Headlines

Crime News, Kerala News

അടിവസ്ത്രം കൈമാറി സ്വർണക്കടത്ത് ; 48 കിലോഗ്രാം സ്വർണം കടത്തി.

gold smuggled

സ്വർണക്കടത്തിന് ‘അടിവസ്ത്ര’തന്ത്രവുമായി കടത്തുസംഘങ്ങൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയതോടെയാണ് കടത്തുസംഘങ്ങൾ ഈ പുതിയ തന്ത്രം പരീക്ഷിക്കുന്നത്.

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് എത്തിക്കുന്ന സ്വർണം വിമാനത്താവളത്തിലെ ശൗചാലയത്തിൽവെച്ച് അടിവസ്ത്രത്തോടെതന്നെ മറ്റൊരാൾക്ക് കൈമാറികൊണ്ടാണ് ഈ പുതിയ രീതിയിലൂടെ സ്വർണം കടത്തുന്നത്.

പിടിക്കപ്പെടാതിരിക്കുന്നതിനായി വിമാനത്താവളത്തിലെ ജീവനക്കാരെ പണത്തിന്റെ പ്രലോഭനത്തിൽ വീഴ്ത്തുകയാണ് പതിവ്.

മൂന്നുമാസത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽനിന്നുമാത്രം ഈ രീതിയിൽ 48 കിലോഗ്രാം സ്വർണമാണ് കടത്തിയത്.

Story highlight : 48 kg gold smuggled hidden in underwear.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Related posts