അതിരപ്പിള്ളിയിൽ മ്ലാവിനെ വെടിവച്ച് കൊന്ന കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

നിവ ലേഖകൻ

Updated on:

Sambar deer poaching Athirappilly

അതിരപ്പിള്ളി ചായ്പ്പൻകുഴി റോഡിലെ വെട്ടിക്കുഴി ചൂളക്കടവിൽ മ്ലാവിനെ വെടിവച്ച് കൊന്ന കേസിൽ രണ്ട് യുവാക്കളെ വനപാലകർ അറസ്റ്റ് ചെയ്തു. പരിയാരം റേഞ്ച് ഓഫീസർ അരുൺ വി. എസും സംഘവും വെറ്റിലപ്പാറ അരൂർ മുഴി സ്വദേശി തോട്ടുപുറം വീട്ടിൽ അനൂപ് (39), വെട്ടിക്കുഴി തോട്ടുപുറം അഭിജിത് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് മ്ലാവിന്റെ മാംസവും വേട്ടയ്ക്ക് ഉപയോഗിച്ച നാടൻ തോക്കും പിടിച്ചെടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നത്. ചൂളക്കടവ് റിസർവ് വനത്തിൽ നായാട്ട് നടത്തിയ സംഘം മ്ലാവിൻ്റെ മാംസം വിൽക്കാനുള്ള ശ്രമത്തിലായിരുന്നു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു.

സംഘത്തിലുണ്ടായിരുന്ന രണ്ട് പേർ ഒളിവിലാണെന്നും ഇവരെ അന്വേഷിച്ച് വരികയാണെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണ സംഘത്തിൽ പ്രബേഷനറി റേഞ്ച് ഓഫീസർ അനൂപ് സ്റ്റീഫൻ, സെക്ഷൻ ഓഫീസർമാരായ എം. ആർ.

രമേഷ്, അജീഷ് ഒ. എം, ബീറ്റ് ഓഫീസർമാരായ പ്രഭാകരൻ എൻ. യു, ശ്രീജിത്ത് ചന്ദ്രൻ, കെ. എസ്. ജിനേഷ് ബാബു, സന്തോഷ് പി.

  ചർമ്മനിറത്തിന്റെ പേരിൽ വിമർശനം; മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ തുറന്നടിച്ചു

എക്സ്സ്, ബി. ശിവകുമാർ എന്നിവരും ഉൾപ്പെട്ടിരുന്നു. ഈ കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Story Highlights: Two youths arrested for killing sambar deer in Athirappilly, Kerala; hunting equipment seized

Related Posts
ഇരുതലമൂരിയെ കടത്താൻ ശ്രമം; മാർത്താണ്ഡം സ്വദേശി വനം വകുപ്പിന്റെ പിടിയിൽ
snake smuggling

കന്യാകുമാരിയിൽ ഇരുതലമൂരി പാമ്പിനെ കടത്താൻ ശ്രമിച്ച യുവാവ് വനം വകുപ്പിന്റെ പിടിയിൽ. മാർത്താണ്ഡം Read more

പാലക്കാട്: കൈക്കൂലി വാങ്ങിയ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ
Bribery

പാലക്കാട് കടമ്പഴിപുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിജിലൻസ് പിടികൂടി. Read more

നിലമ്പൂരിൽ ആനക്കൊമ്പ് പിടിച്ചെടുത്തു
Elephant Tusks

നിലമ്പൂർ എടക്കരയിൽ ഒരു ഇലക്ട്രോണിക്സ് കടയിൽ നിന്ന് രണ്ട് ആനക്കൊമ്പുകൾ പിടിച്ചെടുത്തു. എട്ട് Read more

  എടപ്പാടി കെ. പളനിസ്വാമി അമിത് ഷായുമായി കൂടിക്കാഴ്ച; തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കം
ഏഴാറ്റുമുഖം ഗണപതിക്ക് കാലിന് പരിക്ക്: രണ്ട് ദിവസത്തെ നിരീക്ഷണം
Ezhattumugham Ganapathy

അതിരപ്പള്ളിയിലെ ഏഴാറ്റുമുഖം ഗണപതി എന്ന കാട്ടാനയുടെ കാലിന് പരുക്കേറ്റതായി കണ്ടെത്തി. വനംവകുപ്പ് രണ്ട് Read more

അതിരപ്പിള്ളിയിലെ പരിക്കേറ്റ കൊമ്പൻ ചരിഞ്ഞു
Athirappilly Elephant

അതിരപ്പിള്ളിയിലെ പരിക്കേറ്റ കൊമ്പൻ ചികിത്സയിലിരിക്കെ ചരിഞ്ഞു. കോടനാട് അഭയാരണ്യത്തിൽ ചികിത്സയിലായിരുന്ന കൊമ്പന്റെ മസ്തകത്തിലെ Read more

അതിരപ്പിള്ളിയിൽ പരിക്കേറ്റ കാട്ടാനയ്ക്ക് മയക്കുവെടി; രക്ഷാപ്രവർത്തനം ദുഷ്കരം
Athirappilly Elephant

അതിരപ്പിള്ളിയിൽ മുറിവേറ്റ കാട്ടാനയ്ക്ക് മയക്കുവെടി നൽകി. ഒപ്പമുണ്ടായിരുന്ന മറ്റൊരു ആന രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. Read more

അതിരപ്പിള്ളിയിൽ മുറിവേറ്റ ആനയെ പിടികൂടാൻ ദൗത്യം
Athirappilly Elephant Rescue

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നു. മൂന്ന് കുങ്കിയാനകളെ ദൗത്യത്തിനായി Read more

അതിരപ്പിള്ളിയിലെ പരിക്കേറ്റ ആനയെ നാളെ മയക്കുവെടിവെച്ച് പിടികൂടും
Athirappilly Elephant Rescue

അതിരപ്പിള്ളിയിലെ മസ്തകത്തിൽ ഗുരുതരമായി പരിക്കേറ്റ ആനയെ നാളെ മയക്കുവെടിവെച്ച് പിടികൂടും. കോടനാട് അഭയാരണ്യത്തിലെ Read more

  കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ആഘോഷം
വന്യജീവി ആക്രമണം: പ്രതിരോധവുമായി വനം വകുപ്പ്
Wildlife Attacks

വന്യജീവി ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി വനം വകുപ്പ്. റിയൽ ടൈം Read more

ഉത്തർപ്രദേശിൽ മയിലിനെ വടികൊണ്ട് അടിച്ചുകൊന്നു
Peacock Killing

ഉത്തർപ്രദേശിലെ പൂരിമനോഹർ ഗ്രാമത്തിൽ ഒരു മയിലിനെ വടികൊണ്ട് അടിച്ചുകൊന്ന സംഭവത്തിൽ പൊലീസ് അന്വേഷണം Read more

Leave a Comment