Headlines

Crime News, Kerala News

പത്തു വയസ്സുകാരിയെ പീഡിപ്പിച്ചു ; 70കാരന്‍ അറസ്റ്റില്‍.

പത്തു വയസ്സുകാരിയെ പീഡിപ്പിച്ചു

മകന്റെ മകളെ പീഡിപ്പിച്ച സംഭവത്തിൽ എഴുപതു വയസ്സുകാരൻ പിടിയിൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രണ്ടു വർഷം മുൻപ് താൻ പീഡനത്തിനിരയായതായി ഡോക്ടറോട് പത്തു വയസ്സുകാരിയായ പെൺകുട്ടി വെളിപ്പെടുത്തുകയായിരുന്നു.

പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വിളപ്പിൽശാല പോലീസാണ് മകന്റെ മകളെ പീഡിപ്പിച്ച കുറ്റത്തിന് എഴുപതു വയസ്സുകാരനെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടി രണ്ടു വർഷം മുൻപുള്ള പീഡനവിവരം  ഡോക്ടറോട് പറയുകയായിരുന്നു.

Story highlight :  70 year old man arrested for molesting his son’s daughtor.

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു

Related posts