ കണ്ടെത്തിയ ശേഷം കാബൂൾ വിമാനത്താവളങ്ങളിൽ നിന്നും അതത് രാജ്യങ്ങളിലേക്ക് കൊണ്ടെത്തിക്കും. തുടർന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്താൽ ഇവരെ ഡൽഹിയിലേക്ക് എത്തിക്കും.

എല്ലാ ഇന്ത്യക്കാരേയും കണ്ടെത്തി ആഗസ്റ്റ് 31ന് മുമ്പ്  ഒഴിപ്പിക്കണമെന്ന കേന്ദ്രത്തിന്റെ നിലപാടിന് വിവിധ രാജ്യങ്ങളുടെ ഇടപെടൽ കൂടുതൽ സഹായകരമാകുന്നതാണ്.

Story highlight : Evacuation of Indian citizens from Afghanistan,Many countries with help to India.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...

Related posts