കടിച്ച പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറി ; യുവാവ് മണിക്കൂറുകള്ക്കകം മരിച്ചു.

നിവ ലേഖകൻ

Young man died after bitten by a snake at punalur.

പുനലൂർ : കടിച്ച പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറിയ യുവാവ് മണിക്കൂറുകൾക്കകം ആശുപത്രിയിൽ വച്ച് മരണപ്പെട്ടു.തെന്മല ഇടമൺ സ്വദേശി ബിനു (41) ആണ് പാമ്പ് കടിച്ചു മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ബിനുവിന് പാമ്പു കടിയേറ്റത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കരവാളൂർ മാത്രയിലെ കലുങ്കുംമുക്ക് ഏലായിലായിരുന്നു സംഭവം.ബന്ധുവീട്ടിലേക്ക് വരുംവഴി പുഴയിൽ കാൽ കഴുകാൻ ഇറങ്ങുമ്പോഴായിരുന്നു ബിനുവിനു പാമ്പ് കടിയേറ്റത്.മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ പാമ്പിനെ കണ്ടെത്തി പിടികൂടിയ ബിനു പാമ്പുമായി റോഡിലെത്തി നാട്ടുകാരെയും വനപാലകരെയും വിവരമറിയിക്കുകയും തുടർന്ന് വനപാലകർക്ക് പാമ്പിനെ കൈമാറുകയുമായിരുന്നു.

പിന്നീട് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബിനുവിനെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി പത്തു മണിയോടെ മരണപ്പെടുകയായിരുന്നു.മൃതദേഹം പോസ്റ്റുമാർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Stoty highlight : Young man died after bitten by a snake at punalur.

Related Posts
എനിക്കെതിരെ നടക്കുന്ന ആക്രമണം എല്ലാവർക്കും അറിയാം; മന്ത്രി സജി ചെറിയാനുമായി നല്ല ബന്ധം; പ്രതികരണവുമായി വേടൻ
Vedan state award controversy

ഗായകന് വേടന് തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. മന്ത്രി സജി ചെറിയാനുമായി ബന്ധപെട്ട Read more

“നടിമാർ മെലിഞ്ഞിരിക്കണോ?”; ബോഡി ഷെയിമിങ്ങിനെതിരെ ആഞ്ഞടിച്ച് ഗൗരി കിഷൻ
Gouri Kishan Body Shaming

സിനിമാ പ്രൊമോഷന്റെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിൽ, ശരീരത്തെക്കുറിച്ച് മോശമായി സംസാരിച്ച യൂട്യൂബർക്ക് Read more

ടൊവിനോ ചിത്രം ‘എ.ആർ.എം’ ഗോവൻ ചലച്ചിത്രോത്സവത്തിൽ മാറ്റുരയ്ക്കുന്നു
Goa film festival

ടൊവിനോ തോമസ്- ജിതിൻ ലാൽ ചിത്രം എ.ആർ.എം ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മത്സരിക്കുന്നു. Read more

ഹൈബ്രിഡ് കഞ്ചാവ് കേസ്: സംവിധായകർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എക്സൈസ്
Hybrid Cannabis Case

യുവ സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് കുറ്റപത്രം സമർപ്പിച്ചു. ഖാലിദ് Read more

ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം; സി.പി.ഐ.എം പ്രവർത്തകർക്ക് എം.എ. ബേബിയുടെ ഉപദേശം
Local Body Elections

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.ഐ.എം പ്രവർത്തകർക്ക് ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നിർദ്ദേശങ്ങൾ. Read more

നേമം സർവീസ് സഹകരണ ബാങ്കിൽ ഇ.ഡി. പരിശോധന; സി.പി.എം ഭരണസമിതിക്കെതിരെ ക്രമക്കേട് ആരോപണം
Nemom Cooperative Bank Fraud

തിരുവനന്തപുരം നേമം സർവീസ് സഹകരണ ബാങ്കിൽ ഇ.ഡി. പരിശോധന. സി.പി.ഐ.എം ഭരണസമിതിയുടെ കാലത്ത് Read more

പാലക്കാട്: ചികിത്സാ പിഴവിൽ ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; പോലീസ് കേസ് രജിസ്റ്റർ ചെയ്തു
medical negligence case

പാലക്കാട് പല്ലശ്ശനയിൽ ചികിത്സാ പിഴവിനെ തുടർന്ന് ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ Read more

ദേവസ്വം ബോർഡ് അധ്യക്ഷനെ ഇന്ന് അറിയാം; സ്വർണ്ണമോഷണക്കേസിൽ വഴിത്തിരിവ്
Devaswom Board president

ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനത്തേക്ക് പി.എസ്. പ്രശാന്തിൻ്റെ പിൻഗാമിയെ സി.പി.ഐ.എം ഇന്ന് തീരുമാനിക്കും. Read more

യുഡിഎഫ് പരിഗണിക്കുമെന്ന പ്രതീക്ഷയിൽ സി.കെ. ജാനു
CK Janu UDF alliance

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തങ്ങളെ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് സി.കെ. ജാനു ട്വന്റിഫോറിനോട് പറഞ്ഞു. Read more

വേണുവിന്റെ മരണത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വാദങ്ങൾ തള്ളി കുടുംബം
medical negligence

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ കൊല്ലം പന്മന സ്വദേശി വേണു മരിച്ച Read more