
കാസർകോട്: യുവതിയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി.കാസർകോട് ജില്ലയിലെ പെർളയിലാണ് സംഭവം നടന്നത്.സംഭവത്തിൽ ഉഷ (40) ആണ് കൊല്ലപ്പെട്ടത്.
ഇരുവരും വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേർസിൽ വെച്ചാണ് യുവതിയെ ഭർത്താവ് അശോകൻ വെട്ടിക്കൊലപ്പെടുത്തിയത്.
ഇന്നലെ രാത്രിയായിരുന്നു കൊലപാതകം.രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Story highlight: woman hacked to death by her husband.
കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more
കാട്ടാക്കടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അഞ്ചുവയസ്സുകാരന് ബിയർ കുപ്പി എറിഞ്ഞു പരിക്കേറ്റു. കഴിഞ്ഞ ദിവസം Read more
കഴിഞ്ഞ വർഷം നവംബറിൽ അബുദാബിയിൽ വെച്ച് മൾഡോവ-ഇസ്രായേൽ പൗരത്വമുള്ള ജൂത റബ്ബി സ്വി Read more
കരുനാഗപ്പള്ളിയിലെ കൊലപാതകക്കേസിലെ മുഖ്യപ്രതിയായ അലുവ അതുലിന്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റളും മറ്റ് Read more
കരുനാഗപ്പള്ളിയിൽ ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ക്വട്ടേഷൻ സംഘത്തിലെ Read more
കരുനാഗപ്പള്ളിയിൽ ജിം സന്തോഷ് കൊല്ലപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ക്വട്ടേഷൻ സംഘാംഗമായ Read more
കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ജിം സന്തോഷിന് ഇന്ന് കരുനാഗപ്പള്ളിയിൽ അനുശോചന യോഗം. സുഹൃത്തുക്കളുടെ Read more
പനച്ചിക്കാട് സ്വദേശിയായ പിക്കപ്പ് ഡ്രൈവർ മഹേഷിനെ അച്ഛനും മകനും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്താൻ Read more
തമിഴ്നാട്ടിൽ പതിനേഴുകാരിയെ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് തീകൊളുത്തി കൊന്നു. ആൺസുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തി. Read more
ബിഹാറിലെ ഔറംഗാബാദില് ദുര്മന്ത്രവാദത്തിന്റെ പേരില് 65കാരനെ കൊലപ്പെടുത്തി. യുഗാല് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. Read more
Related posts:






