കൊച്ചി എളമക്കരയില് യുവാവിനെ കൊലപ്പെടുത്തിയ സംഭവം: പ്രതി അറസ്റ്റില്

നിവ ലേഖകൻ

Elamakkara murder case

കൊച്ചി എളമക്കരയിലെ നടുറോഡില് യുവാവിനെ മരിച്ചനിലയില് കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മാരോട്ടിച്ചുവട് പാലത്തിന് താഽെ താമസിക്കുന്ന പ്രവീണാണ് കൊല്ലപ്പെട്ടത്. പുലര്ച്ചെയാണ് പ്രദേശവാസികള് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൃതദേഹത്തില് കണ്ടെത്തിയ മുറിവുകളില് നിന്ന് മരണം കൊലപാതകമാണെന്ന സംശയം പോലീസിനുണ്ടായിരുന്നു. പ്രവീണ് കൊല്ലപ്പെട്ട കേസില് കൊല്ലം സ്വദേശി സമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രവീണിന്റെ ഫോണ് കോളുകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് സമീര് പിടിയിലായത്.

തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരാളെയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മദ്യപാനത്തെ തുടര്ന്ന് ഉണ്ടായ തര്ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവ സ്ഥലത്തിന് സമീപത്ത് നിന്ന് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ആയുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

ഇടപ്പള്ളി കൂനന്ദൈ സ്വദേശിയായ പ്രവീണ് ഏറെ നാളായി വീടുമായി വലിയ ബന്ധങ്ങള് ഇല്ലായിരുന്നുവെന്ന് നാട്ടുകാര് പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി പ്രവീണ് ഇവിടെ തന്നെയാണ് താമസിച്ചിരുന്നത്.

  മുണ്ടൂരില് യുവാവിനെ കൊലപ്പെടുത്തിയ കേസില് അയൽവാസി അറസ്റ്റില്

Story Highlights: Young man found dead on road in Elamakkara, Kochi; Police confirm murder, arrest suspect Sameer from Kollam

Related Posts
മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

ഉയിരേ പരിപാടി: നിർമ്മാതാവിനെതിരെ ഷാൻ റഹ്മാന്റെ ഗുരുതര ആരോപണം
Shaan Rahman

കൊച്ചിയിൽ നടന്ന ഉയിരേ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് നിർമ്മാതാവ് നിജുരാജിനെതിരെ ഷാൻ റഹ്മാൻ Read more

സിയാൽ അക്കാദമിയിൽ വ്യോമയാന രക്ഷാപ്രവർത്തന കോഴ്സിന് അപേക്ഷ ക്ഷണിച്ചു
CIAL Academy Aircraft Rescue Course

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) അക്കാദമിയിൽ വ്യോമയാന രക്ഷാ പ്രവർത്തനത്തിലും അഗ്നിശമനത്തിലും Read more

മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനു നേരെ ബിയർ കുപ്പി എറിഞ്ഞു; യുവാവിനും മകനും പരുക്ക്
Beer Bottle Attack

കാട്ടാക്കടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അഞ്ചുവയസ്സുകാരന് ബിയർ കുപ്പി എറിഞ്ഞു പരിക്കേറ്റു. കഴിഞ്ഞ ദിവസം Read more

റബ്ബി കൊലപാതകം: മൂന്ന് പേർക്ക് വധശിക്ഷ

കഴിഞ്ഞ വർഷം നവംബറിൽ അബുദാബിയിൽ വെച്ച് മൾഡോവ-ഇസ്രായേൽ പൗരത്വമുള്ള ജൂത റബ്ബി സ്വി Read more

ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപകമായി റെയ്ഡ്; 105 പേർ അറസ്റ്റിൽ
Operation D-Hunt

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 105 പേർ അറസ്റ്റിലായി. മാർച്ച് 31ന് Read more

കരുനാഗപ്പള്ളി കൊലപാതകം: പ്രതി അലുവ അതുലിന്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റൾ കണ്ടെത്തി
Karunagappally Murder

കരുനാഗപ്പള്ളിയിലെ കൊലപാതകക്കേസിലെ മുഖ്യപ്രതിയായ അലുവ അതുലിന്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റളും മറ്റ് Read more

  കാമാഖ്യ എക്സ്പ്രസ് ഒഡീഷയിൽ പാളം തെറ്റി; യാത്രക്കാർ സുരക്ഷിതർ
എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ: പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
fake email police officer

പെരുമ്പാവൂർ എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ അയച്ച സീനിയർ സിവിൽ പോലീസ് ഓഫീസർക്കെതിരെ Read more

ലുലു മാളിന്റെ 12-ാം വാർഷികാഘോഷത്തിൽ എം.കെ. സാനു പങ്കെടുത്തു
LuLu Mall Kochi Anniversary

കൊച്ചി ലുലു മാളിന്റെ 12-ാം വാർഷികാഘോഷത്തിൽ പ്രശസ്ത സാഹിത്യകാരൻ എം.കെ. സാനു പങ്കെടുത്തു. Read more

Leave a Comment