കാട്ടാനയുടെ ആക്രമണത്തിൽ മലയാളി കർഷകൻ മരിച്ചു; പ്രതിഷേധം അണപൊട്ടി

Anjana

Wild elephant attack Nilgiris

വയനാട് – തമിഴ്നാട് അതിർത്തിയായ ചേരമ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളി കർഷകൻ മരിച്ച സംഭവം വലിയ പ്രതിഷേധത്തിന് കാരണമായി. തമിഴ്നാട് നീലഗിരി ജില്ലയിലെ ചേരമ്പാടി ചപ്പുംതോട് സ്വദേശി വി ടി കുഞ്ഞുമൊയ്തീനാണ് മരിച്ചത്. പുലർച്ചെ വീട്ടുമുറ്റത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയ കുഞ്ഞുമൊയ്തീനെ ആന കൊലപ്പെടുത്തുകയായിരുന്നു. ഒരു വർഷത്തിനിടെ നാലുപേരാണ് ഇവിടെ കാട്ടാനക്കലിക്ക് ഇരകളായിട്ടുള്ളത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതോടെ പ്രതിഷേധമാണ് അണപൊട്ടിയത്. കോഴിക്കോട് ഊട്ടി അന്തർ സംസ്ഥാനപാത ഉപരോധിച്ചായിരുന്നു പ്രതിഷേധം. കുടുംബത്തിൽ ഒരാൾക്ക് ജോലിയും നഷ്ടപരിഹാരവും നൽകുമെന്ന അധികൃതരുടെ ഉറപ്പിലാണ് ഉച്ചയോടെ സമരം അവസാനിപ്പിച്ചത്. കുങ്കി ആനകളെ ഉപയോഗിച്ച് കാട്ടാനയെ തുരത്തും എന്നും അധികൃതർ ഉറപ്പ് നൽകി.

അതേസമയം, മറയൂർ കാന്തല്ലൂർ ജനവാസ മേഖലയിലും കാട്ടാന ഇറങ്ങി. ആനകളെ തുരത്താനുള്ള വനംവകുപ്പിന്റെ പ്രത്യേക ദൗത്യം ഇന്ന് പ്രദേശത്ത് നടക്കുന്നുണ്ട്. കഴിഞ്ഞദിവസം മൂന്നു പേരെ ആക്രമിച്ച മോഴ ആനയാണ് ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്. വനം വകുപ്പിലെ 73 പേരാണ് ആനകളെ തുരത്താനുള്ള ദൗത്യത്തിലുള്ളത്. 5 സംഘമായി തിരിഞ്ഞാണ് ആനയെ തുരത്താനുള്ള ശ്രമങ്ങൾ നടത്തുന്നത്. ചിന്നാർ വന്യജീവി സങ്കേതത്തിലേക്ക് ആണ് ആനകളെ തുരത്തുക.

  സൈബർ ആക്രമണങ്ങൾക്കെതിരെ നടപടിയെടുത്തതിന് സർക്കാരിനും പോലീസിനും നന്ദി പറഞ്ഞ് ഹണി റോസ്

Story Highlights: Wild elephant attack in Nilgiris kills Malayalam farmer, sparks protests

Related Posts
പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രാദേശിക നിവാസികൾക്കും ടോൾ: സംഘർഷം മുറുകുന്നു
Panniyankara toll plaza

പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ നാളെ മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ Read more

കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി മാനേജ്‌മെന്റിനെതിരെ പ്രതിഷേധം; സംഘര്‍ഷം
Kanhangad Manzoor Hospital protests

കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് മാനേജ്‌മെന്റിനെതിരെ ഗുരുതര Read more

ശബരിമലയിലെ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്ക്; ഹൈക്കോടതി കർശന നിലപാടിൽ
Sabarimala protests ban

ശബരിമലയിലെ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ഹൈക്കോടതി വിലക്കേർപ്പെടുത്തി. ഡോളി തൊഴിലാളികളുടെ സമരം പോലുള്ള പ്രവർത്തനങ്ങൾ Read more

എഡിഎം നവീൻ ബാബുവിന്റെ മരണം: കണ്ണൂരിൽ പ്രതിഷേധം ശക്തമാകുന്നു
ADM Naveen Babu death protests

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ പ്രതിഷേധങ്ങൾ തുടരുന്നു. ബിജെപി ഹർത്താൽ Read more

  പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്ക മുന്നേറ്റം തുടരുന്നു; റിക്കിൾട്ടൺ സെഞ്ചുറിയുമായി തിളങ്ങി
ശബരിമല സ്പോട്ട് ബുക്കിങ് വിവാദം: ഹൈന്ദവ സംഘടനകൾ സംയുക്ത യോഗം വിളിച്ചു
Sabarimala spot booking controversy

ശബരിമല സ്പോട്ട് ബുക്കിങ് വിവാദത്തിൽ ഹൈന്ദവ സംഘടനകൾ സംയുക്ത യോഗം വിളിച്ചു ചേർക്കുന്നു. Read more

ബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടു; പ്രതിഷേധം അക്രമാസക്തമായി
Bengal minor girl rape murder protests

ബംഗാളിലെ സൗത്ത് 24 പർഗാനാസിൽ നാലാം ക്ലാസ് വിദ്യാർത്ഥിനി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടു. Read more

ഇടുക്കിയിൽ കനത്ത മഴയിൽ ടാർ ചെയ്ത റോഡ് 24 മണിക്കൂറിനുള്ളിൽ തകർന്നു; നാട്ടുകാർ പ്രതിഷേധവുമായി
Idukki road collapse

ഇടുക്കിയിലെ കമ്പംമെട്ട് വണ്ണപ്പുറം റോഡ് കനത്ത മഴയിൽ ടാർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ Read more

കെനിയയിലെ വിമാനത്താവള നടത്തിപ്പ്: അദാനി ഗ്രൂപ്പിന് വെല്ലുവിളി ഉയരുന്നു
Adani Group Kenya airport deal

കെനിയയിലെ പ്രധാന വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം വലിയ പ്രതിഷേധങ്ങൾക്ക് Read more

  കേരളത്തിൽ വാഹനാപകടങ്ങളിൽ ഏഴ് പേർ മരിച്ചു; റോഡ് സുരക്ഷയുടെ പ്രാധാന്യം വീണ്ടും
ഹോങ്കോങ്ങിൽ പ്രതിഷേധ മുദ്രാവാക്യം എഴുതിയ ടീ ഷർട്ട് ധരിച്ചതിന് യുവാവിന് 14 മാസം തടവ്
Hong Kong protest slogan t-shirt jail sentence

ഹോങ്കോങ്ങിൽ പ്രതിഷേധ മുദ്രാവാക്യം എഴുതിയ ടീ ഷർട്ട് ധരിച്ചതിന് 27 വയസ്സുകാരനായ ചു Read more

റേഷൻ കട വിതരണക്കാർക്ക് കുടിശിക നൽകാതെ സർക്കാർ; സമരത്തിന് ഒരുങ്ങി വിതരണക്കാർ
Kerala ration shop suppliers unpaid dues

സംസ്ഥാനത്തെ റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നവർക്ക് സർക്കാർ കുടിശിക നൽകാത്തതിനെതിരെ വിതരണക്കാർ പ്രതിഷേധിക്കുന്നു. Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക