ഐഎസിസിന്റെ ക്രൂരതകൾ വെളിപ്പെടുത്തി യസീദി വനിത; കുട്ടികളുടെ മാംസം തീറ്റിച്ചതായി വെളിപ്പെടുത്തൽ

നിവ ലേഖകൻ

ISIS atrocities Yazidi woman

തീവ്രവാദ സംഘടനയായ ഐഎസ്ഐഎസിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് യസീദി വനിത ഫൗസിയ അമീൻ സയ്ദോ. ഗാസയിൽ നിന്നും കഴിഞ്ഞ ദിവസം മുക്തയാക്കപെട്ട ഫൗസിയയാണ് തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയത്. പതിനൊന്നാം വയസ്സിൽ ഇറാഖിലെ വീട്ടിൽ നിന്നാണ് ഐഎസ് തീവ്രവാദികൾ ഫൗസിയയെ തട്ടിക്കൊണ്ട് പോയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പിന്നീട് ഗാസയിലേക്ക് ഇവരെ നാടുകടത്തുകയായിരുന്നു. തനിക്കൊപ്പം നിരവധി പേരെ തീവ്രവാദികൾ വിവിധ ഇടങ്ങളിൽ നിന്നും തട്ടിക്കൊണ്ട് വന്ന് പാർപ്പിച്ചിരുന്നുവെന്നും കൂട്ടത്തിലുള്ള സ്ത്രീകളുടെ കുട്ടികളെ അവർ കൊന്നതായും ഫൗസിയ പറയുന്നു. ദിവസങ്ങളോളം ഇവരെ ഐഎസ്നേതാക്കൾ പട്ടിണിക്കിട്ടു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം ചോറും ഇറച്ചികറിയും ഇവർ നൽകി. എന്നാൽ തങ്ങൾ കഴിച്ചത് തീവ്രവാദികൾ കൊലപ്പെടുത്തിയ കുട്ടികളുടെ മാംസമായിരുന്നതെന്ന് പിന്നീടാണ് അറിഞ്ഞതെന്ന് ഫൗസിയ പറയുന്നു. ഇക്കാര്യം വളരെ ഞെട്ടലോടെയാണ് അറിഞ്ഞതെന്നും വിവരമറിഞ്ഞ് കൂട്ടത്തിലൊരാൾ ഹൃദായാഘാതം മൂലം മരിച്ചുവെന്നും ഫൗസിയ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

  കൊച്ചിയിലെ തൊഴിൽ പീഡന ദൃശ്യങ്ങൾ വ്യാജമെന്ന് യുവാക്കൾ

2014ലാണ് ഫൗസിയയെ ഐഎസ്ഐസ് തീവ്രവാദികൾ തട്ടിക്കൊണ്ട് പോയത്. സിറിയയിൽ ഐസിസ് ലൈംഗിക അടിമയായി പാർപ്പിച്ചിരുന്ന ഇവർ പിന്നീട് വിവാഹിതയായി. രണ്ട് കുട്ടികൾക്ക് ജന്മവും നൽകി.

ഇതിന് പിന്നാലെ 2019 ൽ ഭർത്താവ് കൊല്ലപ്പെട്ടതോടെയാണ് ഫൗസിയയ്ക്ക് സിറിയയിലേക്ക് പോകേണ്ടി വന്നത്. കുറച്ച് ദിവസം പട്ടിണി കിടന്നതുകൊണ്ട് തന്നെ ഭക്ഷണം ലഭിച്ചപ്പോൾ തടവിലാക്കപ്പെട്ട എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു.

Story Highlights: Yazidi woman Fawzia Amin Saydo reveals horrific experiences as ISIS captive, including forced cannibalism of children’s flesh

Related Posts
ഐഎസ് റിക്രൂട്ട്മെന്റ് കേസ്: പ്രതികൾക്ക് ജാമ്യം
Kerala IS module case

ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ രണ്ട് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ദീർഘകാലമായി ജയിലിൽ Read more

നൈജറിൽ പള്ളി ആക്രമണം: 44 മരണം
നൈജറിൽ പള്ളി ആക്രമണം: 44 മരണം

തെക്കുപടിഞ്ഞാറൻ നൈജറിലെ ഒരു മുസ്ലിം പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ 44 പേർ കൊല്ലപ്പെടുകയും Read more

  ഡ്യൂട്ടി സമയത്ത് മദ്യപിച്ചു; പത്തനാപുരത്ത് രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു
ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്: അമിത് ഷാ
terrorism

ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. Read more

പാകിസ്താനിൽ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം; 10 ഭീകരരെ വധിച്ചതായി റിപ്പോർട്ട്
Pakistan Suicide Attack

പാകിസ്താനിലെ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം. ട്രെയിൻ ആക്രമണത്തിന് പിന്നാലെയാണ് ഈ Read more

ബലൂച്ച് ലിബറേഷൻ ആർമിയുടെ ആക്രമണം: 104 ബന്ദികളെ പാക് സൈന്യം മോചിപ്പിച്ചു
Baloch Liberation Army

പാകിസ്ഥാനിലെ ബലൂച്ച് ലിബറേഷൻ ആർമിയുടെ ട്രെയിൻ ആക്രമണത്തിൽ നിന്ന് 104 ബന്ദികളെ പാക് Read more

പാകിസ്താനിലെ സൈനിക താവളത്തിൽ ഭീകരാക്രമണം: 30 ലധികം മരണം
Pakistan Terror Attack

വടക്ക് പടിഞ്ഞാറൻ പാകിസ്താനിലെ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം. 30-ലധികം പേർ മരിച്ചു, Read more

സൊമാലിയയിൽ ഐഎസ് കേന്ദ്രങ്ങൾക്കെതിരെ അമേരിക്കൻ വ്യോമാക്രമണം
Somalia airstrikes

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സൊമാലിയയിലെ ഐഎസ് ഭീകര കേന്ദ്രങ്ങൾക്കെതിരെ നടത്തിയ വ്യോമാക്രമണത്തിൽ Read more

കിഷ്ത്വാറില് സൈന്യം നിര്ണായക നീക്കം; ഭീകരവിരുദ്ധ നടപടികള് ശക്തമാക്കുന്നു
Kishtwar anti-terror operations

ജമ്മു കാശ്മീരിലെ കിഷ്ത്വാറില് സൈന്യം നിര്ണായക നീക്കം നടത്തുന്നു. ഭീകരവിരുദ്ധ നടപടികള് വിലയിരുത്താന് Read more

ഭീകരവാദികളെ ജീവനോടെ പിടികൂടണം; കാരണം വ്യക്തമാക്കി ഫാറൂഖ് അബ്ദുള്ള
Farooq Abdullah terrorists Kashmir

കാശ്മീരിലെ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫാറൂഖ് അബ്ദുള്ള പ്രതികരിച്ചു. ഭീകരവാദികളെ കൊല്ലുന്നതിനു പകരം Read more

Leave a Comment