കാബൂൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർ വീരന്മാർ: കമല ഹാരിസ്.

നിവ ലേഖകൻ

കാബൂൾഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടസൈനികർ വീരന്മാർ കമലഹാരിസ്
കാബൂൾഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടസൈനികർ വീരന്മാർ കമലഹാരിസ്

അമേരിക്കന് സൈനികരുൾപ്പെടെ നിരവധിപേർ പേര് കൊല്ലപ്പെടാൻ ഇടയായ കാബൂൾ ഭീകരാക്രമണത്തെ അപലപിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനിടയിൽ മരണപ്പെട്ട സൈനികരെ ‘വീരന്മാർ’ എന്ന് ഹാരിസ് വിശേഷിപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാബൂളിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 13 അമേരിക്കൻ സൈനികരാണ് മരണപ്പെട്ടത്. മറ്റുള്ളവരുടെ ജീവൻ കാക്കുന്നതിനായി സ്വന്തം ജീവൻ അവർ ത്യജിച്ചു. അവരാണ് വിരന്മാർ.

ഡഗ്ലസ് എംഹോംഫും ഞാനും നമുക്ക് നഷ്ടമായ അമേരിക്കകാർക്കായി ദുഖിക്കുന്നു. ആക്രമണത്തെ തുടർന്ന് പരുക്ക് പറ്റിയ അമേരിക്കകാർക്കായി ഞങ്ങൾ പ്രാർത്ഥിക്കുകയാണ്.

നിരവധി അഫ്ഗാൻ പൗരൻമാർ പരുക്കേൽക്കുകയും,മരണപ്പെടുകയും ചെയ്തതത്തിൽ ഞങ്ങൾക്ക് ദുഖമുണ്ടെന്നും കമല ഹാരിസ് ട്വീറ്റ് ചെയ്തു. അഫ്ഗാൻ സ്വദേശികളെയും യുഎസ് പൗരന്മാരെയും ഒഴിപ്പിക്കാനുള്ള ശ്രമം പൂർത്തിയാകുമെന്നും അവർ കൂട്ടിച്ചേർത്തു.

  കെഎഫ്സി വിരുദ്ധ പ്രക്ഷോഭം പാകിസ്ഥാനില് ശക്തം; ഒരാള് കൊല്ലപ്പെട്ടു, നിരവധി പേര്ക്ക് പരിക്ക്

Story highlight : Kamala Harris says Soldiers killed in Kabul terrorist attack are Heroes.

Related Posts
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് മോഹൻലാൽ

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സാന്ത്വനവുമായി മോഹൻലാൽ. ക്രൂരകൃത്യത്തെ Read more

പഹൽഗാം ഭീകരാക്രമണം: ഐബി ഉദ്യോഗസ്ഥനും മലയാളിയും കൊല്ലപ്പെട്ടു
Pahalgam Terror Attack

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ഐബി ഉദ്യോഗസ്ഥനും മലയാളിയും കൊല്ലപ്പെട്ടു. കൊച്ചി Read more

പഹൽഗാം ഭീകരാക്രമണം: അമേരിക്കയും റഷ്യയും ഇന്ത്യയ്ക്ക് പിന്തുണയറിയിച്ചു
Pahalgam Terrorist Attack

പഹൽഗാമിലെ ഭീകരാക്രമണത്തിൽ അമേരിക്കയും റഷ്യയും ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം Read more

  ബ്ലൂ ഒറിജിൻ ചരിത്രം കുറിച്ചു; വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ ദൗത്യം വിജയകരം
പഹൽഗാം ഭീകരാക്രമണം: പുടിന്റെ അനുശോചനം
Pahalgam Terror Attack

പഹൽഗാമിലെ ഭീകരാക്രമണത്തെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അപലപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം Read more

പഹൽഗാം ഭീകരാക്രമണം: മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി
Pahalgam Terror Attack

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. Read more

പഹൽഗാം ഭീകരാക്രമണം: ലോകരാജ്യങ്ങളുടെ അപലപനം; ഇന്ത്യയ്ക്കൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്രായേൽ
Pahalgam terror attack

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇസ്രായേലും സിംഗപ്പൂരും അനുശോചനം അറിയിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ Read more

പഹൽഗാമിൽ ഭീകരാക്രമണം: 27 പേർ കൊല്ലപ്പെട്ടു
Pahalgam Terror Attack

ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം. 27 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. മലയാളികളടക്കമുള്ള Read more

  പഹൽഗാം ഭീകരാക്രമണം: ഐബി ഉദ്യോഗസ്ഥനും മലയാളിയും കൊല്ലപ്പെട്ടു
ഐഎസ് റിക്രൂട്ട്മെന്റ് കേസ്: പ്രതികൾക്ക് ജാമ്യം
Kerala IS module case

ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ രണ്ട് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ദീർഘകാലമായി ജയിലിൽ Read more

നൈജറിൽ പള്ളി ആക്രമണം: 44 മരണം
നൈജറിൽ പള്ളി ആക്രമണം: 44 മരണം

തെക്കുപടിഞ്ഞാറൻ നൈജറിലെ ഒരു മുസ്ലിം പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ 44 പേർ കൊല്ലപ്പെടുകയും Read more

ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്: അമിത് ഷാ
terrorism

ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. Read more