മോഹൻലാലിനെ അധിക്ഷേപിച്ച യൂട്യൂബർ അജു അലക്സ് പൊലീസ് കസ്റ്റഡിയിൽ

നിവ ലേഖകൻ

Mohanlal, Chekuthan, Arrest, Abuse, Military Uniform

യൂട്യൂബർ അജു അലക്സ് (ചെകുത്താൻ) പൊലീസ് കസ്റ്റഡിയിലായി. നടൻ മോഹൻലാലിനെ അധിക്ഷേപിച്ചതിന്റെ പേരിലാണ് അജുവിനെ അറസ്റ്റ് ചെയ്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയെ തുടർന്ന് പത്തനംതിട്ട തിരുവല്ല സ്വദേശി അജു അലക്സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാരതീയ ശിക്ഷാ നിയമപ്രകാരം 192, 296(b) വകുപ്പുകളും കെ.

പി ആക്റ്റ് 2011 ലെ 120(0) വകുപ്പും അജുവിനെതിരെ ചുമത്തിയിട്ടുണ്ട്. കേസെടുത്ത ശേഷം അജു അലക്സ് ഒളിവിലായിരുന്നു.

നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടൻ ബാല കഴിഞ്ഞ ദിവസം ‘അമ്മ’യിലും പാലാരിവട്ടം പൊലീസിലും പരാതി നൽകിയിരുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തസ്ഥലത്ത് ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ സന്ദർശിച്ചതിനെതിരെയാണ് അജു അലക്സ് ചെകുത്താൻ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചത്.

മോഹൻലാലിന്റെ ആരാധകരിൽ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലായിരുന്നു അജുവിന്റെ പരാമർശമെന്ന് തിരുവല്ല പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ വ്യക്തമാക്കുന്നു.

Story Highlights: Youtuber Chekuthan arrested for abusing actor Mohanlal over his visit to landslide site in military uniform. Image Credit: twentyfournews

Related Posts
തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
Thrissur engineering college death

തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി Read more

മോഹൻലാലിനെ പൊന്നാടയണിയിച്ച് മമ്മൂട്ടി; ‘പാട്രിയറ്റി’ന്റെ ലൊക്കേഷനിൽ സ്നേഹപ്രകടനം
Mohanlal Mammootty Patriot

ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെ മമ്മൂട്ടി പൊന്നാടയണിയിച്ച് ആദരിച്ചു. 'പാട്രിയറ്റ്' സിനിമയുടെ സെറ്റിൽ Read more

രാഹുൽ ഈശ്വർ നിരാഹാര സമരം അവസാനിപ്പിച്ചു; കസ്റ്റഡി അപേക്ഷ 10-ന് പരിഗണിക്കും
Rahul Easwar

രാഹുൽ ഈശ്വർ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ചു. ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രാഹുൽ Read more

രാഹുൽ ഈശ്വറിന് ജാമ്യമില്ല; കസ്റ്റഡി അപേക്ഷ 10-ന് പരിഗണിക്കും
Rahul Easwar bail plea

രാഹുൽ ഈശ്വറിന് തിരുവനന്തപുരം സി.ജെ.എം കോടതി ജാമ്യം നിഷേധിച്ചു. അതിജീവിതകൾക്കെതിരായ പോസ്റ്റുകൾ നീക്കം Read more

മൈലക്കാട് ദേശീയപാത തകർച്ച: ഉത്തരവാദിത്തം NHAI-ക്ക് എന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ
National Highway collapse

മൈലക്കാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ മന്ത്രി കെ.എൻ.ബാലഗോപാൽ രംഗത്ത്. മണ്ണിന്റെ Read more

രണ്ടാമത്തെ പീഡന കേസ്: അറസ്റ്റ് തടയാൻ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി
anticipatory bail plea

രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലും അറസ്റ്റ് തടയുന്നതിനുള്ള ശ്രമങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം Read more

ദേശീയപാത നിർമ്മാണം അഴിമതി കൂത്തരങ്ങ്; മന്ത്രി റിയാസ് റീൽസ് എടുക്കണം: ഒ.ജെ.ജനീഷ്
road collapse criticism

കൊല്ലത്തെ ദേശീയപാത അപകടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ.ജനീഷിന്റെ പ്രതികരണം. ദേശീയപാത Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പരാതി രാഷ്ട്രീയപ്രേരിതമെന്ന് രാഹുൽ
Rahul Mamkootathil case

ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. രാഹുലിനെതിരെ അതിജീവിത നൽകിയ Read more

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിമാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും, എൻ. വാസുവിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും
Sabarimala gold robbery

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിമാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഉന്നതരിലേക്ക് അന്വേഷണം നീങ്ങണമെന്ന Read more

കുസാറ്റ് വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിജയം; അഭിനന്ദനവുമായി മന്ത്രി പി. രാജീവ്
CUSAT student election

കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ ഉജ്ജ്വല Read more

Leave a Comment