‘നീ ഇല്ലാതെ എൻ്റെ അരി വേവില്ല’ ; കുക്കറിനെ വിവാഹം ചെയ്ത് യുവാവ്.

നിവ ലേഖകൻ

കുക്കറിനെ വിവാഹം ചെയ്ത് യുവാവ്
കുക്കറിനെ വിവാഹം ചെയ്ത് യുവാവ്

ഇൻഡോനേഷ്യയിൽ ഏറെ ആരാധകരുള്ള സോഷ്യൽമീഡിയ താരമായ ഖോറുല് അനം കുക്കറിനെ വിവാഹം ചെയ്തുവെന്ന വർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഖോറുല് തന്നെയാണ് ഇക്കാര്യം ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവച്ചത്.കുക്കറും ഖോറുലും പരമ്പരാഗത വേഷമണിഞ്ഞാണ് വിവാഹത്തിനെത്തിയത്.വെള്ള ജുബ്ബ അണിഞ്ഞ ഖോറുൽ തന്റെ പങ്കാളിയായ നെറ്റ് കൊണ്ട് അലങ്കരിച്ച കുക്കറുമായി നിൽക്കുന്ന ചിത്രമാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.ഒപ്പം ഖോറുല് കുക്കറിനെ ചുംബിക്കുന്നതും ചിത്രത്തില് വ്യക്തമാണ്.

നിമിഷ നേരംകൊണ്ട് പോസ്റ്റ് വൈറലാകുകയായിരുന്നു.നിയമപരമായി വിവാഹം ചെയ്ത കുക്കറിനെ നാലു ദിവസത്തിനു ശേഷം ഡിവോര്സ് ചെയ്തതായും ഖോറുല് അറിയിച്ചു.പാചകം ചെയ്യാൻ മാത്രമേ കുക്കറിനു കഴിയൂ എന്ന് മനസ്സിലാക്കിയതിനാൽ കുക്കറുമായുള്ള ബന്ധം വേർപിരിയുകയാണെന്ന് ഖോറില് പറഞ്ഞു.

Story highlight : Young man was married Rice cooker.

  എമ്പുരാൻ വിവാദം: മേജർ രവിക്കെതിരെ മല്ലിക സുകുമാരൻ
Related Posts
ഗുജറാത്ത് ടൈറ്റൻസിന് തുടർച്ചയായ മൂന്നാം ജയം; ആർസിബിയെ എട്ട് വിക്കറ്റിന് തകർത്തു
Gujarat Titans

ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് Read more

മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

ഡ്രൈവറില്ലാ ടാക്സികൾ: ദുബായ് 2026 ലക്ഷ്യമിടുന്നു
driverless taxis dubai

2026 ഓടെ ദുബായിൽ കൂടുതൽ ഡ്രൈവറില്ലാ ടാക്സികൾ നിരത്തിലിറക്കുമെന്ന് ആർടിഎ. ഈ വർഷം Read more

സിപിഐഎം പാര്ട്ടി കോണ്ഗ്രസ്: വനിതാ പ്രാതിനിധ്യത്തില് കേരളത്തിന് വിമര്ശനം
CPM women representation

സിപിഐഎം സംസ്ഥാന സമിതിയിലെ വനിതാ പ്രാതിനിധ്യം വെറും 13.5 ശതമാനം മാത്രമാണെന്ന് പാർട്ടി Read more

  ആലപ്പുഴ ജിംഖാനയുടെ ട്രെയിലർ പുറത്തിറങ്ങി; വിഷു റിലീസ്
എമ്പുരാൻ: വില്ലൻ റിക്ക് യൂണിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
Empuraan

എമ്പുരാൻ സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഹോളിവുഡ് താരം റിക്ക് യൂണാണ് Read more

ധോണി പുറത്തായതിന്റെ നിരാശ; ഐപിഎൽ ആരാധിക രാത്രി കൊണ്ട് സെലിബ്രിറ്റി
IPL fan viral

മാർച്ച് 30-ന് നടന്ന ഐപിഎൽ മത്സരത്തിൽ എംഎസ് ധോണി പുറത്തായതിനെ തുടർന്ന് ചെന്നൈ Read more

ബ്രത്ത് അനലൈസർ നടപടിക്രമങ്ങളിൽ കെഎസ്ആർടിസി മാറ്റം വരുത്തി
KSRTC breath analyzer

ഹോമിയോ മരുന്ന് കഴിച്ച ഡ്രൈവർക്ക് ബ്രത്ത് അനലൈസർ പരിശോധനയിൽ പോസിറ്റീവ് ആയതിനെത്തുടർന്ന് കെഎസ്ആർടിസി Read more

ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ച കെ. സുരേന്ദ്രൻ: ഉടമയ്ക്ക് 5000 രൂപ പിഴ
K Surendran tractor license

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ചതിന് കെ. സുരേന്ദ്രനെതിരെ നടപടി. ട്രാക്ടർ Read more

  എമ്പുരാനെതിരെയുള്ള ആക്രമണം ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം: ദീപാ ദാസ് മുൻഷി
വഖഫ് പ്രമേയം രാജ്യസഭാ തീരുമാനത്തോടെ അപ്രസക്തമാകുമെന്ന് സുരേഷ് ഗോപി
Waqf Board Resolution

വഖഫ് ബോർഡുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം രാജ്യസഭയുടെ തീരുമാനത്തോടെ അപ്രസക്തമാകുമെന്ന് Read more

ഗോധ്ര കൂട്ടക്കൊല; എങ്ങനെയാണ് സബർമതി എക്സ്പ്രസിന് തീ പിടിച്ചത്? ആരാണ് തീ വച്ചത്..?
Godhra train fire

ഗോധ്ര ട്രെയിൻ തീവെപ്പ് സംഭവവും തുടർന്നുണ്ടായ ഗുജറാത്ത് കലാപവും വീണ്ടും ചർച്ചയാകുന്നു. ഈ Read more