പാലക്കാട്‌ ഹോട്ടലിൽ തീപിടുത്തം; രണ്ട് മരണം.

Anjana

പാലക്കാട്‌ ഹോട്ടലിൽ തീപിടുത്തം
പാലക്കാട്‌ ഹോട്ടലിൽ തീപിടുത്തം

പാലക്കാട് : മണ്ണാർക്കാട് നെല്ലിപ്പുഴ ഹില്‍വ്യൂ ടവറിലെ മസാലി ഹോട്ടലിൽ തീപിടുത്തം. സംഭവത്തിൽ 2 പേർ മരണപ്പെട്ടു.മലപ്പുറം തലക്കളത്തൂർ സ്വദേശിയായ മുഹമ്മദ് ബഷീർ(58), പട്ടാമ്പി സ്വദേശിനിയായ പുഷ്പലത(42) തുടങ്ങിയവരാണ് മരിച്ചത്. ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചിരുന്നവരായിരുന്നു മരണപ്പെട്ട രണ്ടു പേരും. ഇരുവരെയും പുറത്തെത്തിക്കാൻ വൈകിയത് മൂലമാണ് അപകടത്തിൽപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തീപിടിത്തം ഉണ്ടായത് പുലർച്ചെ രണ്ടരയോടെയാണ്. ഷോർട് സർക്യൂട്ട് മൂലമാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.  അഗ്നിശമനസേനയെത്തിയാണ് നാലുനില കെട്ടിടത്തിലേക്ക് പടർന്നുപിടിച്ച തീയണച്ചത്.

Story highlight : Two died in fire accident at palakkad hotel.

Related Posts
കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ
Kerala Public Sector Loss

സംസ്ഥാനത്തെ 131 പൊതുമേഖലാ സ്ഥാപനങ്ങളിൽ 77 എണ്ണവും നഷ്ടത്തിലാണെന്ന് സിഎജി റിപ്പോർട്ട്. കെഎസ്ആർടിസി Read more

  പി. രാജുവിന്റെ മരണം: സിപിഐ അന്വേഷണ കമ്മീഷനെ നിയോഗിച്ചു
തൊഴിൽ പൂരം: മൂന്ന് ലക്ഷം തൊഴിലവസരങ്ങളുമായി മെഗാ ജോബ് എക്സ്പോ
Thrissur Job Fair

ഏപ്രിൽ 26ന് തൃശ്ശൂരിൽ തൊഴിൽ പൂരം മെഗാ ജോബ് എക്സ്പോ. മൂന്ന് ലക്ഷം Read more

എസ്കെഎൻ ഫോർട്ടി കേരള യാത്ര: കോട്ടയം ജില്ലയിലെ ആദ്യദിന പര്യടനം സമാപിച്ചു
SKN 40 Kerala Yatra

എസ്കെഎൻ ഫോർട്ടി കേരള യാത്രയുടെ കോട്ടയം ജില്ലയിലെ ആദ്യദിന പര്യടനം വിജയകരമായി പൂർത്തിയായി. Read more

കേരളത്തിന് എയിംസ് ഉറപ്പ്; എന്ന് വ്യക്തമാക്കിയില്ല
AIIMS Kerala

കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. എന്നാൽ എപ്പോഴാണ് അനുവദിക്കുക Read more

ഓപ്പറേഷൻ ഡി-ഹണ്ട്: 167 പേർ അറസ്റ്റിൽ; വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തു
drug raid

സംസ്ഥാനവ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 167 പേർ അറസ്റ്റിലായി. എംഡിഎംഎ, കഞ്ചാവ്, കഞ്ചാവ് Read more

  എമ്പുരാനിലെ വില്ലൻ റിക്ക് യൂണോ? സോഷ്യൽ മീഡിയയിൽ ചർച്ച
പാലക്കാട്: കൈക്കൂലി വാങ്ങിയ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ
Bribery

പാലക്കാട് കടമ്പഴിപുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിജിലൻസ് പിടികൂടി. Read more

സിനിമാ കണക്കുകൾ: ആശങ്ക വേണ്ടെന്ന് ഫിയോക്
FEFKA

സിനിമാ വ്യവസായത്തിലെ സാമ്പത്തിക കണക്കുകൾ പുറത്തുവിടുന്നതിൽ ആശങ്ക വേണ്ടെന്ന് ഫിയോക്. കൃത്യമായ കണക്കുകളാണ് Read more

ആശാ വർക്കർമാരുടെ വേതന വർദ്ധനവ്: നിലവിൽ സാധ്യമല്ലെന്ന് മന്ത്രി വി ശിവൻകുട്ടി
ASHA workers wage

ആശാ വർക്കർമാർ ആവശ്യപ്പെടുന്ന വേതന വർദ്ധനവ് നിലവിൽ നൽകാനാവില്ലെന്ന് തൊഴിൽ മന്ത്രി വി. Read more

കേരള സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കി
Kerala Private University Bill

കേരള സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കി. പൊതു സർവകലാശാലകളെ നവീന വെല്ലുവിളികളെ Read more