ഒഴിവുകൾ നികത്തി ജോലിഭാരം കുറയ്ക്കണം ; സർക്കാർ നഴ്സുമാർ.

Anjana

ഒഴിവുകൾ നികത്തണം സർക്കാർ നഴ്സുമാർ
ഒഴിവുകൾ നികത്തണം സർക്കാർ നഴ്സുമാർ
Representative Photo Credit: medicaldialogues

ആശുപത്രികളിൽ ഒഴിവുകൾ നികത്തിക്കൊണ്ട് ജോലിഭാരം കുറയ്ക്കണമെന്ന ആവശ്യവുമായി സർക്കാർ നഴ്സുമാർ. 730 തസ്തികകളാണ് കൊവിഡ് പോരാട്ടത്തിൽ മുന്നിട്ട് നിൽക്കുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് വിഭാഗത്തിൽ മാത്രമായി ഒഴിവുള്ളത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ മുഖ്യപങ്ക് വഹിക്കുന്നത് ഈ നഴ്സ്മാരാണ്. അവധിദിവസങ്ങളിലും ജോലിചെയ്തുകൊണ്ടാണ് ഇവർ കൊവിഡ് വാക്സിനേഷൻ പൂർത്തീകരിക്കുന്നത്. അമിത ജോലിഭാരത്തിലും ഇവർ തളരാതെ മുന്നോട്ട് പോകുകയാണ്. ജൂനിയർ നഴ്സുമുതൽ എം സി എച്ച് ഓഫിസർ വരെ 1095 ഒഴിവുകളാണുള്ളത്.

JPHN (Grd1+Grd2) 730
PHN 281
PHNS 15
PHN Tutor 33
DPHN 22
MCH Officer 14
എന്നിങ്ങനെയാണ് ആകെ ഒഴിവുകൾ.

  വഖഫ് ജെപിസി റിപ്പോർട്ടും കേരള ബജറ്റ് പ്രതിഷേധവും: നാളെ പാർലമെന്റിൽ

Story highlight : Government nurses demanding reduction in workload by filling vacancies.

Related Posts
കേരളത്തിൽ അതിവേഗ റെയിൽ പദ്ധതി തുടരും: ധനമന്ത്രി
Kerala High-Speed Rail

ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരണത്തിൽ അതിവേഗ റെയിൽ പദ്ധതി തുടരുമെന്ന് പ്രഖ്യാപിച്ചു. Read more

പാലക്കാട് കൂറ്റനാട് നേർച്ചയിൽ ആനയുടെ ആക്രമണം: പാപ്പാൻ മരണപ്പെട്ടു
Elephant Attack

പാലക്കാട് കൂറ്റനാട് നേർച്ചയിൽ വച്ച് ഒരു ആന പാപ്പാനെ കുത്തിക്കൊന്നു. വള്ളംകുളം നാരായണൻ Read more

സിഎസ്ആർ ഫണ്ട് തട്ടിപ്പ്: അനന്തു കൃഷ്ണനെതിരെ കൂടുതൽ പരാതികൾ
CSR Fund Scam

പാതി വില തട്ടിപ്പിൽ ഫണ്ട് ലഭിച്ചെന്ന് അനന്തു കൃഷ്ണൻ അവകാശപ്പെടുന്നു. പൊലീസ് അന്വേഷണം Read more

  വിഴിഞ്ഞം തുറമുഖ വികസനത്തിന് ബജറ്റിൽ വൻ തുക
മലയാള സിനിമയിൽ ജൂൺ ഒന്ന് മുതൽ സമരം
Malayalam Film Strike

ജിഎസ്ടി, വിനോദ നികുതി, താര പ്രതിഫലം എന്നിവയിലെ അമിതഭാരം ചൂണ്ടിക്കാട്ടി മലയാള സിനിമാ Read more

വയനാട്ടിൽ വ്യാജമദ്യ നിർമ്മാണ കേന്ദ്രം പിടികൂടി
Fake Liquor

വയനാട്ടിൽ എക്സൈസ് പരിശോധനയിൽ വ്യാജ മദ്യ നിർമ്മാണ കേന്ദ്രം കണ്ടെത്തി. 17 ലിറ്റർ Read more

വിദ്വേഷ പ്രസംഗ കേസ്: പി.സി. ജോർജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
PC George

കോട്ടയം സെഷൻസ് കോടതി പി.സി. ജോർജിന്റെ ജാമ്യാപേക്ഷ തള്ളി. മുസ്ലീം സമൂഹത്തെ അധിക്ഷേപിച്ചതിനെ Read more

നാലുവർഷ ബിരുദ പ്രോഗ്രാം സിലബസ്: സമഗ്ര പരിശോധനയ്ക്ക് തീരുമാനം
Four-Year Degree Syllabus

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ സിലബസുകൾ Read more

  കാലിക്കറ്റ് കലോത്സവം: എസ്എഫ്ഐക്കെതിരെ കേസ്; പൊലീസ് ഒത്തുകളിയെന്ന് ആരോപണം
തിരുവനന്തപുരം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റിന്റെ ആത്മഹത്യ
Doctor Suicide

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് ഡോക്ടർ ആർ. അനസൂയ എലിവിഷം കഴിച്ച് Read more

ഏഴു വയസ്സുകാരിയെ പിതാവ് പീഡിപ്പിച്ചു; പാലക്കാട് അറസ്റ്റ്
Child Sexual Assault

പാലക്കാട് അഗളിയിൽ ഏഴു വയസ്സുകാരിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. 35-കാരനായ കാർത്തിക് Read more

കെഎസ്ആർടിസി ബസ് വയറിംഗ് കിറ്റ് നശിപ്പിച്ച കേസിൽ രണ്ട് ഡ്രൈവർമാർ അറസ്റ്റിൽ
KSRTC Bus Vandalism

കൊട്ടാരക്കര ഡിപ്പോയിലെ എട്ട് കെഎസ്ആർടിസി ബസുകളുടെ വയറിംഗ് കിറ്റുകൾ നശിപ്പിച്ച കേസിൽ രണ്ട് Read more