Headlines

Education

രാജ്യത്ത് ആദ്യമായി മൃഗപരിപാലനത്തിനു വെറ്ററിനറി നഴ്‌സിങ്.

വെറ്ററിനറി നഴ്‌സിങ് കോഴ്‌സ്
Photo Credit: Today’s Veterinary Nurse

തിരുവനന്തപുരം: മൃഗ പരിപാലനത്തിന് വെറ്ററിനറി നഴ്‌സുമാരെ നിയമിക്കാൻ നടപടിയുമായി സർക്കാർ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നഴ്‌സുമാർക്ക് ശാസ്ത്രീയ പരിശീലനം നൽകാൻ വെറ്ററിനറി നഴ്‌സിങ് കോളേജുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. വെറ്ററിനറി സർവകലാശാല അധികൃതർക്ക്, മന്ത്രി ജെ. ചിഞ്ചുറാണി ഇതിന്റെ സാധ്യതാപഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി.

ആദ്യമായാണ് ഒരു സർവകലാശാല വെറ്ററിനറി നഴ്‌സിങ് കോഴ്‌സ് രാജ്യത്ത് ആരംഭിക്കുന്നത്. ഉള്ളടക്കം,പാഠ്യപദ്ധതി, , അനുബന്ധ കോഴ്‌സുകൾക്കുള്ള സാധ്യത, എന്നിവ പരിശോധിക്കാനാണ് നിർദേശം.തുടർനടപടികൾ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കും.

മൃഗസംരക്ഷണ മേഖലയിൽ കുറഞ്ഞ അളവിൽ മാത്രം സ്വകാര്യ ക്ലിനിക്കുകൾ ഉള്ളതിനാൽ ജോലി സാധ്യതയ്ക്കാണ് മുൻതൂക്കം. കോളേജ് സ്ഥാപിക്കാൻ വയനാട്, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളാണ് പരിഗണനയിലുള്ളത്.

Story highlight: Veterinary nursing to care for animals, first in the country.

More Headlines

ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
ഐഐഎം റായ്പൂരിൽ ഡിജിറ്റൽ ഹെൽത്ത് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു; 2024 നവംബറിൽ ക്ലാസുകൾ ആരംഭിക്കും
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
സുഭദ്ര കൊലക്കേസ്: പ്രതികളെ തെളിവെടുപ്പിനായി കലവൂരിലെത്തിച്ചു
നിപ്പ, എംപോക്സ്: ആരോഗ്യ വകുപ്പിന്റെ പരാജയം കേരളത്തെ ഭീതിയിലാക്കുന്നുവെന്ന് കെ.സുരേന്ദ്രൻ
കലവൂര്‍ സുഭദ്ര കൊലക്കേസ്: പ്രതികളെ 8 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു; ശര്‍മിള മാധ്യമങ്ങള്‍ക...

Related posts