കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിൽ

നിവ ലേഖകൻ

Vigilance arrests doctor in bribery case in Thrissur.

തൃശൂർ : രോഗിയുടെ ബന്ധുവിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസ് പിടിയിൽ.തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി ഡോക്ടർ കെ. ബാലഗോപാലാണ് പിടിയിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ന് രാവിലെ പെരിങ്ങാവിലെ വസതിയിൽ വച്ചാണ് പ്രതിയായ ഡോക്ടറെ വിജിലൻസ് ഡിവൈഎസ്പി പി.എസ്.സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.രോഗിയുടെ കാൽമുട്ട് ശസ്ത്രക്രിയക്ക് 20000 രൂപ കൈക്കൂലിയായി വാങ്ങുകയായിരുന്നു.

യുഡിഎഫ് ഭരണകാലത്ത് ആശുപത്രി സൂപ്രണ്ടായിരുന്ന ഡോക്ടർ ബാലഗോപാൽ സ്ഥലം മാറ്റത്തെ തുടർന്ന് സ്ഥാനമൊഴിയുകയായിരുന്നു. തുടർന്ന് മൂന്ന് മാസം മുൻപാണ് വകുപ്പ് മേധാവിയായി വീണ്ടും ആശുപത്രിയിലെത്തിയത്.

Story highlight : Vigilance arrests doctor in bribery case in Thrissur.

Related Posts
കോയമ്പത്തൂരിൽ മോഷണം കഴിഞ്ഞ് ആഘോഷിക്കാൻ ബാറിൽ പോയ മലയാളി അറസ്റ്റിൽ
Malayali arrested Coimbatore

കോയമ്പത്തൂരിൽ മൂന്ന് ലക്ഷം രൂപയുടെ ലാപ്ടോപ്പും പണവും മോഷ്ടിച്ച ശേഷം ആഘോഷിക്കാൻ ബാറിൽ Read more

വിശന്നപ്പോൾ ഹോട്ടലിൽ കയറി ഭക്ഷണം ചൂടാക്കി കഴിച്ചു; കള്ളൻ തൃശ്ശൂരിൽ പിടിയിൽ
theft attempt arrested

കൽമണ്ഡപത്തിലെ ഹോട്ടലിൽ മോഷണശ്രമം നടത്തിയ ശേഷം വിശന്നതിനെ തുടർന്ന് ഭക്ഷണം ചൂടാക്കി കഴിക്കാൻ Read more

പൊലീസിന് നേരെ ആക്രമണം; ബിജെപി സംസ്ഥാന സെക്രട്ടറിയുടെ മകനും സംഘവും പിടിയിൽ
BJP state secretary's son and gang arrested for attacking police.

പെരുമ്പാവൂരില് പൊലീസുദ്യോഗസ്ഥർക്ക് നേരെ അക്രമണം നടത്തിയ കേസില് ബിജെപി സംസ്ഥാന സെക്രട്ടറി രേണു Read more

  ഇടുക്കിയിൽ മകന്റെ മർദനത്തിൽ പിതാവിന് ഗുരുതര പരിക്ക്; പ്രതിയെ കസ്റ്റഡിയിലെടുത്തു
വീഡിയോ കോൾ സ്ക്രീൻഷോട്ടുമായി ഭീഷണി ; യുവാക്കൾ അറസ്റ്റിൽ.
Youths arrested for threatening minor girl.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോട്ടോകളെടുത്ത് ഭീഷണിപ്പെടുത്തിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം മുണ്ടപറമ്പ് സ്വദേശികളായ Read more

17-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; 23-കാരന് അറസ്റ്റില്
Man arrested for raping 17 year old girl.

തിരുവല്ലം: 17 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ Read more

അനധികൃതമായി കടത്തിയ 21,000 കിലോ ബീഫുമായി തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ.
Tamil Nadu residents arrested for smuggling 21,000 kg of beef

തമിഴ്നാട്ടിൽ നിന്ന് കണ്ടെയ്നർ ട്രക്കിൽ അനധികൃതമായി കടത്തുകയായിരുന്ന ബീഫ് പിടിച്ചെടുത്തു.21,018 കിലോ ബീഫാണ് Read more

  സുരേഷ് ഗോപിക്കെതിരെ പരാതിയുമായി ടി എൻ പ്രതാപൻ; അന്വേഷണം ആരംഭിച്ചു
വീടിനു തീയിട്ട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താന് ശ്രമിച്ചു ; യുവാവ് അറസ്റ്റില്
Man arrested trying to kill wife

കിളിമാനൂർ: മദ്യലഹരിയൽ വീടിനു തീയിട്ട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. Read more

മാരക ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ടു പേരെ എക്സൈസ് പിടികൂടി
MDMA drug seized idukki

ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ എക്സൈസ് Read more

കോഴിക്കോട് പാളയം സ്വർണ കവർച്ചാ കേസ് ; ഒരാൾകൂടി പിടിയിൽ.
gold robbery case arrested

കോഴിക്കോട് പാളയം സ്വർണക്കവർച്ചാ കേസിൽ ഒരാളെ കൂടി കസബ പോലിസ് അറസ്റ്റ് ചെയ്തു. Read more