ട്രെയിനിന് മുന്നിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തു

നിവ ലേഖകൻ

man committed suicide kottayam
man committed suicide kottayam

കോട്ടയം സ്വദേശിയായ യുവാവ് ട്രെയിനിന് മുന്നിൽച്ചാടി ആത്മഹത്യ ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം വീട്ടിൽ ഹരികൃഷ്ണൻ പത്മനാഭൻ (37) ആണ് മരണപ്പെട്ടത്.

മുട്ടമ്പലം റെയിൽവേ ക്രോസിന് സമീപത്തായി ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

രാവിലെ ജോലി സ്ഥലത്തേയ്ക്ക് പോകും വഴി റെയിൽവേ ഗേറ്റിന് സമീപം കാറിലെത്തിയ ഹരികൃഷ്ണൻ വാഹനം നിർത്തി പുറത്തിറങ്ങുകയും ഫോൺ വിളിച്ചു കൊണ്ട് റെയിൽവേ ട്രാക്കിലേക്ക് നടന്നു കയറുകയുമായിരുന്നു.

തുടന്ന് ട്രെയിൻ വന്നപ്പോൾ ട്രെയിനിന് മുന്നിലേക്ക് ചാടിയെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്.

കോട്ടയത്ത് ഇരുചക്രവാഹന ഷോറൂമിൽ ജനറൽ മാനേജറായി ജോലിചെയ്യുകയായിരുന്നു മരണപ്പെട്ട ഹരികൃഷ്ണൻ.

സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

  വിഎസിനെതിരായ പ്രചാരണത്തിനെതിരെ ആഞ്ഞടിച്ച് പി.എം. ആർഷോ

Story highlight : young man committed suicide by jumping in front of the train in kottayam.

Related Posts
കൊല്ലത്ത് ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി; പോലീസ് അന്വേഷണം ആരംഭിച്ചു
Kollam husband wife death

കൊല്ലം അഞ്ചലിൽ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. ചാഴിക്കുളം മണിവിലാസത്തിൽ പ്രശോഭയെ Read more

ചൂരൽമല ദുരന്തം: ഗവർണർക്കായി വാഹനം വിളിച്ചിട്ടും വാടക കിട്ടാനില്ലെന്ന് ഡ്രൈവർമാർ
Chooralmala landslide vehicles

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തഭൂമി സന്ദർശനത്തിന് വാഹനം നൽകിയ ഡ്രൈവർമാർക്ക് ഒരു വർഷമായിട്ടും വാടക Read more

കണ്ണൂരിൽ മലവെള്ളപ്പാച്ചിൽ; ആളുകളെ മാറ്റിപ്പാർപ്പിച്ചു
kerala monsoon rainfall

കണ്ണൂർ ജില്ലയിലെ ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ. പുനരധിവാസ മേഖലയിലെ പതിമൂന്ന്, പതിനൊന്ന് ബ്ലോക്കുകളിൽ Read more

  സ്കൂള് സമയമാറ്റം: ഈ അധ്യയന വർഷവും മാറ്റമില്ല, അടുത്ത വർഷം ചർച്ചകൾ നടത്തും
സ്വർണവിലയിൽ ഇടിവ് തുടരുന്നു; പവന് 73280 രൂപ
Kerala gold rate

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി മൂന്നാം ദിവസവും കുറഞ്ഞു. ഇന്ന് പവന് 400 രൂപ Read more

ആലത്തൂരിൽ യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
Palakkad woman death

പാലക്കാട് ആലത്തൂരിൽ ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തോണിപ്പാടം സ്വദേശി പ്രദീപിന്റെ Read more

സംസ്ഥാനത്ത് മുണ്ടിനീര് വ്യാപകമാകുന്നു; ഈ മാസം മാത്രം 475 കേസുകൾ
Mumps outbreak Kerala

സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു. ഈ മാസം 475 കേസുകൾ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിൽ Read more

വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് പ്രവാസലോകം; ഷാർജയിൽ അനുസ്മരണ യോഗം
VS Achuthanandan

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ യോഗം ഷാർജയിൽ സംഘടിപ്പിച്ചു. ഷാർജ മാസിന്റെ Read more

  കമൽ ഹാസൻ രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു
ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം സംസ്കരിച്ചു; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
Vipanchika Maniyan death

ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. Read more

അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ; വിഎസിൻ്റെ വിലാപയാത്ര ആലപ്പുഴയിലേക്ക്
VS funeral procession

വി.എസ് അച്യുതാനന്ദന്റെ വിലാപയാത്ര സെക്രട്ടറിയേറ്റിൽ നിന്ന് ആരംഭിച്ച് ആലപ്പുഴയിലേക്ക് നീങ്ങുന്നു. ആയിരക്കണക്കിന് ആളുകളാണ് Read more

വി.എസ്. അച്യുതാനന്ദന് വിടനൽകി കേരളം; വിലാപയാത്ര ആലപ്പുഴയിലേക്ക്
VS Achuthanandan funeral

വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തുനിന്ന് ആരംഭിച്ചു. ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ Read more