
മുംബൈ : മഹാരാഷ്ട്രയിൽ രണ്ടു പേർക്കു കൂടി കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി റിപ്പോർട്ട്.
ദക്ഷിണാഫ്രിക്കയിൽനിന്നും യുഎസിൽനിന്നും എത്തിയവർക്കാണ് ഒമിക്രോൺ ബാധ റിപ്പോർട്ട് ചെയ്തത്.ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി.
ഇന്ത്യയിൽ ഒമിക്രോൺ ബാധിച്ചവരുടെ ആകെ എണ്ണം 23 ആയി ഉയർന്നു.
Story highlight : Two more cases of Omicron infection in Maharashtra.
മുഖ്യമന്ത്രിയുടെ സുരക്ഷയെ മുൻനിർത്തി ആലപ്പുഴ കടപ്പുറത്തെ കടകൾ അടച്ചിടാൻ പോലീസ് നിർദേശം നൽകി. Read more
തൃശ്ശൂർ കുഴൂരിൽ ആറുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. Read more
മാളയിൽ കാണാതായ ആറുവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൊട്ടടുത്ത കുളത്തിൽ നിന്നാണ് മൃതദേഹം Read more
കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ മികച്ച വിജയം നേടി. സ്റ്റുഡന്റ്സ് കൗൺസിലിൽ Read more
ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഡൽഹി ക്യാപിറ്റൽസ് Read more
മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ എൻഐഎ അറസ്റ്റ് ചെയ്തു. റാണയെ Read more
ഏപ്രിൽ 11 മുതൽ സപ്ലൈകോയിൽ അഞ്ച് സബ്സിഡി സാധനങ്ങൾക്ക് വില കുറയും. തുവരപ്പരിപ്പ്, Read more
ശബരിമലയിൽ പൂജിച്ച അയ്യപ്പന്റെ ചിത്രം പതിച്ച സ്വർണ്ണ ലോക്കറ്റുകൾ വിഷു മുതൽ ലഭ്യമാകും. Read more
കുവൈത്തിൽ ഉയർന്ന ചൂടിൽ വൈദ്യുതി ഉപഭോഗം വർധിച്ചതിനാൽ പവർകട്ട് ഏർപ്പെടുത്തി. 53 മേഖലകളിലാണ് Read more
മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു. വർഷങ്ങളായുള്ള ശ്രമഫലമായി റാണയെ Read more