സംസ്ഥാനത്ത് വീണ്ടും സീക വൈറസ് സ്ഥിരീകരിച്ചു ; രോഗം ബെംഗളൂരുവില് നിന്നെത്തിയ യുവതിക്ക്.

നിവ ലേഖകൻ

zika virus founded Kozhikode
zika virus founded Kozhikode

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും സീക വൈറസ് റിപ്പോർട്ട് ചെയ്തു.ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശിനിക്കാണ് സീക വൈറസ് ബാധ സ്ഥിരീകരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രോഗമുക്തി നേടിയ 29 വയസ്സുകാരിയായ യുവതി ഇപ്പോൾ വീട്ടിൽ കഴിയുകയാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെയില്ല.

ഈ മാസം 17ആം തീയതിയാണ് യുവതി ബെംഗളൂരുവിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയത്.

വയറുവേദന ഉൾപ്പടെയുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.തുടർന്ന് അവിടെ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലും യുവതിക്ക് സീക വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

എന്നാൽ യുവതിയുമായി സമ്പർക്കം പുലർത്തിയ ആർക്കും രോഗലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല.

Story highlight : zika virus positive for Kozhikode native.

  ഇന്ത്യയിലെ ആദ്യ AI ഫിലിം മേക്കിങ് കോഴ്സുമായി സ്കൂൾ ഓഫ് സ്റ്റോറി ടെല്ലിങ്
Related Posts
രഞ്ജി ട്രോഫി: കേരള-മഹാരാഷ്ട്ര മത്സരം സമനിലയിൽ; മഹാരാഷ്ട്രയ്ക്ക് മൂന്ന് പോയിന്റ്
Ranji Trophy match

രഞ്ജി ട്രോഫിയിൽ കേരളവും മഹാരാഷ്ട്രയും തമ്മിൽ നടന്ന മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ Read more

സ്വർണവിലയിൽ ഇടിവ്; പവന് 1400 രൂപ കുറഞ്ഞു
Kerala gold price

തുടർച്ചയായി വർധിച്ചു കൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം. ഇന്ന് സ്വർണവിലയിൽ 1400 Read more

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു; വലിയ ഭക്തജന തിരക്ക്
Sabarimala Melsanthi

ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുത്തു. തൃശ്ശൂർ ചാലക്കുടി ഏറന്നൂർ മനയിലെ പ്രസാദ് Read more

തൃശ്ശൂരിൽ സർക്കാർ ആശുപത്രിയിൽ ഗുണ്ടാ ആക്രമണം; ആരോഗ്യ പ്രവർത്തകർക്ക് പരിക്ക്
Thrissur hospital attack

തൃശ്ശൂർ പഴഞ്ഞിയിലെ സർക്കാർ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ ഗുണ്ടാ ആക്രമണം. കൊട്ടോൽ Read more

  കാവാലം നാടകപുരസ്കാരം പ്രമോദ് വെളിയനാടിന്
ബഹ്റൈൻ പ്രവാസികൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം; കേരളം ലോകത്തിന് മാതൃകയെന്ന് പിണറായി വിജയൻ
Bahrain Kerala Samajam

ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിച്ച പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ Read more

കൊല്ലത്ത് മലമുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമം; വിദ്യാർത്ഥിനി മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ
kollam suicide attempt

കൊല്ലം കൊട്ടാരക്കരയിൽ മരുതിമലയിൽ ആത്മഹത്യക്ക് ശ്രമിച്ച രണ്ട് വിദ്യാർത്ഥിനികളിൽ ഒരാൾ മരിച്ചു. അടൂർ Read more

ശബരിമല നട ഇന്ന് തുറക്കും; തുലാമാസ പൂജകള്ക്ക് തുടക്കം
Sabarimala temple opening

തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചുമണിക്കാണ് നട Read more

സ്വർണവില കുതിക്കുന്നു; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ!
Kerala gold price

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 2,840 രൂപയാണ്. Read more