ആറ്റിപ്ര ഗവ. ഐ.റ്റി.ഐയില് സര്വ്വെയര് ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു.

നിവ ലേഖകൻ

ആറ്റിപ്ര ഗവ.ഐ.റ്റി.ഐയില്‍ സര്‍വ്വെയര്‍ ട്രേഡ്
ആറ്റിപ്ര ഗവ.ഐ.റ്റി.ഐയില് സര്വ്വെയര് ട്രേഡ്

തിരുവനന്തപുരം:  ശ്രീകാര്യം മണ്വിളയില് പ്രവര്ത്തിക്കുന്ന ആറ്റിപ്ര ഗവ.ഐ.റ്റി.ഐയില് സര്വ്വെയര് ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു.പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുളള സ്ഥാപനമാണ് ആറ്റിപ്ര ഗവ. ഐ.റ്റി.ഐ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രണ്ടു വര്ഷ കാലാവധിയുളള സൗജന്യ കോഴ്സിന് പട്ടികജാതി പട്ടികവര്ഗ്ഗക്കാര്ക്കു പുറമെ മറ്റു വിഭാഗക്കാര്ക്കും അപേക്ഷിക്കാം. അര്ഹതപ്പെട്ട വിഭാഗങ്ങള്ക്ക് സ്റ്റൈപന്റ്, ലംപ്സംഗ്രാന്റ്, ഹോസ്റ്റല് സൗകര്യം എന്നിവ ലഭ്യമാണ്.  

എല്ലാ ട്രയിനികള്ക്കും യൂണിഫോം അലവന്സും സ്റ്റഡി ടൂര് അലവന്സും, പോഷകാഹാരവും ഉച്ചഭക്ഷണവും ബസ് കണ്സിഷനും ലഭിക്കുമെന്ന് പ്രിന്സിപ്പാള് അറിയിച്ചു.

താല്പര്യമുള്ളവർ  www.scdd.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന അപേക്ഷിക്കുക. കൂടുതല് വിവരങ്ങള്ക്ക് 0471-2590187, 9446158639, എന്നീ നമ്പറിൽ വിളിക്കുക.

Story highlight: You can apply for surveyor trade course now

  സ്വർണവില കുതിക്കുന്നു; പവൻ 95,000 കടന്നു
Related Posts
സംസ്ഥാനത്ത് എലിപ്പനി വ്യാപനം രൂക്ഷം; 11 മാസത്തിനിടെ 356 മരണം
Kerala leptospirosis outbreak

സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധനവ്. 11 മാസത്തിനിടെ 5000-ൽ അധികം പേർക്ക് Read more

ശബരിമലയിൽ വൻ ഭക്തജന തിരക്ക്; 16 ദിവസം കൊണ്ട് ദർശനം നടത്തിയത് 13.36 ലക്ഷം പേർ
Sabarimala pilgrim rush

ശബരിമലയിൽ രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഭക്തജന തിരക്ക് വർധിച്ചു. ഇന്നലെ Read more

കേരളത്തിലെ തീവ്ര വോട്ടർപട്ടിക; ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ
Kerala SIR petitions

കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് Read more

എസ്ഐആർ നടപടികൾ തടസ്സമില്ലാതെ തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ
Kerala SIR process

കേരളത്തിലെ എസ്ഐആറിനെതിരായ ഹർജികളിൽ സുപ്രീം കോടതിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി. Read more

  ചൊവ്വയുടെ ഉപരിതലത്തിൽ ഇനി വർക്കലയും തുമ്പയും; മലയാളി ശാസ്ത്രജ്ഞർക്ക് അഭിനന്ദനം
കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ SIR സമയപരിധി നീട്ടി; ഡിസംബർ 16 വരെ അപേക്ഷിക്കാം
voter list update

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലെ എസ്ഐആർ സമയപരിധി ഡിസംബർ Read more

ഗർഭിണി കൊലക്കേസിൽ രണ്ടാം പ്രതി രജയ്ക്കും വധശിക്ഷ വിധിച്ച് കോടതി
anita murder case

ആലപ്പുഴ കൈനകരിയിൽ ഗർഭിணியെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ രണ്ടാം പ്രതി രജനിക്ക് Read more

ഒതായി മനാഫ് കൊലക്കേസ്: ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖ് കുറ്റക്കാരനെന്ന് കോടതി
Othai Manaf murder case

മലപ്പുറം യൂത്ത് ലീഗ് പ്രവർത്തകൻ ഒതായി മനാഫ് കൊലക്കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ Read more

ചൊവ്വയുടെ ഉപരിതലത്തിൽ ഇനി വർക്കലയും തുമ്പയും; മലയാളി ശാസ്ത്രജ്ഞർക്ക് അഭിനന്ദനം
Kerala place names

ചൊവ്വയിലെ ഗവേഷണ പ്രാധാന്യമുള്ള ഗർത്തങ്ങൾക്ക് കേരളത്തിലെ സ്ഥലങ്ങളുടെ പേരുകൾ നൽകി. വർക്കല, തുമ്പ, Read more

സ്വർണ്ണവിലയിൽ ഇടിവ്: പുതിയ വില അറിയുക
Kerala gold price

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപ കുറഞ്ഞ് 93,680 രൂപയായി. Read more