കോണ്ഗ്രസിൻറെ തകര്ച്ചയുടെ വേഗം കൂടി: എ. വിജയരാഘവന്.

നിവ ലേഖകൻ

ഡിസിസി വിവാദം എ വിജയരാഘവൻ
ഡിസിസി വിവാദം എ വിജയരാഘവൻ

തിരുവനന്തപുരം: ഡിസിസി വിവാദം കോൺഗ്രസിന്റെ തകർച്ച വേഗത്തിലാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. ഡിസിസി വിവാദത്തോടെ കോൺഗ്രസിലെ രണ്ട് ഗ്രൂപ്പുകൾ അഞ്ച് ഗ്രൂപ്പായി മാറിയെന്നും അദ്ദേഹം പ്രതികരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദേശീയ തലത്തിൽ തന്നെ തകർന്നുകൊണ്ടിരിക്കുന്ന കോൺഗ്രസിന്റെ തകർച്ചയുടെ വേഗത കൂട്ടുന്ന ഒരു പ്രധാന കാരണം കൂടിയാണ് ഈ പുതിയ നിയമന വിവാദം.

പാലക്കാട് ജില്ലയിലെ താഴേത്തട്ടിൽ നിറസാന്നിധ്യമായി പ്രവർത്തിച്ചിട്ടുള്ള നേതാവാണ് എ.വി ഗോപിനാഥ്. കഴിഞ്ഞ 40 വർഷത്തിലേറെയായി അദ്ദേഹം വലിയ ജനകീയ പിന്തുണയോടെയാണ് പ്രവർത്തനം കാഴ്ചവച്ചത്.

എന്നാൽ ഇപ്പോൾ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ആശങ്കാകുലനായ കോൺഗ്രസ് പ്രവർത്തകന്റെ പ്രതികരണമാണ് എ. വി ഗോപിനാഥിന്റേതെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

Story highlight : Vijayaraghavan said that the Congress was rapidly destroying.

  കേരളത്തിന്റെ അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തെ പ്രശംസിച്ച് ചൈനീസ് അംബാസിഡർ
Related Posts
സംസ്ഥാന വികസനത്തിന് കിഫ്ബി സഹായകമായി; മുഖ്യമന്ത്രി പിണറായി വിജയൻ
Kerala development KIIFB

സംസ്ഥാനത്ത് വികസനം അതിവേഗത്തിൽ സാധ്യമാക്കുന്നതിന് കിഫ്ബി സഹായകമായി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. Read more

തെരുവുനായ ശല്യം: സുപ്രീംകോടതി ഉത്തരവിറക്കി; നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം
stray dog issue

തെരുവുനായ വിഷയത്തിൽ സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. പൊതുസ്ഥലങ്ങളിൽ നിന്ന് നായ്ക്കളെ മാറ്റാനും, വന്ധ്യംകരണം Read more

കേരളത്തിന്റെ ഭരണമികവിനെ അഭിനന്ദിച്ച് കമൽഹാസൻ
Kerala governance

കേരളത്തിലെ ഭരണമികവിനെ പ്രശംസിച്ച് നടനും മക്കൾ നീതി മയ്യം പാർട്ടിയുടെ സ്ഥാപകനുമായ കമൽഹാസൻ. Read more

പേരാമ്പ്രയിൽ സ്കൂൾ ഗ്രൗണ്ടിൽ കാറോടിച്ച് അഭ്യാസം; 16-കാരനെതിരെ കേസ്
Perambra school car accident

കോഴിക്കോട് പേരാമ്പ്രയിൽ സ്കൂൾ ഗ്രൗണ്ടിൽ 16-കാരൻ കാറോടിച്ച് അഭ്യാസ പ്രകടനം നടത്തി. സംഭവത്തിൽ Read more

  പി.എം. ശ്രീയിൽ സി.പി.ഐ.എം. വഴങ്ങുന്നു; ധാരണാപത്രം മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്ത് നൽകും
മുഖ്യമന്ത്രിക്ക് കുവൈത്തിൽ ഊഷ്മള സ്വീകരണം; കേരളത്തിലേക്ക് നിക്ഷേപക സംഘം
Kerala investment opportunities

മുഖ്യമന്ത്രി പിണറായി വിജയന് കുവൈത്തിൽ ഊഷ്മള സ്വീകരണം ലഭിച്ചു. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര Read more

ഗണേഷ് കുമാറിനെ പുകഴ്ത്തി കോൺഗ്രസ് നേതാവ്; വീണ്ടും വിജയിപ്പിക്കാൻ ആഹ്വാനം
Ganesh Kumar

കെ.ബി. ഗണേഷ് കുമാറിനെ കോൺഗ്രസ് നേതാവ് തലച്ചിറ അസീസ് പ്രശംസിച്ചു. ഗണേഷ് കുമാറിനെ Read more

ഭക്ഷ്യക്കൂപ്പൺ തട്ടിയെടുത്തെന്ന കേസിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ കേസ്
food coupon allegation

ചേർത്തല നഗരസഭയിലെ കോൺഗ്രസ് കൗൺസിലർക്കെതിരെ അതിദരിദ്രർക്കുള്ള ഭക്ഷ്യക്കൂപ്പൺ തട്ടിയെടുത്തെന്ന പരാതിയിൽ പോലീസ് കേസെടുത്തു. Read more

  ശിരോവസ്ത്ര വിവാദം: കുട്ടികളെ മറ്റൊരു സ്കൂളിലേക്ക് മാറ്റി പിതാവ്
പട്ടാമ്പിയിൽ ടി.പി. ഷാജി കോൺഗ്രസിൽ തിരിച്ചെത്തി; എൽഡിഎഫിന് കനത്ത തിരിച്ചടി
Pattambi political news

പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സൺ സ്ഥാനം രാജിവെച്ച ടി.പി. ഷാജി കോൺഗ്രസിൽ തിരിച്ചെത്തി. Read more

സ്വർണവിലയിൽ നേരിയ വർധനവ്: ഇന്നത്തെ വില അറിയാം
Kerala gold price

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 89,400 Read more

ആൻജിയോ വൈകി; തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ വിശദീകരണം ഇങ്ങനെ
Medical College explanation

കൊല്ലം പന്മന സ്വദേശി വേണുവിനാണ് ആൻജിയോഗ്രാം വൈകിയതിനെ തുടർന്ന് ജീവൻ നഷ്ടമായതെന്ന പരാതിയിൽ Read more