പാചകവാതക വിലയിൽ വീണ്ടും വർധനവ്; പ്രധാനമന്ത്രിയെ പരിഹസിച്ച് വി.ടി ബല്റാം.

നിവ ലേഖകൻ

പ്രധാനമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം
പ്രധാനമന്ത്രിയെ പരിഹസിച്ച് വി.ടി ബല്റാം


രാജ്യത്ത് പാചകവാതക വില വീണ്ടും വർധിച്ചതിനെ തുടർന്ന് പ്രധാനമന്ത്രിയെ ട്രോളിക്കൊണ്ട് കോണ്ഗ്രസ് നേതാവായ വി.ടി ബല്റാം. ഗാര്ഹിക സിലിണ്ടറിന് 25 രൂപ കൂട്ടിയതിനു പിന്നാലെയാണ് ബല്റാമിന്റെ പുതിയ ഫേസ്ബുക് പോസ്റ്റ്. ‘അങ്ങനെ ഗ്യാസ് വില 1 കെയിലേക്ക്.. വെല്ഡണ് മോഡിജീ.. ‘ എന്നായിരുന്നു വി.ടി ബല്റാമിന്റെ ഫേസ്ബുക് പോസ്റ്റ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗാർഹിക സിലിണ്ടറിന് 891.50 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1692.50 രൂപയുമാണ് ഇന്നത്തെ വില. രണ്ടാഴ്ച മുൻപ് പാചകവാതക വില 25 രൂപ കൂടിയിരുന്നു.

10 മാസത്തിനിടെ 30 ശതമാനത്തോളം വർധനവാണ് ഗാർഹിക ആവശ്യത്തിനായുളള സിലിണ്ടറിന് ഉണ്ടായത്. ഈ വർഷം മാത്രം വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 370 രൂപയാണ് വർധിച്ചത്.

Story highlight : VT Balram trolls PM on gas cylinder prices hike.

  ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ ജാമ്യഹർജിയെ എതിർത്ത് ക്രൈംബ്രാഞ്ച്
Related Posts
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം അപകടം: തിരച്ചിൽ വൈകിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സൂപ്രണ്ട്
building collapse

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവത്തിൽ പ്രതികരണവുമായി സൂപ്രണ്ട്. തിരച്ചിൽ വൈകിയതിന്റെ Read more

കോട്ടയം മെഡിക്കൽ കോളേജിൽ വാർഡുകൾ മാറ്റി; പഴയ കെട്ടിടം വേണ്ടെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം
Kottayam Medical College

കോട്ടയം മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് Read more

ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 587 റൺസ്; ഗിൽ ഇരട്ട സെഞ്ചുറി നേടി
Shubman Gill double century

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 587 റൺസിന് അവസാനിച്ചു. ശുഭ്മൻ Read more

ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ദീപിക; നേട്ടം കൈവരിച്ച് ആദ്യ ഇന്ത്യൻ നടി
Hollywood Walk of Fame

ബോളിവുഡ് താരം ദീപിക പദുക്കോണിന് ചരിത്ര നേട്ടം. ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ Read more

  കണ്ണിലേക്കൊക്കെ..അയാളെ ഞാന് നോക്കി വച്ചിട്ടുണ്ട്'; കൂളായി മോഹൻലാൽ
ലിവർപൂളിന്റെ വിജയഗാഥ: ഡിയോഗോ ജോട്ടയുടെ അവിസ്മരണീയ ഗോൾ
Diogo Jota Goal

ഏപ്രിൽ 3ന് നടന്ന മെഴ്സിസൈഡ് ഡെർബിയിൽ ലിവർപൂൾ എവർട്ടണെ നേരിട്ടു. മത്സരത്തിൽ ഡിയോഗോ Read more

രഹസ്യമായി ജോലി ചെയ്തെന്ന വിവാദം: സോഫ്റ്റ്വെയർ ഡെവലപ്പർക്ക് ജോലി വാഗ്ദാനവുമായി എ.ഐ സ്റ്റാർട്ടപ്പ്
Soham Parekh job offer

യു.എസ് സ്റ്റാർട്ടപ്പുകളിൽ ഒരേസമയം രഹസ്യമായി ജോലി ചെയ്തെന്ന ആരോപണം നേരിടുന്ന സോഫ്റ്റ്വെയർ ഡെവലപ്പർ Read more

കുവൈത്തിൽ എക്സിറ്റ് പെർമിറ്റ് നിലവിൽ വന്നു; വിമാനത്താവളത്തിൽ തടസ്സങ്ങളില്ലാതെ യാത്ര
Kuwait exit permit

കുവൈത്തിൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് എക്സിറ്റ് പെർമിറ്റ് സംവിധാനം നിർബന്ധമാക്കി. പുതിയ Read more

  കോട്ടയം ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡിൽ
ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Veena George hospitalized

ആരോഗ്യ മന്ത്രി വീണാ ജോർജിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം ഉയർന്നതിനെ Read more

സിപിഐഎം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ലീഗ് നേതാവിന് തടവ് ശിക്ഷ
CPIM workers murder attempt

സിപിഐഎം പ്രവർത്തകരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ലീഗ് നേതാവിന് നാല് വർഷം Read more

കോട്ടയം മെഡിക്കൽ കോളേജിൽ അപകടം: ഡിഎംഇയുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആക്ഷേപം
Kottayam Medical College accident

കോട്ടയം മെഡിക്കൽ കോളേജിൽ അപകടം നടക്കുന്നതിന് മുന്നേ ഡിഎംഇ മുന്നറിയിപ്പ് നൽകിയിരുന്നു. പഴയ Read more