പ്രണയം നിരസിച്ച പതിനാലുകാരിയെ കുത്തിക്കൊന്നു ; അന്വേഷണം ആരംഭിച്ചു.

നിവ ലേഖകൻ

പതിനാലുകാരിയെ കുത്തിക്കൊന്നു
പതിനാലുകാരിയെ കുത്തിക്കൊന്നു

മുംബൈ : പുണെ ബിബ്വേവാദിയിൽ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ഏട്ടാം ക്ലാസുകാരിയെ ഇരുപത്തിരണ്ടുകാരൻ നടുറോഡിൽ കുത്തിക്കൊന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ വൈകിട്ട് കബഡി ക്ലാസിന് പോകവെയാണ് 14 വയസുകാരിയായ ക്ഷിതിജയെ യുവാവ് ആക്രമിച്ചത്.

നാട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

പെൺകുട്ടിയുടെ അകന്ന ബന്ധുവായ 22 വയസുള്ള ശുഭം ഭഗവത് (ഋഷികേശ്) പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തുകയും കുത്തികൊലപ്പെടുത്തുകയുമായിരുന്നു.

പെൺകുട്ടിയോട് പലതവണയായി ഇയാൾ പ്രണയാഭ്യർഥന നടത്തിയിരുന്നുവെങ്കിലും ഇതെല്ലാം പെൺകുട്ടി നിരസിക്കുകയായിരുന്നു.ഇതിലുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

പെൺകുട്ടിയെ കുത്തികൊലപ്പെടുത്തിയ ശേഷം പ്രതി ഒളിവിൽ പോയി.

സംഭവസ്ഥലത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയിരുന്നു.

പ്രതിക്കായി അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു.

Story highlight : 8th standard girl stabbed to death at Pune.

Related Posts
കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി
Kollam child murder

കൊല്ലം പുനലൂരിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. കുഞ്ഞിനെ Read more

വർക്കലയിൽ പ്രിൻ്റിംഗ് പ്രസ്സിൽ സാരി കുരുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം
Printing press accident

വർക്കലയിൽ പ്രിൻ്റിംഗ് പ്രസ്സിൽ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരി സാരി മെഷീനിൽ കുരുങ്ങി മരിച്ചു. Read more

പൂജാരയുടെ ഭാര്യാ സഹോദരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Cheteshwar Pujara

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാരയുടെ ഭാര്യ സഹോദരൻ ജീത് പബാരിയെ Read more

മുംബൈയിൽ 21-കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ജീവനോടെ കത്തിച്ചു; അഞ്ചുപേർ അറസ്റ്റിൽ
Mumbai student ablaze

മുംബൈയിൽ 21 വയസ്സുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ചേർന്ന് തീകൊളുത്തി കൊന്നു. അഞ്ചു Read more

മുംബൈയിൽ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; 1.80 ലക്ഷം രൂപയ്ക്ക് വിറ്റു, 6 പേർ അറസ്റ്റിൽ
Mumbai child kidnapping case

മുംബൈ സാന്താക്രൂസിൽ 5 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി 1.80 ലക്ഷം രൂപയ്ക്ക് വിറ്റ Read more

കൊല്ലത്ത് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ
Kollam murder case

കൊല്ലം കിളികൊല്ലൂരിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുടുംബ Read more

പാലക്കാട് സി.പി.ഐ.എം ഓഫീസിൽ തൂങ്ങിമരണം
Palakkad election death

പാലക്കാട് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സി.പി.ഐ.എം പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പടലിക്കാട് Read more

കൊയിലാണ്ടിയിൽ അമ്മയെ വെട്ടി മകൻ; ഗുരുതര പരിEdgeറ്റ മാധവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Koyilandy son attack mother

കൊയിലാണ്ടിയിൽ ഇന്ന് വൈകുന്നേരം മകന്റെ വെട്ടേറ്റ് അമ്മയ്ക്ക് ഗുരുതര പരിക്ക്. മണമ്മലിൽ നടന്ന Read more

കൊച്ചിയിൽ ഉറങ്ങിക്കിടന്ന ആളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ
Kochi murder attempt

കൊച്ചി കടവന്ത്രയിൽ റോഡരികിൽ ഉറങ്ങിക്കിടന്ന ആളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പിറവം Read more

ബെംഗളൂരുവിൽ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
sexual assault case

ബെംഗളൂരുവിൽ ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. Read more