മണ്ണാർക്കാട് ലഹരി വേട്ട ; 65 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി യുവാക്കൾ പിടിയിൽ.

നിവ ലേഖകൻ

hashish oil seized Mannarkkad
 hashish oil seized Mannarkkad

പാലക്കാട്: മണ്ണാർക്കാട് കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ.190 കിലോ കഞ്ചാവും 300 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഇവരിൽ നിന്നും പിടികൂടിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ തച്ചനാട്ടുക്കര പാലോട് സ്വദേശികളായ ഷിബു, അബ്ദുൾ സലിം എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നുമാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.

കാറിനുള്ളിൽ ചെറിയ പാക്കറ്റുകളായാണ് 45 ലക്ഷം രൂപ വില വരുന്ന കഞ്ചാവ് സൂക്ഷിച്ചിരുന്നത്.കഞ്ചാവിനോടൊപ്പം പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് ഏകദേശം 20 ലക്ഷം രൂപ വിലവരുമെന്നും എക്സൈസ് സംഘം അറിയിച്ചു.

ലഹരി കടത്തുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ, മലപ്പുറം ഇന്റലിജൻസും മണ്ണാർക്കാട് സർക്കിൾ ആൻഡ് റെയ്ഞ്ച് പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് മണ്ണാർക്കാട് നിന്നും ഇത്രയധികം ലഹരിവസ്തുക്കൾ പിടികൂടിയത്.

  കോട്ടയം മെഡിക്കൽ കോളജ് അപകടം: മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

Story highlight : 190 kg of cannabis and 300 g of hashish oil seized in Mannarkkad.

Related Posts
പാലക്കാട് നെന്മാറയിൽ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ; കോഴിക്കോടും ലഹരിവേട്ട
cannabis drug bust

പാലക്കാട് നെന്മാറയിൽ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിലായി. നെന്മാറ ചാത്തമംഗലം Read more

ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്
Bijukuttan car accident

പ്രമുഖ ചലച്ചിത്ര നടൻ ബിജുക്കുട്ടന് പാലക്കാട് വടക്കുമുറിയിൽ വെച്ച് വാഹനാപകടമുണ്ടായി. അദ്ദേഹം സഞ്ചരിച്ചിരുന്ന Read more

ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽ; നിസ്സാര പരിക്ക്
Biju Kuttan accident

പാലക്കാട് ദേശീയപാതയിൽ നടൻ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബിജുക്കുട്ടനും കാർ Read more

  ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽ; നിസ്സാര പരിക്ക്
പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി; മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ കേസ്
fake certificate case

പാലക്കാട് ജില്ലയിൽ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സഹകരണ ബാങ്കിൽ ജോലി നേടിയെന്ന Read more

ചികിത്സയ്ക്ക് ശേഷം പി.ടി ഫൈവ് കാട്ടാനയെ വനത്തിലേക്ക് തുരത്തി
PT Five elephant

പാലക്കാട് ജനവാസ മേഖലയിൽ തമ്പടിച്ച പി.ടി ഫൈവ് എന്ന കാട്ടാനയെ ചികിത്സ നൽകി Read more

നൂറനാട്: മർദനമേറ്റ നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മയ്ക്ക്
child abuse case

ആലപ്പുഴ നൂറനാട് പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മ Read more

കഞ്ചിക്കോട്ടെ കാഴ്ചപരിമിതിയുള്ള കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി
Wild Elephant Treatment

കഞ്ചിക്കോട്ടെ കാഴ്ചപരിമിതിയുള്ള പി.ടി. ഫൈവ് എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി. ചികിത്സയുടെ Read more

  നൂറനാട്: മർദനമേറ്റ നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മയ്ക്ക്
ശ്വേതാ മേനോനെതിരായ കേസ്: പ്രതിഷേധവുമായി രവീന്ദ്രൻ
Shweta Menon case

നടി ശ്വേതാ മേനോനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ രവീന്ദ്രൻ. സഹപ്രവർത്തകയ്ക്ക് ഉണ്ടായ Read more

അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ നിയമോപദേശം തേടി പൊലീസ്
Adoor Gopalakrishnan complaint

അടൂർ ഗോപാലകൃഷ്ണനെതിരെ ഉയർന്ന വിവാദ പരാമർശത്തിൽ പൊലീസ് നിയമോപദേശം തേടുന്നു. പട്ടികജാതി, പട്ടിക Read more

ഇടുക്കിയിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Idukki girl death

ഇടുക്കി തിങ്കൾ കാട്ടിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി Read more