Headlines

Crime News, Kerala News

10.9 കിലോ കഞ്ചാവ്​ പിടികൂടി ; യുവാക്കൾ അറസ്റ്റിൽ.

Malappuram cannabis seized

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ര​ണ്ട്​ വാ​ഹ​ന​ത്തി​ലെ ആ​റു​പേ​രി​ൽ നിന്ന് മ​ല​പ്പു​റം പൊ​ലീ​സ്​ 10.9 കി​ലോ​ഗ്രാം ക​ഞ്ചാ​വ്​ പി​ടി​കൂ​ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here


ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ടോടെ മ​ല​പ്പു​റം മു​ണ്ടു​പ​റ​മ്പ്​ ബൈ​പാ​സി​ൽ തൃ​​ശൂ​ർ ഭാ​ഗ​ത്തു​നി​ന്നും ര​ണ്ട്​ കാ​റു​ക​ളി​ലാ​യി എത്തിയ സംഘ​ത്തെ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.


കാ​റി​ൽ ക​ഞ്ചാ​വ്​ ക​ട​ത്ത് നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു പോലീസ്.

തൃ​ശൂ​ർ കൊ​ട​ക​ര ചെ​മ്പു​ച്ചി​റ അ​ണ​ലി​പ​റ​മ്പി​ൽ എ.​ആ​ർ. വി​ഷ്​​ണു (29), കൊ​ട​ക​ര ചെ​മ്പു​ച്ചി​റ ഉ​മ്മ​ല​പ​റ​മ്പി​ൽ യു.​എ​സ്.വി​ഷ്​​ണു (28),വ​ര​ന്ത​ര​പ്പി​ള്ളി മാ​​പ്രാ​ണ​ത്തു​കാ​ര​ൻ ബ​ട്​​സ​ൺ ആ​ൻ​റ​ണി (26), തൃ​ശൂ​ർ ആ​മ്പ​ല്ലൂ​ർ ചെ​റു​വാ​ൾ വീ​ട്ടി​ൽ സി.​യു. വിഷ്ണു (27), മ​ണ്ണാ​ർ​ക്കാ​ട്​ ചെ​ത്ത​ല്ലൂ​ർ ചോ​ല​മു​ഖ​ത്ത്​ മു​ഹ​മ്മദ്​ സാ​ലി (35), ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ്​ വെ​ള്ളോ​റ ക​ണ്ട​ക്കീ​ൽ വീ​ട്ടി​​ട്ടി​ൽ കെ. നൗ​ഷാ​ദ്​ (37) തുടങ്ങിയവരെയാണ് മലപ്പുറം പോലീസ് പിടികൂടിയത്.

ക​ഞ്ചാ​വ്​ കൈ​മാ​റു​ന്ന​തി​ന്​ വേ​ണ്ടി​യാ​ണോ സം​ഘം എ​ത്തി​യ​തെ​ന്നും പോലീസ് അന്വേഷണം നടത്തും.ആ​ന്ധ്ര​യി​ൽ നിന്നുമാണ് ഇവർ കഞ്ചാവുമായി എത്തിയത്.

Story highlight : 10.9 kg of cannabis seized during vehicle search in Malappuram.

More Headlines

മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ

Related posts