വിവാഹം നിഷേധിച്ചതിന് പകരം വീട്ടിയത് 13 ജീവനുകൾ; യുവതിയും കാമുകനും അറസ്റ്റിൽ

നിവ ലേഖകൻ

Pakistan family poisoning

പാക്കിസ്ഥാനിലെ ഖൈർപുരിൽ ഞെട്ടിക്കുന്ന കൊലപാതകം നടന്നു. കാമുകനുമായുള്ള വിവാഹം നടത്തിക്കൊടുക്കില്ലെന്ന് കുടുംബം പറഞ്ഞതോടെ മാതാപിതാക്കൾ ഉൾപ്പടെ പതിമൂന്ന് പേരെ യുവതി വിഷം നൽകി കൊലപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊലപാതകത്തിൽ യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഷെയ്സ്ത ബ്രോഹി, കാമുകൻ അമീർ ബക്ഷി എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയുടെ മാതാപിതാക്കളേയും ബന്ധുക്കളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ എല്ലാവരും മരിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഭക്ഷണത്തിൽ വിഷം കലർന്നതാണ് കണ്ടെത്തുകയായിരുന്നു.

തുടർന്ന് അസ്വാഭാവികത തോന്നിയ പൊലീസ് ഷെയ്സ്തയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. വീട്ടിൽ റൊട്ടി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഗോതമ്പിൽ വിഷം കലർത്തിയെന്ന് യുവതി പൊലീസിന് മൊഴി നൽകി.

  ഇന്ത്യ-പാക് വെടിനിർത്തലിനെ സ്വാഗതം ചെയ്ത് യുഎഇ

വിഷം കൈമാറിയത് കാമുകൻ ആണെന്നും തങ്ങളുടെ വിവാഹം നടത്തി തരാൻ വിസമ്മതിച്ചതാണ് കൊലപാതക കാരണമെന്നും ഇവർ പോലീസിനോട് പറഞ്ഞു. തുടർന്ന് കുറ്റം സമ്മതിച്ച പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു.

Story Highlights: Woman poisons 13 family members in Pakistan over marriage refusal

Related Posts
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ഭാര്യയ്ക്ക് വെട്ടേറ്റു
Kannur murder case

കണ്ണൂരിൽ കാഞ്ഞിരക്കൊല്ലി ആമിനത്തോട് എന്ന സ്ഥലത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. മടത്തേടത്ത് Read more

ആലുവയിൽ മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ട സംഭവം: അമ്മക്കെതിരെ കൊലക്കുറ്റം, ഇന്ന് സംസ്കാരം
Aluva murder case

ആലുവയിൽ മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. Read more

  ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്
പാകിസ്താനിൽ 11 ദശലക്ഷം പേർ പട്ടിണിയിലേക്ക്: യുഎൻ റിപ്പോർട്ട്
Pakistan food crisis

പാകിസ്താനിൽ 11 ദശലക്ഷം ആളുകൾ പട്ടിണിയിലേക്ക് നീങ്ങുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. ബലൂചിസ്ഥാനിലെയും സിന്ധിലെയും Read more

India-Pakistan ceasefire

ഇന്ത്യ-പാകിസ്താൻ വെടിനിർത്തലിൽ അമേരിക്കയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ഇരു Read more

യൂട്യൂബ് വീഡിയോയ്ക്ക് വേണ്ടി മകൾ പാകിസ്താൻ സന്ദർശിച്ചു; പിതാവ്
Jyoti Malhotra Pakistan visit

യൂട്യൂബ് വീഡിയോ ചിത്രീകരണത്തിനാണ് മകൾ പാകിസ്താൻ സന്ദർശിച്ചതെന്ന് അറസ്റ്റിലായ ജ്യോതി മൽഹോത്രയുടെ പിതാവ് Read more

പാകിസ്താന് വേണ്ടി ചാരവൃത്തി; ഉത്തർപ്രദേശിൽ ഒരാൾ അറസ്റ്റിൽ
spying for Pakistan

ഉത്തർപ്രദേശിൽ പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ ഒരാളെ അറസ്റ്റ് ചെയ്തു. ഇയാൾ ഐഎസ്ഐയ്ക്ക് Read more

ഇന്ത്യയിൽ ആക്രമണം ആസൂത്രണം ചെയ്ത ലഷ്കർ ഭീകരൻ പാകിസ്താനിൽ കൊല്ലപ്പെട്ടു
Lashkar terrorist killed

ലഷ്കർ ഇ ത്വയിബ ഭീകരൻ സൈഫുള്ള ഖാലിദ് പാകിസ്താനിൽ കൊല്ലപ്പെട്ടു. ഇയാൾ സിന്ധ് Read more

  വ്യോമ താവളങ്ങൾ തകർത്തപ്പോൾ പാകിസ്താൻ ഡിജിഎംഒയെ വിളിച്ചു: ബിജെപി
സമാധാന ദൗത്യവുമായി പാകിസ്താൻ; ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം വിദേശത്തേക്ക്
Pakistan peace delegation

അന്താരാഷ്ട്ര വേദികളിൽ സമാധാന ദൗത്യം ലക്ഷ്യമിട്ട് പാകിസ്താൻ വിദേശ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ Read more

പാകിസ്താന് വേണ്ടി ചാരവൃത്തി; യൂട്യൂബർ ഹരിയാനയിൽ അറസ്റ്റിൽ
spying for Pakistan

പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് പ്രമുഖ യൂട്യൂബർ ഹരിയാനയിൽ അറസ്റ്റിലായി. ഹിസാർ സ്വദേശിയായ ജ്യോതി Read more

ഹരിയാനയിൽ സൈനിക വിവരങ്ങൾ ചോർത്തിയ കേസിൽ വിദ്യാർത്ഥി അറസ്റ്റിൽ
Military spying case

ഹരിയാനയിൽ സൈനിക വിവരങ്ങൾ ചോർത്തിയ കേസിൽ കോളേജ് വിദ്യാർത്ഥി അറസ്റ്റിലായി. പാട്യാലയിലെ ഖൽസ Read more

Leave a Comment