ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു; ഭർത്താവ് പിടിയിൽ.

നിവ ലേഖകൻ

ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു
ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു

ഭാര്യയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവായ കുമ്പള പൊട്ടേരിയിലെ അഭിലാഷ് എന്ന ഹബീബിനെ(26) ശനിയാഴ്ച മഞ്ചേശ്വരം അട്ടഗോളിയിൽവെച്ച് കാസർകോട് വനിതാപോലീസ് പിടികൂടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൊഗ്രാൽപുത്തൂരിലെ യുവതിയുടെ വാടകവീട്ടിലെത്തിയ ഹബീബ് യുവതിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി പോലീസിൽ വിവരമറിയിച്ചതോടെ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് വീട്ടിലെത്തുകയും യുവതിയെ അവിടെ നിന്നും മാറ്റുന്നതിനിടെ മതിലിന് സമീപം മറഞ്ഞിരുന്ന ഹബീബ് പെട്രോൾ ഒഴിക്കുകയുമായിരുന്നു.

തീകൊളുത്താൻ ശ്രമിച്ചെങ്കിലും പോലീസിന്റെ ഇടപെടൽ മൂലം അപകടങ്ങൾ ഒന്നുംതന്നെ ഉണ്ടായില്ല. ഹബീബിനെ പോലീസ് പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. ശേഷം ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

Story highlight : Young man arrested for trying to kill his wife.

  ഇടുക്കിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം
Related Posts
ബെംഗളൂരുവിൽ ഭാര്യയെ കൊന്ന് തലയറുത്ത് സ്റ്റേഷനിലെത്തി യുവാവ്
Bengaluru crime news

ബെംഗളൂരു ആനേക്കലിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. 26 വയസ്സുള്ള Read more

ഇടുക്കിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം
cancer patient robbery

ഇടുക്കിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ Read more

എറണാകുളം മുനമ്പത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കീഴടങ്ങി
Ernakulam crime news

എറണാകുളം ജില്ലയിലെ മുനമ്പം പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിന് ശേഷം പ്രതിയായ Read more

ഭാര്യയെ വെട്ടിക്കൊന്ന് തലയറുത്ത് തെരുവിലൂടെ നടന്നു; നടുക്കുന്ന സംഭവം പശ്ചിമ ബംഗാളിൽ
West Bengal Crime

പശ്ചിമ ബംഗാളിൽ സഹോദരന്റെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി തലയറുത്ത് തെരുവിലൂടെ നടന്ന യുവാവിനെ പോലീസ് Read more

  ഭാര്യയെ വെട്ടിക്കൊന്ന് തലയറുത്ത് തെരുവിലൂടെ നടന്നു; നടുക്കുന്ന സംഭവം പശ്ചിമ ബംഗാളിൽ
ആന്ധ്രയിൽ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി
Andhra girl murdered

ആന്ധ്രപ്രദേശിൽ മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. 26 വയസ്സുള്ള പ്രതിയെ നാട്ടുകാർ Read more

ആലുവയിൽ 4 വയസ്സുകാരിയുടെ കൊലപാതകം: അമ്മയുമായി പൊലീസ് തെളിവെടുപ്പ് നടത്തി
Aluva murder case

ആലുവയിൽ നാല് വയസ്സുകാരി കൊല്ലപ്പെട്ട കേസിൽ പ്രതിയുടെ അമ്മയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. Read more

കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു; കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്
youth stabbed to death

കൊല്ലം ചിതറയിൽ സുജിൻ എന്ന 29 കാരൻ കുത്തേറ്റ് മരിച്ചു. സുജിന്റെ കൂടെയുണ്ടായിരുന്ന Read more

  സിസിടിവിയിൽ പതിയാതെ മോഷണം; ക്ഷേത്രങ്ങളിൽ കവർച്ച നടത്തുന്ന തമിഴ്നാട് സംഘം പിടിയിൽ
ആലുവ കൊലപാതകം: സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
Aluva murder case

ആലുവ മൂഴിക്കുളത്ത് മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ അമ്മ സന്ധ്യയെ Read more

ആലുവയിൽ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ സംഭവം; പ്രതി സന്ധ്യ റിമാൻഡിൽ
Aluva murder case

ആലുവയിൽ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ധ്യയെ റിമാൻഡ് ചെയ്തു. Read more

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ഭാര്യയ്ക്ക് വെട്ടേറ്റു
Kannur murder case

കണ്ണൂരിൽ കാഞ്ഞിരക്കൊല്ലി ആമിനത്തോട് എന്ന സ്ഥലത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. മടത്തേടത്ത് Read more