Headlines

Kerala News

താലിബാന്‍ വിസ്മയമായി തോന്നുന്നവര്‍ അണ്‍ഫോളോ ചെയ്യണം: ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ.

താലിബാന്‍ ഹരീഷ് ശിവരാമകൃഷ്ണൻ സിത്താര
Photo Credi: Facebook

അഫ്ഗാനിസ്ഥാനിന്റെ പൂർണ അധികാരം കീഴടക്കാൻ ശ്രമിക്കുന്ന താലിബാനെ വിസ്മയമായി തോന്നുന്നവർ സമൂഹമാധ്യമങ്ങളിൽ തന്നെ അൺഫ്രണ്ട് / അൺഫോളോ ചെയ്യണമെന്ന് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ പറഞ്ഞു. ഹരീഷ് ശിവരാമന്റെ പോസ്റ്റിനെ പിന്തുണച്ച് ഗായിക സിത്താരയും ഇതേ നിലപാട് അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാൻ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാൻ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങൾക്ക് പുല്ലു വില കൽപ്പിക്കുന്ന താലിബാൻ ഒരു വിസ്മയമായി തോന്നുന്നവർ ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ അൺഫ്രണ്ട് / അൺഫോളോ ചെയ്ത് പോകണം.

അതു സംഭവിച്ചപ്പോൾ പ്രതികരിച്ചില്ലല്ലോ, ഇത് സംഭവിച്ചപ്പോൾ പോസ്റ്റ് ഇട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞു ഈ വിഷയത്തിൽ ബാലൻസിങ് ചെയ്ത് കമന്റ് ഇട്ടാൽ ഡിലീറ്റ് ചെയ്യും, ബ്ലോക്ക് ചെയ്യും.’ എന്നതായിരുന്നു ഹരീഷ് ശിവരാമകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

Story highlight: Singer Harish Sivaramakrishnan and Sithara Krishnakumar on Taliban.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts