“ഓടുന്ന ട്രെയിനിയില് യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി”.

നിവ ലേഖകൻ

യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി
യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി

മുംബൈയിൽ ഓടുന്ന ട്രെയിനില്വെച്ച് 20കാരി കൂട്ടബലാത്സംഗത്തിനിരയായി. ലക്നൗ-മുംബൈ പുഷ്പക് എക്സ്പ്രസിലാണ് യുവതി പീഡനത്തിന് ഇരയായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തില് നാല് പേര് അറസ്റ്റിലായി. രക്ഷപ്പെട്ട നാല് പേര്ക്കായി തിരച്ചില് ഊര്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച ഇഗത്പുരി-കസാറ റെയില്വേ സ്റ്റേഷനുകള്ക്കിടയിലായിരുന്നു സംഭവം. യാത്രക്കാരെയും അക്രമികള് കൊള്ളയടിച്ചു.


ആയുധവുമായെത്തിയ സംഘം സ്ലീപ്പര് കോച്ചില് കയറിയ ശേഷം ആക്രമണവും കവര്ച്ചയും തുടങ്ങി.

ഇവര് യാത്രക്കാരിയായ പെണ്കുട്ടിയെ ബലാത്സംഗം ചെയ്തു. തടയാന് ശ്രമിച്ചവരെ മൂര്ച്ചയേറിയ ആയുധങ്ങള്കൊണ്ട് പരിക്കേല്പ്പിച്ചു.

ആക്രമണത്തില് ആറോളം പേര്ക്ക് പരിക്കേറ്റു. കസാറ സ്റ്റേഷനിലെത്തിയപ്പോള് യാത്രക്കാര് ശബ്ദമുണ്ടാക്കി ആളുകളെയും പൊലീസിനെയും കൂട്ടി.

സംഭവസ്ഥലത്തുവെച്ചുതന്നെ രണ്ട് പേര് പിടിയിലായി.

അറസ്റ്റിലായ നാല് പേരില് നിന്ന് 34,000 രൂപയുടെ മോഷണ വസ്തുക്കള് പിടിച്ചെടുത്തു. ബലാത്സംഗം, കവര്ച്ച എന്നീ വകുപ്പുകള് ചുമത്തിയാണ് കേസെടുത്തത്.

  ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്; രോഗിയുടെ വിരലുകൾ മുറിച്ചുമാറ്റിയെന്ന് പരാതി.

അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. നാല് പ്രതികളെ പിടികൂടുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.

Story highlight: woman was gang-raped on a running train.

Related Posts
പലസ്തീന്റെ അസ്തിത്വം ആർക്കും നിഷേധിക്കാനാവില്ലെന്ന് അംബാസിഡർ അബ്ദുള്ള എം അബുഷാവേസ്
Palestine India relations

പലസ്തീന്റെ അസ്തിത്വം ആർക്കും നിഷേധിക്കാനാവില്ലെന്ന് ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള എം അബുഷാവേസ് Read more

India China flights

ഇന്ത്യയും ചൈനയും തമ്മിലുള്ള വിമാന സർവീസുകൾ ഈ മാസം പുനരാരംഭിക്കും. ഇരു രാജ്യങ്ങളും Read more

വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യൻ പേസർമാർ; 162 റൺസിന് ഓൾ ഔട്ട്
India vs West Indies

ഒന്നാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻ പേസർമാർ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. ടോസ് Read more

  ആലപ്പുഴയിൽ ഫോൺ തർക്കം: അമ്മയെ കുത്തി പരുക്കേൽപ്പിച്ച് 17കാരി
സിറാജിന്റെയും ബുംറയുടെയും തീപാറും പന്തുകൾ; വിൻഡീസ് പതറുന്നു
India vs West Indies

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് Read more

പുടിൻ ഡിസംബറിൽ ഇന്ത്യയിലേക്ക്; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച
Vladimir Putin India visit

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഡിസംബർ 5, 6 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. Read more

ഏഷ്യാ കപ്പ്: കിരീടം കൈമാറാൻ പുതിയ ഉപാധിയുമായി മൊഹ്സിൻ നഖ്വി
Asia Cup trophy handover

ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് പുതിയ ഉപാധിയുമായി മൊഹ്സിൻ നഖ്വി Read more

ഓപ്പറേഷൻ സിന്ദൂർ ഇരകൾക്ക് മാച്ച് ഫീസ് നൽകുമെന്ന് പാക് ക്യാപ്റ്റൻ; ഇന്ത്യൻ ടീമിനെ പരിഹസിച്ച് ആഘ
Operation Sindoor

ഏഷ്യാ കപ്പ് കിരീടം നേടിയതിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കങ്ങൾ തുടരുന്നു. Read more

  നായ മൂത്രമൊഴിച്ചെന്ന് പറഞ്ഞതിന് അമ്മയെ കുത്തി 17 വയസ്സുകാരി; ഗുരുതര പരിക്ക്
ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്; പാകിസ്ഥാനെ തകർത്ത് വിജയം
Asia Cup 2025

ദുബായിൽ നടന്ന കലാശപ്പോരാട്ടത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ 2025 ഏഷ്യാ കപ്പ് കിരീടം Read more

ട്രെയിനിൽ നിന്ന് തേങ്ങ തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം
railway accident death

മുംബൈക്കടുത്ത് ട്രെയിനിൽ നിന്ന് യാത്രക്കാരൻ എറിഞ്ഞ തേങ്ങ തലയിൽ വീണ് 20കാരൻ മരിച്ചു. Read more

പാകിസ്ഥാന്റെ നാല് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ; മികച്ച പ്രകടനവുമായി ബൗളർമാർ
India vs Pakistan match

ഏകദിന മത്സരത്തിൽ സ്ഥിരതയാർന്ന തുടക്കമിട്ട പാകിസ്ഥാന്റെ നാല് വിക്കറ്റുകൾ ഇന്ത്യ വീഴ്ത്തി. വരുൺ Read more