വോൾവോ XC90 പ്രീമിയം എസ്യുവി പുതിയ പതിപ്പ് ഇന്ത്യയിൽ

Volvo XC90

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹന നിർമ്മാതാക്കളിൽ ഒന്നായ വോൾവോ, അവരുടെ പ്രീമിയം എസ്യുവി XC90 ന്റെ പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ മോഡലിൽ ഡിസൈൻ, സാങ്കേതികവിദ്യ എന്നിവയിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. 2014-ൽ പുറത്തിറങ്ങിയതിനുശേഷം രണ്ടാം തലമുറ വോൾവോ XC90 എസ്യുവി ലഭിക്കുന്ന രണ്ടാമത്തെ പരിഷ്ക്കാരമാണിത്. രാജ്യത്ത് ബ്രാൻഡിന്റെ ലൈനപ്പിലുളള നാല് എസ്യുവികളിൽ ഒന്നാണ് XC90. XC90 ന്റെ പുതിയ മോഡലിന് 1,02,89,900 കോടി രൂപയാണ് എക്സ് ഷോറൂം വില. മുൻ മോഡലിനെ അപേക്ഷിച്ച് വിലയിൽ നേരിയ വർധനവുണ്ട്. മുൻ മോഡലിന്റെ എക്സ്ഷോറൂം വില 1,00,89,900 കോടി രൂപയായിരുന്നു. പുതിയ എയർ ഡാം ലേഔട്ടോടുകൂടിയ ബംബറാണ് പുതുക്കിയ പതിപ്പിൽ കമ്പനി നൽകിയിരിക്കുന്നത്. പുതുക്കിയ ക്രോം ഗ്രില്ല്, സ്ലീക്കർ മാട്രിക്സ് ഡിസൈൻ എൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇ. ഡി ഹെഡ് ലാമ്പ് എന്നിവ എക്സ്റ്റീരിയറിലെ മാറ്റങ്ങളാണ്. ബ്ലാക്ക് ഡയമണ്ട് കട്ട് മൾട്ടി സ്പോക്ക് അലോയ് വീലുകൾ, അലൂമിനിയം റൂഫ് റെയിൽസ്, പനോരമിക് സൺറൂഫ്, എയർ സസ്പെൻഷൻ എന്നിവയും പുതിയ മോഡലിന്റെ സവിശേഷതകളാണ്. 12. 3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 11. 2 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഇന്റീരിയറിലെ പ്രധാന മാറ്റങ്ങളാണ്. വെന്റിലേഷൻ, മസാജിങ്ങ് പവർ-അഡ്ജസ്റ്റബിൾ സീറ്റുകൾ, കളർ ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, നാല്-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയും പുതിയ XC90 ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), 360-ഡിഗ്രി ക്യാമറ, ഹിൽ സ്റ്റാർട്ട് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവ സുരക്ഷ ഉറപ്പാക്കുന്നു. ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, പാർക്കിംഗ് അസിസ്റ്റൻസ് എന്നിവയും പുതിയ മോഡലിലുണ്ട്.

  മാരുതി സുസുക്കി എസ്ക്യുഡോ ഇന്ത്യയിലേക്ക്: ഹ്യുണ്ടായ് ക്രേറ്റക്ക് എതിരാളി

എഞ്ചിൻ കരുത്തിൽ മാറ്റമില്ല. 250 എച്ച്. പി. പവറും 360 എൻ. എം. ടോർക്കും ഉത്പാദിപ്പിക്കുന്ന 2. 0 ലിറ്റർ ടർബോ പെട്രോൾ മൈൽഡ് ഹൈബ്രിഡ് എൻജിൻ തന്നെയാണ് പുതിയ മോഡലിലും ഉപയോഗിച്ചിരിക്കുന്നത്. 48V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 2. 0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.

പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടത് 7. 7 സെക്കൻഡ് മാത്രമാണ്. പ്ലഗ്-ഇൻ-ഹൈബ്രിഡ് പതിപ്പിൽ 18. 8 kWh ബാറ്ററി പായ്ക്കും ഒരു ഇലക്ട്രിക് മോട്ടോറും സംയോജിപ്പിച്ചിരിക്കുന്ന 2. 0 ലിറ്റർ എഞ്ചിനാണുള്ളത്. എക്സ്. സി 40, എക്സ്. സി 60, എക്സ്. സി എക്സ്.

സി 90, എസ്90 സെഡാൻ, C40 റീചാർജ് ഇലക്ട്രിക് എസ്. യു. വി, ഇ. എക്സ്. 40 ഇലക്ട്രിക് എസ്. യു. വി എന്നിവയാണ് ഇന്ത്യൻ നിരത്തിലുള്ള മറ്റ് വോൾവോ മോഡലുകൾ.

  മാരുതി സുസുക്കി എസ്ക്യുഡോ ഇന്ത്യയിലേക്ക്: ഹ്യുണ്ടായ് ക്രേറ്റക്ക് എതിരാളി

Story Highlights: Volvo launches the new XC90 premium SUV in India, featuring design and technology upgrades.

Related Posts
മാരുതി സുസുക്കി എസ്ക്യുഡോ ഇന്ത്യയിലേക്ക്: ഹ്യുണ്ടായ് ക്രേറ്റക്ക് എതിരാളി
Maruti Suzuki Escudo

മാരുതി സുസുക്കി പുതിയ 5 സീറ്റർ എസ് യുവി "എസ്ക്യുഡോ" ഇന്ത്യയിൽ അവതരിപ്പിക്കാൻ Read more

700 കിലോമീറ്റർ റേഞ്ചുമായി ഹ്യുണ്ടായി നെക്സോ ഹൈഡ്രജൻ എസ്യുവി
Hyundai Nexo

700 കിലോമീറ്റർ റേഞ്ചുള്ള ഹ്യുണ്ടായി നെക്സോ ഹൈഡ്രജൻ ഫ്യുവൽ സെൽ എസ്യുവി പുറത്തിറങ്ങി. Read more

ടാറ്റ നെക്സോൺ പുതിയ തലമുറയുമായി എത്തുന്നു
Tata Nexon

2027ൽ വിപണിയിലെത്താൻ ലക്ഷ്യമിട്ട് ടാറ്റ നെക്സോണിന്റെ പുതിയ തലമുറ ഒരുങ്ങുന്നു. 'ഗരുഡ്' എന്ന Read more

ഹോണ്ട ZR-V എസ്യുവി ഇന്ത്യയിലേക്ക്?
Honda ZR-V

ഹോണ്ടയുടെ പുതിയ എസ്യുവി ZR-V ഇന്ത്യൻ വിപണിയിലേക്ക് എത്തിക്കാനുള്ള സാധ്യതകൾ ഹോണ്ട പരിഗണിക്കുന്നു. Read more

ഫോർഡ് എവറസ്റ്റ് കരുത്തുറ്റ തിരിച്ചുവരവിലേക്ക്
Ford Everest

ഫോർഡ് എവറസ്റ്റ് ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തുന്നു. 3 ലിറ്റർ വി6 എൻജിനാണ് പുതിയ Read more

  മാരുതി സുസുക്കി എസ്ക്യുഡോ ഇന്ത്യയിലേക്ക്: ഹ്യുണ്ടായ് ക്രേറ്റക്ക് എതിരാളി
ടാറ്റ പഞ്ച് എസ്യുവി ഇന്ത്യയിലെ ഏറ്റവും വിൽപ്പനയുള്ള കാറായി; മാരുതി സുസുക്കിയെ പിന്തള്ളി
Tata Punch SUV

ടാറ്റ മോട്ടോഴ്സിന്റെ പഞ്ച് എസ്യുവി 2024-ൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പാസഞ്ചർ Read more

കിയ സിറോസ്: പുതിയ എസ്യുവി ഇന്ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നു
Kia Syros

കിയ ഇന്ത്യ ഇന്ന് പുതിയ എസ്യുവി മോഡലായ സിറോസ് അവതരിപ്പിക്കുന്നു. സോണറ്റിനും സെൽറ്റോസിനും Read more

സ്കോഡയുടെ പുതിയ സബ് കോംപാക്ട് എസ്യുവി കൈലാക് ഇന്ത്യയിൽ അവതരിപ്പിച്ചു
Skoda Kylaq SUV India launch

സ്കോഡയുടെ ആദ്യ സബ് കോംപാക്ട് എസ്യുവിയായ കൈലാക് 7.89 ലക്ഷം രൂപയ്ക്ക് ഇന്ത്യൻ Read more

നിസാൻ പട്രോൾ ഇന്ത്യയിലേക്ക്: ടൊയോട്ട പ്രാഡോയ്ക്ക് വെല്ലുവിളി
Nissan Patrol India launch

നിസാൻ കമ്പനി അവരുടെ മികച്ച വാഹനമായ പട്രോൾ ഇന്ത്യൻ വിപണിയിലേക്ക് എത്തിക്കാൻ ഒരുങ്ങുന്നു. Read more

കിയ ഇവി9 ഇലക്ട്രിക് എസ്യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില 1.3 കോടി രൂപ മുതൽ
Kia EV9 electric SUV India launch

കിയയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്യുവിയായ ഇവി9 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1.3 കോടി Read more

Leave a Comment