ദേഹാസ്വാസ്ഥ്യം ; വി എസ് അച്യുതാനന്ദനെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിവ ലേഖകൻ

VS Achuthanandan
VS Achuthanandan

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അദ്ദേഹം അത്യാഹിത വിഭാഗത്തില് ചികിത്സ തുടരുന്നുവെന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരം പട്ടത്തെ എസ്യുടി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഐസിയുവിൽ നിരീക്ഷണത്തില് തുടരുന്ന അദ്ദേഹത്തിനു വെന്റിലേറ്ററിന്റെ സഹായം വേണ്ടി വന്നേക്കുമെന്ന് ഡോക്ടർമാർ പറയുന്നു.

പതിവ് പരിശോധനയ്ക്കായാണ് ഇന്നലെ വി എസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തിച്ചതെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വിഎസ്സിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹത്തിന് ഉദരസംബന്ധമായ അസുഖങ്ങളുണ്ടെന്നും വൃക്കയുടെ പ്രവർത്തനം തകരാറിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Story highlight : VS Achuthanandan was admitted to hospital yesterday.

Related Posts
കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ
Nipah virus

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി നാൽപ്പതുകാരി ചികിത്സയിൽ. മലപ്പുറം Read more

  കൈക്കൂലിക്ക് കണ്ണൂർ തഹസിൽദാർ വിജിലൻസ് പിടിയിൽ
താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വെടിപൊട്ടി: വനിതാ പോലീസിന് പരിക്ക്
Thamarassery Police Station Accident

താമരശ്ശേരി പോലീസ് സ്റ്റേഷനിൽ തോക്ക് നന്നാക്കുന്നതിനിടെ പോലീസുകാരന്റെ കൈയിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. Read more

വടക്കഞ്ചേരിയിൽ വൻ മോഷണം; 45 പവൻ സ്വർണം നഷ്ടമായി
Vadakkanchery Gold Theft

വടക്കഞ്ചേരിയിൽ വീട്ടിൽ നിന്നും 45 പവൻ സ്വർണം മോഷണം പോയി. വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് Read more

മുനമ്പം വഖഫ്: രാഷ്ട്രീയ പാർട്ടികളെ വിമർശിച്ച് ആർച്ച് ബിഷപ്പ്
Munambam Waqf issue

മുനമ്പം വഖഫ് വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ മുതലെടുപ്പ് രാഷ്ട്രീയം നടത്തുകയാണെന്ന് ചങ്ങനാശേരി അതിരൂപത Read more

  ആശാ വർക്കർമാരുടെ സമരം: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ജോയ് മാത്യു
വടക്കഞ്ചേരിയിൽ വൻ മോഷണം: 45 പവൻ സ്വർണം നഷ്ടമായി
Vadakkanchery theft

വടക്കഞ്ചേരിയിൽ വൻ മോഷണം നടന്നതായി റിപ്പോർട്ട്. പന്നിയങ്കര ശങ്കരൻ കണ്ണൻ തോട് പ്രസാദിന്റെ Read more

സ്വകാര്യ സർവകലാശാലകൾക്ക് അനുമതി: സിപിഐഎം പാർട്ടി കോൺഗ്രസിൽ കേരള നിലപാടിന് അംഗീകാരം
private universities

സിപിഐഎം പാർട്ടി കോൺഗ്രസ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിന് അംഗീകാരം നൽകി. വിദ്യാർത്ഥികളുടെ Read more

അതിജീവിതകൾക്കായി വിമൻ ആൻഡ് ചിൽഡ്രൻ ഹോം: താല്പര്യപത്രം ക്ഷണിച്ചു
Women and Children's Home

ആലപ്പുഴയിൽ അതിജീവിതരായ പെൺകുട്ടികൾക്കായി വിമൻ ആൻഡ് ചിൽഡ്രൻ ഹോം പ്രവർത്തിപ്പിക്കാൻ താല്പര്യപത്രം ക്ഷണിച്ചു. Read more

മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് എം.എം. ഹസ്സൻ
Masappady Case

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ. Read more

  പത്തനംതിട്ടയിൽ 300+ ഐടി ജോലികൾ; വർക്ക് ഫ്രം ഹോം സൗകര്യവും
കേരളത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിന് പെർമിറ്റ് നിർബന്ധം
petroleum permit kerala

ഏപ്രിൽ 10 മുതൽ സംസ്ഥാനത്തിനകത്തേക്ക് 50 ലിറ്ററിൽ കൂടുതൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിന് Read more

വിഷുവിന് മുമ്പ് ക്ഷേമ പെൻഷൻ: 62 ലക്ഷം പേർക്ക് 1600 രൂപ
Vishu welfare pension

വിഷുവിന് മുന്നോടിയായി ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ചെയ്യും. Read more