യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം; തൃശൂര് സ്വദേശി അറസ്റ്റിൽ.

നിവ ലേഖകൻ

Updated on:

കഞ്ചാവ് കച്ചവടം തൃശൂര്‍സ്വദേശി അറസ്റ്റിൽ
കഞ്ചാവ് കച്ചവടം തൃശൂര്സ്വദേശി അറസ്റ്റിൽ
Representative Photo Credit: freerangestock

തൃശൂർ: യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ  തൃശൂര് പോലൂക്കര സ്വദേശി അറസ്റ്റിൽ. പ്രതിയിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇയാൾ കഞ്ചാവ് വിൽപ്പന നടത്തുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യൂട്യൂബർ പിടിയിലായത്.

ഇതിനായി ഇയാൾ പതിനായിരക്കണക്കിന് വിലയുള്ള പത്തോളം ചൂണ്ടകൾ കൈവശം വച്ചിരുന്നു. 500/- രൂപ യുടെ ചെറിയ പൊതികളാക്കിയാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്നത്.

വരും ദിവസങ്ങളിൽ അന്വേഷണം കൂടുതൽ ഊർജിതമാക്കുമെന്നും
കൗൺസിലിംങ്ങ് ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹായത്തോടെ ആവശ്യമായ ചികിത്സ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എക്സൈസ് ഇൻസ്പെക്ടർ ഹരിനന്ദനൻ ടി.ആർ അറിയിച്ചു.

  ചെലവുചുരുക്കലുമായി സിപിഐ; നേതാക്കളുടെ യാത്രകൾക്കും ഭക്ഷണത്തിനും നിയന്ത്രണം

Story highlight :  Youtuber arrested with one and half kg of ganja in Thrissur.

Related Posts
തൃശ്ശൂർ പൂരം: സ്വരാജ് റൗണ്ടിൽ 18,000 പേർക്ക് കൂടുതൽ വെടിക്കെട്ട് കാണാം
Thrissur Pooram fireworks

തൃശ്ശൂർ പൂരത്തിന് ഇത്തവണ സ്വരാജ് റൗണ്ടിൽ നിന്ന് 18,000 പേർക്ക് കൂടുതൽ വെടിക്കെട്ട് Read more

ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരിച്ചതിന് രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി
Guruvayur temple reel

ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. Read more

കേരളം പൂർണ ഇ-സ്റ്റാമ്പിംഗിലേക്ക്
e-stamping

കേരളത്തിലെ രജിസ്ട്രേഷൻ ഇടപാടുകൾ പൂർണ്ണമായും ഇ-സ്റ്റാമ്പിംഗിലേക്ക് മാറി. മുദ്രപത്രങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ ലഭ്യമാകുന്നതോടെ Read more

  വാട്ട്സ്ആപ്പിൽ പുതിയ ഫീച്ചർ: മെസ്സേജുകൾ ഇനി ഇഷ്ടഭാഷയിൽ വായിക്കാം
കോട്ടയം ഇരട്ടക്കൊലപാതകം: ദുരൂഹതയേറുന്നു, മകന്റെ മരണവും സംശയാസ്പദമെന്ന് അഡ്വ. ടി.അസഫലി
Kottayam Double Murder

കോട്ടയം തിരുവാതുക്കലിലെ ദമ്പതിമാരുടെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു. 2018-ൽ മരിച്ച മകൻ ഗൗതമിന്റെ മരണവും Read more

തിരുവാതുക്കലിൽ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ; മുൻ ജോലിക്കാരൻ കസ്റ്റഡിയിൽ
Kottayam Double Murder

കോട്ടയം തിരുവാതുക്കലിൽ വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുൻ വീട്ടുജോലിക്കാരനെ പോലീസ് Read more

മുതലപ്പൊഴി: രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി
Muthalappozhy dredging

മുതലപ്പൊഴി വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നതായി മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. വി. Read more

ഗവർണറുടെ ബില്ല് കാലതാമസം: തമിഴ്നാട് വിധി കേരളത്തിനും ബാധകമെന്ന് സംസ്ഥാനം; ഹർജി സുപ്രീം കോടതി മാറ്റി
Kerala Governor bill delay

ബില്ലുകളിലെ കാലതാമസത്തിൽ തമിഴ്നാട് ഗവർണർക്കെതിരായ വിധി കേരളത്തിനും ബാധകമെന്ന് സംസ്ഥാനം സുപ്രിംകോടതിയിൽ വാദിച്ചു. Read more

  എറണാകുളത്ത് യുവാവിനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് സ്വകാര്യ ബസിൽ യാത്രക്കാരന് ക്രൂരമർദ്ദനം; പ്രതി അറസ്റ്റിൽ
Kozhikode bus assault

കോഴിക്കോട് പന്തിരാങ്കാവ്-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്രക്കാരന് മർദ്ദനമേറ്റു. മാങ്കാവ് Read more

കോട്ടയത്ത് ഓഡിറ്റോറിയം ഉടമയും ഭാര്യയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
Kottayam Murder

കോട്ടയം തിരുവാതുക്കലിൽ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയും വീട്ടിനുള്ളിൽ മരിച്ച Read more

സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് 74,320 രൂപ
Kerala gold price

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണത്തിന് 74,320 രൂപയായി. ആഗോള Read more