ബാങ്ക് കൊള്ളയടിച്ച് ലോൺ അടയ്ക്കാൻ പണം കണ്ടെത്തിയ യുവാവ് പിടിയിൽ.

നിവ ലേഖകൻ

bank robbery Kuwait
bank robbery kuwait

കുവൈത്തിലെ ബാങ്കിൽ നിന്നും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം മോഷ്ടിച്ച യുവാവ് പിടിയിൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവം നടന്ന് മണിക്കൂറിനകം തന്നെ ഹവല്ലി പോലീസ് ഒരു അപ്പാർട്ട്മെൻറ് നിന്നും പ്രതിയെ പിടികൂടി.

മോഷണത്തിന് ശേഷം അപ്പാർട്ട്മെൻറ് ഒളിച്ചിരിക്കുകയായിരുന്നു പ്രതി.തൈമയിലുള്ള ബാങ്ക് ശാഖയിലാണ് കൊള്ള നടന്നത്.

ജഹ്റയിലെ ഇന്വെസ്റ്റിഗേഷന് ഡിപ്പാര്ട്ട്മെന്റിന്റെ സഹകരണത്തോടെ ഹവല്ലി സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ പിടികൂടുന്ന സമയത്ത് സ്വബോധത്തിൽ അല്ലായിരുന്നു എന്നും തുടർനടപടികൾക്കായി അധികൃതർക്ക് കൈമാറിയെന്നും പോലീസ് അറിയിച്ചു.

കടങ്ങൾ തീർക്കാനാണ് ബാങ്ക് കൊള്ളയടിച്ചത് എന്ന പോലീസിന് പ്രതി മൊഴി നൽകി.

പണം മോഷ്ടിച്ച ശേഷം ബാങ്ക് കടങ്ങൾ തീർക്കാനും വസ്ത്രങ്ങളും ഫോണും വാങ്ങാൻ പദ്ധതിയുണ്ടായിരുന്നു.

കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ഇയാൾ ചോദ്യംചെയ്യലിൽ മോഷണം നടത്തിയെന്ന് സമ്മതിക്കുകയും ഭീഷണിപ്പെടുത്തിയ കത്തി എവിടെയാണെന്ന് അറിയില്ല എന്നും പറഞ്ഞു.

  ആലപ്പുഴ അമ്പലപ്പുഴയിൽ മദ്യലഹരിയിൽ മകൻ അമ്മയെ കൊലപ്പെടുത്തി; പോലീസ് അറസ്റ്റ് ചെയ്തു

ബാങ്ക് മോഷണം ,മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Story highlight : Youth arrested for robbing bank to pay of debts.

Related Posts
ഹരിയാനയിൽ ടെന്നീസ് താരം വെടിയേറ്റ് മരിച്ചു; കൊലപാതകം നടത്തിയത് പിതാവ്
Haryana tennis murder

ഹരിയാനയിലെ ഗുരുഗ്രാമിൽ ടെന്നീസ് താരം പിതാവിനാൽ വെടിയേറ്റു മരിച്ചു. ടെന്നീസ് അക്കാദമി നടത്തിയതിലുള്ള Read more

കുവൈറ്റിൽ മേയ്, ജൂൺ മാസങ്ങളിൽ 6,300-ൽ അധികം പ്രവാസികളെ നാടുകടത്തി
Kuwait expat deportation

കുവൈറ്റിൽ 2025 മേയ്, ജൂൺ മാസങ്ങളിൽ 6,300-ൽ അധികം പ്രവാസികളെ നാടുകടത്തി. തൊഴിൽ, Read more

ആലപ്പുഴ അമ്പലപ്പുഴയിൽ മദ്യലഹരിയിൽ മകൻ അമ്മയെ കൊലപ്പെടുത്തി; പോലീസ് അറസ്റ്റ് ചെയ്തു
Alappuzha Crime News

ആലപ്പുഴ അമ്പലപ്പുഴയിൽ മദ്യലഹരിയിൽ മകൻ അമ്മയെ മർദിച്ചു കൊലപ്പെടുത്തി. കഞ്ഞിപ്പാടം ആശാരി പറമ്പിൽ Read more

  പേരൂർക്കട വ്യാജ മാലമോഷണ കേസ്: അന്വേഷണം ക്രൈംബ്രാഞ്ച് എസിപിക്ക്
ബലാത്സംഗത്തിനിരയായ 100ൽ അധികം പേരെ കുഴിച്ചുമൂടി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കർണാടകയിലെ മുൻ ശുചീകരണ തൊഴിലാളി
Karnataka crime news

കർണാടകയിൽ 100ൽ അധികം ബലാത്സംഗത്തിനിരയായവരുടെ മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന് മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. Read more

നാഗ്പൂരിൽ ഗുണ്ടാ തലവന്റെ ഭാര്യയുമായി പ്രണയം; കാമുകി അപകടത്തിൽ മരിച്ചതോടെ ഗുണ്ടകൾ തമ്മിൽ തെരുവിൽ പോര്
Gang war in Nagpur

നാഗ്പൂരിൽ ഗുണ്ടാ തലവന്റെ ഭാര്യയുമായി പ്രണയത്തിലായ യുവാവിന് ദുരന്തം. രാത്രിയിൽ ബൈക്കിൽ സഞ്ചരിക്കുമ്പോൾ Read more

കുവൈത്തിൽ എക്സിറ്റ് പെർമിറ്റ് നിലവിൽ വന്നു; വിമാനത്താവളത്തിൽ തടസ്സങ്ങളില്ലാതെ യാത്ര
Kuwait exit permit

കുവൈത്തിൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് എക്സിറ്റ് പെർമിറ്റ് സംവിധാനം നിർബന്ധമാക്കി. പുതിയ Read more

ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
vegetable theft lynching

ത്രിപുരയിലെ ധലായിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ നിന്ന് Read more

  നാഗ്പൂരിൽ ഗുണ്ടാ തലവന്റെ ഭാര്യയുമായി പ്രണയം; കാമുകി അപകടത്തിൽ മരിച്ചതോടെ ഗുണ്ടകൾ തമ്മിൽ തെരുവിൽ പോര്
കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; നാടിനെ നടുക്കിയ സംഭവം
Kasaragod mother murder

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു. വോർക്കാടി നലങ്കി സ്വദേശി Read more

മോസ്കോ വിമാനത്താവളത്തില് ഒന്നര വയസ്സുകാരനെ നിലത്തടിച്ച് ബെലാറസ് പൗരന്; കുട്ടിക്ക് ഗുരുതര പരിക്ക്
Moscow airport attack

റഷ്യയിലെ മോസ്കോ വിമാനത്താവളത്തില് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞിനെ ബെലാറസ് പൗരന് നിലത്തടിച്ചു. Read more

റൂട്ട് മാറ്റം: കുവൈത്തിന് പ്രതിദിനം 22,000 ദിനാറിൻ്റെ വരുമാന നഷ്ടം
Kuwait revenue loss

ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിമാനക്കമ്പനികൾ റൂട്ടുകൾ മാറ്റിയതുമൂലം കുവൈത്തിന് പ്രതിദിനം 22,000 Read more