പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവം: അമ്മയുടെ സുഹൃത്തുക്കള് പിടിയിൽ.

പോക്സോ പീഡനം അമ്മയുടെസുഹൃത്തുക്കൾ അറസ്റ്റിൽ
പോക്സോ പീഡനം അമ്മയുടെസുഹൃത്തുക്കൾ അറസ്റ്റിൽ

ആറന്മുളയില് പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില് കുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കള് പിടിയിലായി. കഴിഞ്ഞ ബുധനാഴ്ചയാണ് കുട്ടിയെ കാണാനില്ലെന്ന് കാട്ടി രണ്ടാനച്ഛന് പൊലീസില് പരാതി നല്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ പെണ്കുട്ടി വ്യാഴാഴ്ച രാവിലെ വീട്ടില് തിരിച്ചെത്തി. തുടര്ന്ന് നടത്തിയ വൈദ്യ പരിശോധനയില് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമായി.

അറസ്റ്റിലായത് അമ്മയുമായി അടുപ്പമുള്ള കായംകുളം സ്വദേശികളായ ഷിബിന്, മുഹമ്മദ് ഷിറാസ് എന്നിവരാണ്. ഇതില് പെണ്കുട്ടിയെ വിവാഹം ചെയ്യാമെന്ന് പ്രതി ഷിബിന് അമ്മയ്ക്ക് വാക്കുനല്കിയിരുന്നു.

കുട്ടിയെ വീട്ടില് നിന്ന് കൊണ്ടുപോയത് തന്റെ അമ്മയെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ്. തുടര്ന്ന് പലയിടങ്ങളിലും വച്ച് കുട്ടി പീഡിപ്പിക്കപ്പെട്ടു.

കൊല്ലം കടയ്ക്കാവൂരിലേക്ക് ശാരീരിക ബുദ്ധിമുട്ടുകള് നേരിട്ട കുട്ടിയെ ഡോക്ടറെ കാണിക്കാമെന്ന വ്യാജേനെയാണ് പ്രതികളിലൊരാളായ ഷിബിന്റെ സുഹൃത്ത് ഷിറാസ് കൊണ്ടുപോയത്. കുട്ടിയുടെ അമ്മ കേസില് റിമാന്ഡിലാണ്.

  അഹമ്മദാബാദിൽ എട്ടാം ക്ലാസുകാരൻ പത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊന്നു

Story highlight : 13 year old girl raped.

Related Posts
യുവ നേതാവ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി നടി റിനി ആൻ ജോർജ്
Rini Ann George

സിനിമാ നടിയും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ് ഒരു യുവ രാഷ്ട്രീയ Read more

അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു
Ahmedabad student stabbing

ഗുജറാത്തിലെ അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസ് വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തി. സ്കൂളിൽ Read more

അഹമ്മദാബാദിൽ എട്ടാം ക്ലാസുകാരൻ പത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊന്നു
school student stabbing

അഹമ്മദാബാദിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കുത്തേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. സ്കൂൾ Read more

  അമ്മ ഭാരവാഹി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പൂർത്തിയായി, ഫലം വൈകീട്ട്
ആലുവ കൊലക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം; സഹതടവുകാരനെതിരെ കേസ്
Aluva murder case

ആലുവയിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അസ്ഫാക്ക് ആലത്തിന് ജയിലിൽ മർദ്ദനമേറ്റു. സഹതടവുകാരനായ Read more

നൂറനാട്: മർദനമേറ്റ നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മയ്ക്ക്
child abuse case

ആലപ്പുഴ നൂറനാട് പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മ Read more

ശ്വേതാ മേനോനെതിരായ കേസ്: പ്രതിഷേധവുമായി രവീന്ദ്രൻ
Shweta Menon case

നടി ശ്വേതാ മേനോനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ രവീന്ദ്രൻ. സഹപ്രവർത്തകയ്ക്ക് ഉണ്ടായ Read more

അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ നിയമോപദേശം തേടി പൊലീസ്
Adoor Gopalakrishnan complaint

അടൂർ ഗോപാലകൃഷ്ണനെതിരെ ഉയർന്ന വിവാദ പരാമർശത്തിൽ പൊലീസ് നിയമോപദേശം തേടുന്നു. പട്ടികജാതി, പട്ടിക Read more

  അഭിനയത്തിന് പുറമെ നൃത്തത്തിലും താരം; വൈറലായി ഷൈൻ ടോം ചാക്കോയുടെ ഡാൻസ് വീഡിയോ
ഇടുക്കിയിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Idukki girl death

ഇടുക്കി തിങ്കൾ കാട്ടിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി Read more

ഒഡീഷയിൽ തീകൊളുത്തിയ 15 വയസ്സുകാരി ദില്ലി എയിംസിൽ മരിച്ചു; പ്രതികളെ പിടികൂടിയില്ല
Odisha girl death

ഒഡീഷയിലെ പുരിയിൽ യുവാക്കൾ തീകൊളുത്തിയ 15 വയസ്സുകാരി ദില്ലി എയിംസിൽ ചികിത്സയിലിരിക്കെ മരിച്ചു. Read more

ഭർത്താവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതം
Husband Stabbing Wife

പത്തനംതിട്ടയിൽ ഭർത്താവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഭാര്യ ശ്യാമ മരിച്ചു. കുടുംബവഴക്കിനിടെ ശ്യാമയുടെ പിതാവിനും Read more