ഇന്ന് തിരുവോണദിനം.

നിവ ലേഖകൻ

ഇന്ന് തിരുവോണദിനം
ഇന്ന് തിരുവോണദിനം

ഇന്ന് മലയാളികൾക്ക് തിരുവോണദിനം. അപ്രതീക്ഷിതമായി ലോകത്തെ പ്രതിസന്ധിയിലേക്ക് നയിച്ച കൊവിഡ് മഹാമാരിയെ തുടർന്ന് ഇത്തവണയും ആഘോഷങ്ങളത്രയും പരിമിതപ്പെടുത്തിയിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചിങ്ങപ്പിറവി മുതൽക്കേ കാത്തിരുന്ന പോന്നോണദിനമാണ് ഇന്ന്. മാവേലി തമ്പുരാൻ തിരുവോണനാളിൽ വീട്ടുമുറ്റങ്ങളിൽ വിരുന്നെത്തുമെന്നാണ് ഐതീഹ്യം.

അകലമില്ലാതിരുന്ന ഒരു സാമൂഹിക സങ്കൽപത്തെ ഈ പ്രതിസന്ധി ഘട്ടത്തിൽ അകലംപാലിച്ചുകൊണ്ട് നമുക്ക് ആഘോഷകരമാക്കാം.

വർഷത്തിലൊരിക്കൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായി എത്തുന്ന ഓണനാളുകളെ നമുക്ക് വരവേൽക്കാം.

Story highlight : Today is Thiruvonam

Related Posts
പേരാമ്പ്രയിൽ സ്വർണമില്ലെന്ന് പരിഹസിച്ച് ഗാർഹിക പീഡനം; ഭർത്താവിനെതിരെ കേസ്
Domestic violence case

കോഴിക്കോട് പേരാമ്പ്രയിൽ സ്വർണ്ണവും സൗന്ദര്യവുമില്ലെന്ന് പറഞ്ഞ് യുവതിക്ക് ഗാർഹിക പീഡനം. പേരാമ്പ്ര കൂത്താളി Read more

  മുണ്ടക്കൈ ദുരന്തം: പുനരധിവാസത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്ന് വയനാട് കളക്ടർ
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഛത്തീസ്ഗഢ്; ബിജെപിയുടെ വാദം തള്ളി കോടതി
Chhattisgarh nuns arrest

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർത്തു. ജാമ്യം നൽകിയാൽ Read more

ചൂരൽമല ദുരന്തം: 49 കുടുംബങ്ങളെ കൂടി പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്തി
Wayanad disaster relief

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അർഹരായ 49 കുടുംബങ്ങളെക്കൂടി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗം Read more

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ: ഒരു വർഷം തികയുമ്പോൾ…
Mundakkai landslide

വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്നു. 298 പേർക്ക് Read more

  സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഒരു പവൻ 73,280 രൂപ
കെഎസ്ആർടിസി ബസ്സിൽ നഗ്നതാ പ്രദർശനം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
KSRTC bus flasher

കൊല്ലത്ത് കെഎസ്ആർടിസി ബസ്സിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം. സംഭവത്തിൽ പ്രതിയെ കണ്ടെത്താനായി Read more

സ്വർണ്ണവിലയിൽ നേരിയ കുറവ്: പുതിയ വില അറിയുക

സംസ്ഥാനത്ത് സ്വര്ണവിലയില് നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് ഒരു Read more

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
Govindachami jailbreak

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ജയിൽ ഡിഐജി, ജയിൽ ഡിജിപിക്ക് സമർപ്പിച്ചു. Read more

മുണ്ടക്കൈ ദുരന്തം: പുനരധിവാസത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്ന് വയനാട് കളക്ടർ
Wayanad disaster rehabilitation

വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വീടുകളുടെ നിർമ്മാണം കൃത്യ സമയത്ത് പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ Read more

  കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഛത്തീസ്ഗഢ്; ബിജെപിയുടെ വാദം തള്ളി കോടതി
ക്ഷേമനിധി ബോർഡ്: തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
Kerala welfare fund

കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം ജില്ലാ Read more

വൈക്കം boat അപകടം: 30 പേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല
Vaikom boat accident

കോട്ടയം വൈക്കത്ത് 30 ഓളം പേരുമായി സഞ്ചരിച്ച വള്ളം മറിഞ്ഞു. അപകടത്തിൽപ്പെട്ട എല്ലാവരെയും Read more