സർക്കാർ കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടു: വി.ഡി സതീശൻ.

നിവ ലേഖകൻ

സർക്കാർ കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടു
സർക്കാർ കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടു

സംസ്ഥാനത്തെ കോവിഡ് പ്രതിരോധം പരാജയപ്പെട്ടെന്നും കണക്കുകൾ പൂഴ്ത്തി വയ്ക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. കോവിഡ് കണക്കുകളിൽ വർധനവ് ഉണ്ടായിട്ടും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മരണ നിരക്കുകൾ പൂഴ്ത്തി വയ്ക്കുന്നെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് കോവിഡ് പ്രതിരോധത്തിൽ പാളിച്ച വന്നാൽ പരിശോധിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയിൽ വീടുകളിൽ നിന്നും രോഗം പടരുന്നത് പുതിയ കാര്യമായാണ് പറഞ്ഞത്. എന്നാൽ ഇക്കാര്യം നേരത്തെ പ്രതിപക്ഷം ചൂണ്ടിക്കാട്ടി എന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഒരാൾക്ക് രോഗം വന്നാൽ അയാളെ മാത്രമാണ് പരിശോധിക്കുന്നത് എന്നും സമ്പർക്കത്തിൽ ഉള്ളവരെ പരിശോധിക്കുന്നത് നിർത്തിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേരളത്തിലെ ആകെ മരണകണക്കുകളിൽ ഇരുപത്തയ്യായിരത്തോളം പേരുടേത് ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

  നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പ് പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

Story Highlights: VD Satheesan criticizes Kerala Govt.

Related Posts
ശബരിമല നട ഇന്ന് തുറക്കും; തുലാമാസ പൂജകള്ക്ക് തുടക്കം
Sabarimala temple opening

തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചുമണിക്കാണ് നട Read more

സ്വർണവില കുതിക്കുന്നു; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ!
Kerala gold price

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 2,840 രൂപയാണ്. Read more

ഹിജാബ് വിവാദം: സ്കൂളിൽ തുടരാൻ താൽപര്യമില്ലെന്ന് വിദ്യാർത്ഥിനി; സർക്കാർ സംരക്ഷണം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി
Palluruthy school hijab row

എറണാകുളം പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി. Read more

കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കായികമേള കൊട്ടാരക്കരയിൽ; ഉദ്ഘാടനം ചെയ്ത് മന്ത്രി കെ എൻ ബാലഗോപാൽ
school sports festival

കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കായികമേള കൊട്ടാരക്കര ജി വി എച്ച് എസ് Read more

  ഷാഫി പറമ്പിലിന്റേത് ഷോ; പൊലീസ് മർദിക്കുമെന്ന് ആരും വിശ്വസിക്കില്ലെന്ന് വി കെ സനോജ്
ഇന്ത്യയിലെ ആദ്യ AI ഫിലിം മേക്കിങ് കോഴ്സുമായി സ്കൂൾ ഓഫ് സ്റ്റോറി ടെല്ലിങ്
AI filmmaking course

സ്കൂൾ ഓഫ് സ്റ്റോറി ടെല്ലിങ് ഇന്ത്യയിലെ ആദ്യത്തെ സമഗ്ര എ.ഐ. ഫിലിം മേക്കിങ് Read more

സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം
Kerala monsoon rainfall

സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒക്ടോബർ 19 വരെ Read more

കേരളത്തിൽ തുലാവർഷം: വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്
Kerala monsoon rainfall

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ തുലാവർഷം ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Read more

  ഇ.പി. ജയരാജന്റെ ഭീഷണി വിലപ്പോവില്ല; കണ്ണൂരിലെ രാഷ്ട്രീയം ഇവിടെ വേണ്ടെന്ന് ഡി.സി.സി. പ്രസിഡന്റ്
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; പ്രതിസന്ധി പരിഹരിക്കാൻ നേതൃത്വം
Youth Congress President

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ്റെ പ്രഖ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ നേതൃത്വം ശ്രമിക്കുന്നു. Read more

ഹിജാബ് വിവാദം: മന്ത്രി വി. ശിവൻകുട്ടിക്കെതിരെ സീറോ മലബാർ സഭ
Hijab Row

പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ സീറോ മലബാർ Read more

സ്വർണവിലയിൽ ഉച്ചയോടെ ഇടിവ്; ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില അറിയാം
gold rate kerala

ഇന്ന് രാവിലെ സ്വർണവിലയിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. പിന്നീട് ഉച്ചയോടെ വിലയിൽ 1,200 Read more