കൊല്ലത്ത് കാട്ടുപോത്തിനെ വേട്ടയാടി; വനം വകുപ്പിന്റെ നടപടിയിൽ വീഴ്ച

നിവ ലേഖകൻ

Wild buffalo hunting Kerala

കൊല്ലം ജില്ലയിലെ അഞ്ചല് കളംകുന്ന് ഫോറസ്റ്റ് സെക്ഷനിൽ വീണ്ടും മൃഗവേട്ട നടന്നതായി റിപ്പോർട്ട്. ഇറച്ചിക്ക് വേണ്ടി കാട്ടുപോത്തിനെ വേട്ടയാടി കൊന്നതായാണ് വിവരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കേസെടുക്കുന്നതിൽ വീഴ്ചവരുത്തിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഈ മാസം പതിനഞ്ചാം തീയതിയാണ് കാട്ടുപോത്തിനെ വേട്ടയാടിയതെന്നാണ് പ്രാഥമിക നിഗമനം.

പതിനാറാം തീയതി ഏരൂര് ഓയില് പാം എസ്റ്റേറ്റില് നിന്ന് കളംകുന്ന് സെക്ഷനിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കാട്ടുപോത്തിന്റെ അവശിഷ്ടങ്ങള് കണ്ടെത്തി. എന്നാൽ ആദ്യ ഘട്ടത്തിൽ വനം വകുപ്പ് കേസെടുക്കാൻ തയ്യാറായില്ല.

പശുവിന്റെ ഇറച്ചിയാണെന്ന് തെറ്റിദ്ധരിച്ചാണ് കേസെടുക്കാത്തതെന്ന വിശദീകരണമാണ് ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥർ നൽകിയത്. പിന്നീട് ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് കാട്ടുപോത്താണെന്ന് സ്ഥിരീകരിച്ചത്.

21ന് മാത്രമാണ് കേസ് രജിസ്റ്റര് ചെയ്തത്. വന്യ മൃഗങ്ങളെ സ്ഥിരമായി വേട്ടയാടുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും നിലവിൽ ഒരു പ്രതിയെപോലും പൊലീസ് പിടികൂടിയിട്ടില്ല.

  ബീഡി-ബിഹാർ വിവാദം: വി.ടി. ബൽറാം സ്ഥാനമൊഴിയും; കോൺഗ്രസ് സോഷ്യൽ മീഡിയ വിങ് പുനഃസംഘടിപ്പിക്കും

Story Highlights: Wild buffalo hunted for meat in Kollam district, Kerala; forest officials accused of negligence in case registration

Related Posts
കൊല്ലം നിലമേലിൽ ബാങ്ക് മോഷണശ്രമം; പ്രതി പിടിയിൽ
Bank Robbery Attempt

കൊല്ലം നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ ആളെ പോലീസ് പിടികൂടി. ഐ.ഡി.എഫ്.സി Read more

കൊല്ലം കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ വിചിത്ര നോട്ടീസ്; അനുമതി വാങ്ങി മാത്രം പ്രവേശിക്കുക
Kannanallur police station

കൊല്ലം കണ്ണനല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽ സേവനങ്ങൾക്കായി വരുന്നവർ അനുമതി വാങ്ങിയ ശേഷം Read more

കൊട്ടാരക്കരയിൽ ട്രെയിൻ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kottarakara train accident

കൊല്ലം കൊട്ടാരക്കരയിൽ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. നഴ്സിംഗ് പഠനത്തിന് മകളെ റെയിൽവേ Read more

  കൊല്ലം നിലമേലിൽ ബാങ്ക് മോഷണശ്രമം; പ്രതി പിടിയിൽ
ചവറയിൽ ദളിത് കുടുംബത്തെ ആക്രമിച്ച സംഘം ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
Chavara Dalit Attack

കൊല്ലം ചവറയിൽ തിരുവോണ നാളിൽ ദളിത് കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികൾ ലഹരി Read more

കൊല്ലത്ത് തിരുവോണത്തിന് ദളിത് കുടുംബത്തിന് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം; 11 പേർക്ക് പരിക്ക്
Dalit family attack

കൊല്ലത്ത് തിരുവോണ ദിവസം ദളിത് കുടുംബത്തിന് നേരെ ലഹരി സംഘം ആക്രമം നടത്തി. Read more

കൊല്ലം ഓച്ചിറയിൽ ഓണം ലക്ഷ്യമിട്ട് ചാരായം വാറ്റ്; ഒരാൾക്കെതിരെ കേസ്
illicit liquor seized

കൊല്ലം ഓച്ചിറയിൽ ഓണം ലക്ഷ്യമിട്ട് വീട്ടിൽ ചാരായം വാറ്റ് നടത്തിയ ആളെ എക്സൈസ് Read more

കൊല്ലത്ത് ഓണത്തിന് എത്തിച്ച 1.266 കിലോ കഞ്ചാവ് പിടികൂടി; ബംഗാൾ സ്വദേശി അറസ്റ്റിൽ
Cannabis seized Kollam

കൊല്ലം ചിന്നക്കടയിൽ ഓണക്കാലത്ത് വില്പനക്കായി എത്തിച്ച 1.266 കിലോഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ Read more

  ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം; ഹൈക്കോടതി വിശദീകരണം തേടി
കൊല്ലം തഴവയിൽ വീടുകയറി ആക്രമണം; ലഹരി മാഫിയയെന്ന് നാട്ടുകാർ
Drug Mafia Attack

കൊല്ലം തഴവയിൽ ലഹരി മാഫിയ വീടുകളിൽ ആക്രമണം നടത്തിയതായി നാട്ടുകാർ ആരോപിക്കുന്നു. ഈ Read more

ബിരിയാണി നൽകാത്തതിന് ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ചു; രണ്ട് പേർക്കെതിരെ കേസ്
Biriyani attack case

കൊല്ലത്ത് ബിരിയാണി നൽകാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരന് നേരെ ആക്രമണം. ഇരവിപുരം വഞ്ചികോവിലിൽ Read more

കൂട്ടിലിട്ട് തത്തയെ വളർത്തിയതിന് കേസ്
parrot pet case

കോഴിക്കോട് നരിക്കുനിയിൽ കൂട്ടിലിട്ട് തത്തയെ വളർത്തിയ ആൾക്കെതിരെ കേസ്. വയലിൽ കെണി വെച്ച് Read more

Leave a Comment