നടൻ പൃഥ്വിരാജിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും സിനിമകൾക്ക് വിലക്ക് ; തീരുമാനം വോട്ടെടുപ്പിലൂടെ.

നിവ ലേഖകൻ

Prithviraj Antony Perumbavoor
Prithviraj Antony Perumbavoor

നടൻ പൃഥ്വിരാജിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ചിത്രങ്ങൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് തീയറ്റർ ഉടമകൾ രംഗത്ത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൃഥ്വിരാജിനെയും ആന്റണി പെരുമ്പാവൂരിനെയും ഒ.ടി.ടി യിലേക്ക് സിനിമ നൽകുന്നതുമായി ബന്ധപ്പെട്ട് വിലക്കണമെന്നും അങ്ങനെയുള്ളവരുടെ സിനിമകൾ തീയേറ്ററിൽ പ്രദർശിപ്പിക്കേണ്ട എന്ന ആവശ്യവുമാണ് തിയറ്ററുടമകൾ മുന്നോട്ടുവയ്ക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തിൽ ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് വോട്ടെടുപ്പ് നടത്തണമെന്ന നിലയിലേക്ക് എത്തിയിരിക്കുന്നത്.

അഭിപ്രായം രഹസ്യ വോട്ടെടുപ്പിലൂടെ രേഖപ്പെടുത്തണമെന്നും ഇതുവഴി എത്രപേർ തിയറ്റർ ഉടമകളുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ടെന്നു വിലയിരുത്താമെന്നുമാണ് യോഗത്തിന്റെ അന്തിമ തീരുമാനം.

വോട്ടെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മേൽനടപടികൾ സ്വീകരിക്കുക.

തീയേറ്ററുകൾ തുറക്കാനിരിക്കെ മരയ്ക്കാർ ഉൾപ്പെടെയുള്ള സിനിമകൾ ഒറ്റിറ്റി റിലീസിലേക്ക് പോയാൽ തിയറ്റർ ഉടമകൾക്ക് വലിയ നഷ്ടം നേരിടേണ്ടിവരുമെന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം.

  രാഹുൽ മാങ്കൂട്ടത്തിനെതിരായ നടപടി മാതൃകാപരം; കോൺഗ്രസ് നല്ല നിലപാടുള്ള പാർട്ടിയെന്ന് വി.ഡി. സതീശൻ

Story highlight : Voting against Actor Prithviraj and Antony Perumbavoor.

Related Posts
സ്വർണവിലയിൽ നേരിയ കുറവ്; ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില അറിയാമോ?
Kerala gold price

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വില Read more

സപ്ലൈക്കോയിൽ വെളിച്ചെണ്ണക്ക് വിലക്കുറവ്; ‘ഹാപ്പി അവേഴ്സ്’ തിരിച്ചെത്തി
Supplyco coconut oil discount

സപ്ലൈക്കോ സൂപ്പർമാർക്കറ്റുകളിൽ ഇന്ന് വെളിച്ചെണ്ണക്ക് പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ചു. 529 രൂപ വില Read more

സാങ്കേതിക സർവകലാശാലകളിൽ വിസി നിയമനം: വിജ്ഞാപനം പുറത്തിറങ്ങി
VC appointment notification

സംസ്ഥാനത്തെ സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിനുള്ള വിജ്ഞാപനം സർക്കാർ Read more

മെസ്സിയും സംഘവും കേരളത്തിലേക്ക്; AFA പ്രൊമോ വീഡിയോ പുറത്ത്
Argentina Football Team

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രൊമോ Read more

  17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേള: രണ്ടാം ദിനം മത്സര ചിത്രങ്ങളോടെ തുടക്കം
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി
Amoebic Encephalitis Kerala

വയനാട് സ്വദേശിയായ 45 വയസ്സുള്ള ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. Read more

17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേള: രണ്ടാം ദിനം മത്സര ചിത്രങ്ങളോടെ തുടക്കം
IDSFFK 2024

17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ രണ്ടാം ദിനം മത്സര ചിത്രങ്ങളോടെ Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
Rahul Mamkootathil Allegations

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. എറണാകുളം സ്വദേശിയുടെ പരാതിയിലാണ് നടപടി. Read more

  കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി
രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള: രണ്ടാം ദിനം മത്സര ചിത്രങ്ങൾ പ്രദർശിപ്പിക്കും
International Short Film Fest

17-ാമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ മത്സര വിഭാഗത്തിലെ ചിത്രങ്ങൾ പ്രദർശനത്തിനെത്തും. Read more

മെസ്സിയുടെ അർജന്റീന കേരളത്തിലേക്ക്; സ്ഥിരീകരിച്ച് മന്ത്രി വി. അബ്ദുറഹിമാൻ
Argentina Kerala Football

ലയണൽ മെസ്സിയുടെ അർജന്റീന ടീം കേരളത്തിലേക്ക് വരുന്നതായി കായിക മന്ത്രി വി. അബ്ദുറഹിമാൻ Read more

സി-ഡിറ്റ് തിരുവനന്തപുരത്ത് മീഡിയ കോഴ്സുകൾക്ക് അപേക്ഷിക്കാം
media courses kerala

സി-ഡിറ്റ് തിരുവനന്തപുരത്ത് ഡിജിറ്റൽ വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, സ്റ്റിൽ Read more