കാബൂൾ വിമാനത്താവളത്തെ ലക്ഷ്യമിട്ട് വീണ്ടും റോക്കറ്റ് ആക്രമണം.

Anjana

കാബൂൾ വിമാനത്താവളം റോക്കറ്റ് ആക്രമണം
കാബൂൾ വിമാനത്താവളം റോക്കറ്റ് ആക്രമണം

കാബൂൾ : കാബൂൾ വിമാനത്താവളത്തെ ലക്ഷ്യമിട്ട് വീണ്ടും റോക്കറ്റ് ആക്രമണം. ഉപഗ്രഹവേധ മിസൈൽ ഉപയോഗിച്ച് കാബൂൾ വിമാനത്താവളത്തെ ലക്ഷ്യമാക്കി വന്ന 5 റോക്കറ്റുകൾ അമേരിക്ക തകർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ന്, യുഎസ് സഖ്യസേനയുടെ പിന്മാറ്റം പൂർത്തിയാക്കാനിരിക്കവെയാണ് ഇന്നലെ ആക്രമണം പൊട്ടിപുറപ്പെട്ടത്. കാബൂൾ നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും റോക്കറ്റ് ആക്രമണം ഉണ്ടായതായി അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

ഭീകരസംഘടനയായ ഐഎസ് 6 റോക്കറ്റുകൾ തൊടുത്തതായി അവകാശപ്പെട്ടു. കാബൂൾ വിമാനത്താവളത്തെ ലക്ഷ്യമിട്ട് വന്ന ഐഎസ് – ഖൊറസാൻ (ഐഎസ്–കെ) ഭീകരരുടെ വാഹനം ഞായറാഴ്ച ഡ്രോൺ ആക്രമണത്തിൽ അമേരിക്ക തകർത്തു.

ഈ ആക്രമണത്തെ തുടർന്ന് 7 നാട്ടുകാർ മരണപ്പെട്ടതായി താലിബാൻ അറിയിച്ചു. യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ബിൽ ഉർബൻ പൗരന്മാർ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അതീവദുഃഖമുണ്ടെന്ന് അറിയിച്ചു.

  പാകിസ്താനിൽ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം; 10 ഭീകരരെ വധിച്ചതായി റിപ്പോർട്ട്

Story highlight : Rocket attack on Kabul airport again.

Related Posts
പാകിസ്താനിൽ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം; 10 ഭീകരരെ വധിച്ചതായി റിപ്പോർട്ട്
Pakistan Suicide Attack

പാകിസ്താനിലെ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം. ട്രെയിൻ ആക്രമണത്തിന് പിന്നാലെയാണ് ഈ Read more

ബലൂച്ച് ലിബറേഷൻ ആർമിയുടെ ആക്രമണം: 104 ബന്ദികളെ പാക് സൈന്യം മോചിപ്പിച്ചു
Baloch Liberation Army

പാകിസ്ഥാനിലെ ബലൂച്ച് ലിബറേഷൻ ആർമിയുടെ ട്രെയിൻ ആക്രമണത്തിൽ നിന്ന് 104 ബന്ദികളെ പാക് Read more

പാകിസ്താനിലെ സൈനിക താവളത്തിൽ ഭീകരാക്രമണം: 30 ലധികം മരണം
Pakistan Terror Attack

വടക്ക് പടിഞ്ഞാറൻ പാകിസ്താനിലെ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം. 30-ലധികം പേർ മരിച്ചു, Read more

  സ്പേസ് എക്സ് ക്രൂ-10 വിക്ഷേപണം വിജയകരം; സുനിത വില്യംസ് മാർച്ച് 19 ന് ഭൂമിയിലേക്ക്
പുൽവാമ ഭീകരാക്രമണം: ആറാം വാർഷികം
Pulwama Attack

2019 ഫെബ്രുവരി 14നാണ് പുൽവാമയിൽ ഭീകരാക്രമണം നടന്നത്. 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു Read more

കിഷ്ത്വാറില്‍ സൈന്യം നിര്‍ണായക നീക്കം; ഭീകരവിരുദ്ധ നടപടികള്‍ ശക്തമാക്കുന്നു
Kishtwar anti-terror operations

ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ സൈന്യം നിര്‍ണായക നീക്കം നടത്തുന്നു. ഭീകരവിരുദ്ധ നടപടികള്‍ വിലയിരുത്താന്‍ Read more

ഭീകരവാദികളെ ജീവനോടെ പിടികൂടണം; കാരണം വ്യക്തമാക്കി ഫാറൂഖ് അബ്ദുള്ള
Farooq Abdullah terrorists Kashmir

കാശ്മീരിലെ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫാറൂഖ് അബ്ദുള്ള പ്രതികരിച്ചു. ഭീകരവാദികളെ കൊല്ലുന്നതിനു പകരം Read more

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്‌ഫോടനക്കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം
Kollam Collectorate bomb blast

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്‌ഫോടനക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. Read more

  ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഉൽക്കാ ഗർത്തം ഓസ്ട്രേലിയയിൽ കണ്ടെത്തി
കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസ്: മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി
Kollam Collectorate bomb blast case

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസിൽ മൂന്ന് പേരെ കോടതി കുറ്റക്കാരായി കണ്ടെത്തി. Read more

ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം; 10 പേർക്ക് പരുക്ക്
Srinagar grenade attack

ജമ്മു കാശ്‌മീരിലെ ശ്രീനഗറിൽ ഞായറാഴ്ച ഗ്രനേഡ് ആക്രമണം നടന്നു. ടൂറിസം ഓഫീസിന് സമീപമുള്ള Read more

ജമ്മു കാശ്മീരിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു; ഏറ്റുമുട്ടൽ തുടരുന്നു
Jammu and Kashmir terrorist encounter

ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ബന്ദിപ്പോരയിലും ശ്രീനഗറിലും ഏറ്റുമുട്ടൽ Read more