S90,XC60 എന്നിവയുടെ പരിഷ്കരിച്ച മോഡലുകളുമായി വോൾവോ.

നിവ ലേഖകൻ

Volvo introduce Petrol models
Volvo introduce Petrol models

സ്വീഡിഷ് ആഡംബര വാഹന നിർമ്മാതാക്കളായ വോൾവോ S90, XC 60 എന്നീ കാറുകളുടെ പെട്രോൾ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

61.90 ലക്ഷം രൂപയാണ് രണ്ട് മോഡലുകളുടെയും എക്സ്ഷോറൂം വില.

മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കും സുഖകരമായ ഡ്രൈവിങ്ങിനും ഈ മോഡൽ സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ബ്രേക്ക് ഉപയോഗിക്കുമ്പോൾ 48 V ബാറ്ററി ബാക്ക് ചാർജ് ചെയ്ത് ബേക്ക് എനർജി വീണ്ടെടുക്കാൻ ഈ സാങ്കേതിക വിദ്യ അനുവദിക്കുന്നു.

വൈറ്റ്, ഓസ്മിയം, ഗ്രേ ,ബ്ലാക്ക് ,ബ്ലൂ ,റെഡ് ,പൈൻ ഗ്രേ എന്നീ ആറ് വ്യത്യസ്ത നിറങ്ങളിൽ വോൾവോ XC 60 ലഭ്യമാണ്.

Story highlight : Volvo to introduce Petrol models of S90 ,XC60.

Related Posts
വിദ്യാർത്ഥിനിക്കെതിരായ വ്യാജ പ്രചരണം; അധ്യാപിക കള്ളക്കേസ് നൽകിയെന്ന് ആരോപണവിധേയനായ അധ്യാപകൻ
false propaganda student

കിളിമാനൂരിൽ വിദ്യാർത്ഥിനിയെക്കുറിച്ച് വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ ആരോപണവിധേയനായ അധ്യാപകൻ പ്രതികരിക്കുന്നു. അധ്യാപിക Read more

ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന: രാജ്ഭവന് അതൃപ്തി തുടരുന്നു
Bharat Mata Kerala

ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതിനെ ചൊല്ലിയുള്ള വിവാദത്തിൽ രാജ്ഭവന് അതൃപ്തി. സർക്കാർ സൃഷ്ടിച്ച Read more

അനന്തുവിന്റെ മരണം രാഷ്ട്രീയവൽക്കരിക്കേണ്ടതില്ല; പ്രതിഷേധം തടഞ്ഞത് അംഗീകരിക്കാനാവില്ലെന്ന് എം സ്വരാജ്
Nilambur incident politicize

നിലമ്പൂരിൽ ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ മരണം രാഷ്ട്രീയവൽക്കരിക്കേണ്ടതില്ലെന്ന് എം. സ്വരാജ്. ആശുപത്രിയിലേക്കുള്ള വഴി Read more

കൊച്ചി കപ്പൽ ദുരന്തം: കമ്പനിക്കെതിരെ ഉടൻ കേസ് വേണ്ടെന്ന് സർക്കാർ
Kochi ship accident

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് Read more

സംസ്ഥാനത്ത് മഴ ശക്തമാകും; 4 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ നാല് Read more

ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടി കാർലോസ് അൽകാരസ്
French Open Title

ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ യാഗ്നിക് സിന്നറിനെ തോൽപ്പിച്ച് കാർലോസ് അൽകാരസ് കിരീടം നേടി. Read more

സംസ്ഥാനത്ത് അർധരാത്രി മുതൽ ട്രോളിങ് നിരോധനം; ദുരിതത്തിലായി 2.75 ലക്ഷം മത്സ്യത്തൊഴിലാളികൾ
Kerala trawling ban

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും. ജൂലൈ 31 Read more

ശ്രീചിത്രയിൽ ശസ്ത്രക്രിയകൾ നിർത്തിവെച്ചു; കാരണം ഉപകരണങ്ങളുടെ ക്ഷാമം
equipment shortage

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിൽ ശസ്ത്രക്രിയകൾ നിർത്തിവെച്ചു. ഉപകരണങ്ങളുടെ ക്ഷാമമാണ് കാരണം. Read more

യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്; ഷൂട്ടൗട്ടിൽ സ്പെയിനെ തകർത്തു
UEFA Nations League

യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ പോർച്ചുഗൽ സ്പെയിനെ തോൽപ്പിച്ച് കിരീടം നേടി. നിശ്ചിത Read more

നിലമ്പൂരിൽ പതിനഞ്ചുകാരൻ ഷോക്കേറ്റ് മരിച്ച സംഭവം: രാഷ്ട്രീയപ്പോര് മുറുകുന്നു, ഇന്ന് പ്രതിഷേധ മാർച്ച്
Nilambur teen death

നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരൻ മരിച്ച സംഭവം രാഷ്ട്രീയപ്പോരിന് വഴി തെളിയിക്കുന്നു. Read more