സ്വവര്ഗ ദമ്പതികളായ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്ക് പെണ്കുഞ്ഞ്.

നിവ ലേഖകൻ

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്ക് പെണ്‍കുഞ്ഞ്
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്ക് പെണ്കുഞ്ഞ്

സിഡ്നി: സ്വവർഗ ദമ്പതികളായ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് പെൺകുഞ്ഞ് പിറന്നു. ക്രിക്കറ്റ് താരങ്ങളായ മേഗൻ ഷൂട്ടിനും പങ്കാളി ജെസ്സ് ഹോളിയോക്കെയ്ക്കുമാണ് പെൺകുഞ്ഞ് പിറന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇക്കാര്യം മേഗൻ തന്നെ ട്വിറ്ററിലൂടെ അറിയിച്ചു.കുഞ്ഞിന്റെ ജനനം ഓഗസ്റ്റ് 17-ന് രാത്രി 10 മണിക്ക് ശേഷമായിരുന്നുവെന്നും മേഗൻ കുറിച്ചിട്ടുണ്ട്. 2019-ൽ വിവാഹിതരായ ഇവർ ഈ വർഷം മെയിലാണ് ഒരു കുഞ്ഞിനായി കാത്തിരിക്കുന്നുവെന്നറിയിച്ചത്.

കുഞ്ഞിന് പേരിട്ടിരിക്കുന്നത് റിലീ ലൂയിസ് ഷൂട്ട് എന്നാണ്. ജെസ്സ് ഹോളിയോക്കെയാണ് കുഞ്ഞിന് ജന്മം കൊടുത്തത്. കുഞ്ഞിനോടൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു.

എന്നാൽ ഗർഭധാരണം സംബന്ധിച്ച വിവരങ്ങൾ മേഗൻ പുറത്തുവിട്ടിട്ടില്ല. 65 ഏകദിനങ്ങളും 73 ട്വന്റി20 മത്സരങ്ങളും ഓസ്ട്രേലിയയ്ക്കായി കളിച്ചിട്ടുള്ള ഇരുപത്തെട്ടുകാരിയായ താരമാണ് മേഗൻ ഷൂട്ട്.

Story highlight : Baby girl for lesbian couple Australian cricketers.

Related Posts
ഫിഫ ക്ലബ് ലോകകപ്പ്: ഇന്ന് പി എസ് ജി – റയൽ മാഡ്രിഡ് പോരാട്ടം
FIFA Club World Cup

ഫിഫ ക്ലബ് ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലിൽ ഇന്ന് പി എസ് ജി Read more

ഹാക്ക് ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരികെ കിട്ടിയെന്ന് ഉണ്ണി മുകുന്ദൻ
Unni Mukundan Instagram Hack

നടൻ ഉണ്ണി മുകുന്ദന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട ശേഷം വീണ്ടെടുത്തു. അക്കൗണ്ട് Read more

ഗവർണർക്കെതിരെ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി
Kerala political news

ഗവർണർ രാജേന്ദ്ര അർലേക്കറിനെതിരെ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. സംസ്ഥാനത്തെ ക്രമസമാധാന Read more

മഹീന്ദ്ര XUV 3XOയുടെ പുതിയ REVX വേരിയന്റുകൾ വിപണിയിൽ
Mahindra XUV 3XO REVX

മഹീന്ദ്ര XUV 3XOയുടെ പുതിയ REVX സീരീസ് വിപണിയിൽ അവതരിപ്പിച്ചു. ആകർഷകമായ രൂപകൽപ്പനയും Read more

ഇന്റർനെറ്റില്ലാതെ സന്ദേശമയക്കാം; ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസിയുടെ ബിറ്റ്ചാറ്റ് എത്തുന്നു
BitChat messaging app

ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി, ബിറ്റ്ചാറ്റ് എന്ന പുതിയ മെസ്സേജിങ് ആപ്ലിക്കേഷനുമായി രംഗത്ത്. Read more

ആലിയ ഭട്ടിന്റെ 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുൻ പേഴ്സണൽ അസിസ്റ്റന്റ് അറസ്റ്റിൽ
Alia Bhatt Fraud Case

ബോളിവുഡ് നടി ആലിയ ഭട്ടിന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് 77 ലക്ഷം രൂപ Read more

അമ്പലമുകളിൽ ബിപിസിഎൽ അപകടം; പുക ശ്വസിച്ച 2 പേർ ചികിത്സയിൽ
BPCL accident

കൊച്ചി അമ്പലമുകളിലെ കൊച്ചിൻ റിഫൈനറിയിലുണ്ടായ അപകടത്തിൽ പുക ശ്വസിച്ച 2 പേർ ഇപ്പോഴും Read more

‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Janaki Versus State of Kerala

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ സമർപ്പിച്ച ഹർജി Read more

ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന വത്സല ചരിഞ്ഞു
Asia's oldest elephant

ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആനയായ വത്സല 100 വയസ്സിൽ ചരിഞ്ഞു. കേരളത്തിൽ Read more

എസ്എഫ്ഐക്കെതിരെ പരാതിയുമായി സിസ തോമസ്; രജിസ്ട്രാർക്കെതിരെയും നടപടി
Kerala University clash

കേരള സർവകലാശാലയിൽ എസ്എഫ്ഐ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർ സിസ തോമസ് Read more