Headlines

Accidents, Crime News, Kerala News

പാലക്കാട് കടമ്പഴിപ്പുറത്ത് രണ്ട് സുഹൃത്തുക്കൾക്ക് വെട്ടേറ്റു; അന്വേഷണം ആരംഭിച്ചു

പാലക്കാട് കടമ്പഴിപ്പുറത്ത് രണ്ട് സുഹൃത്തുക്കൾക്ക് വെട്ടേറ്റു; അന്വേഷണം ആരംഭിച്ചു

പാലക്കാട് കടമ്പഴിപ്പുറത്ത് ഞെട്ടിക്കുന്ന സംഭവം. കാറിലെത്തിയ സംഘം രണ്ട് സുഹൃത്തുക്കളെ വെട്ടിപ്പരുക്കേൽപ്പിച്ചു. കടമ്പഴിപ്പുഴം സ്വദേശികളായ ടോണി (35), പ്രസാദ് (34) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇരുവരെയും തടഞ്ഞുനിർത്തി ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ ടോണിയെ തൃശൂർ മെഡിക്കൽ കോളജിലും പ്രസാദിനെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ശ്രീകൃഷ്ണപുരം പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മൈനാഗപ്പള്ളി അപകടം: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

Related posts