എഡിഎം കെ നവീന്‍ ബാബുവിനെതിരായ പരാതിയിലെ ഒപ്പ് തന്റേതെന്ന് ടി വി പ്രശാന്തന്‍

Anjana

T V Prasanthan signature complaint

കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്‍, എഡിഎം കെ നവീന്‍ ബാബുവിനെതിരായ പരാതിയിലുള്ളത് തന്റെ ഒപ്പ് തന്നെയെന്ന് സ്ഥിരീകരിച്ചു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തി പ്രത്യേക അന്വേഷണ സംഘം ടി വി പ്രശാന്തന്റെ മൊഴിയെടുത്തു. തനിക്ക് രണ്ട് ഒപ്പ് ഉണ്ടെന്ന് അദ്ദേഹം അന്വേഷണ സംഘത്തിന് മൊഴി നല്‍കി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് പ്രശാന്തനെ വിളിച്ചു വരുത്തി മൊഴി എടുക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എഡിഎമ്മിന്റെ മരണശേഷമാണ് ടി വി പ്രശാന്തന്റെ പരാതി പുറത്ത് വന്നത്. പരാതിയിലെ വൈരുദ്ധ്യങ്ങളിലൂടെ അത് വ്യാജമാണെന്ന് പിന്നീട് മനസിലായി. പേരിലെയും ഒപ്പിലെയുമൊക്കെ വൈരുദ്ധ്യങ്ങള്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തു. എഡിഎം ഓഫിസിലെത്തി എന്‍ഒസി കൈപ്പറ്റിയപ്പോള്‍ രേഖപ്പെടുത്തിയ ഒപ്പില്‍ നിന്നു വ്യത്യസ്തമായ ഒപ്പാണ് മുഖ്യമന്ത്രിക്ക് നല്‍കിയതായി പറയുന്ന പരാതിയിലുള്ളതെന്നാണ് വ്യക്തമായത്.

പെട്രോള്‍ പമ്പിനുള്ള സ്ഥലത്തിന്റെ പാട്ടക്കരാറിലെ ഒപ്പും പേരും നേരത്തേ പുറത്തു വന്നിരുന്നു. പാട്ടക്കരാര്‍, എന്‍ഒസി അപേക്ഷ, എന്‍ഒസി കൈപ്പറ്റിയുള്ള രസീത്, ജോലി ചെയ്യുന്ന പരിയാരം മെഡിക്കല്‍ കോളജിലെ റജിസ്റ്റര്‍ എന്നിവയിലെല്ലാം ഒരേ ഒപ്പാണ്. പേര് പ്രശാന്ത് എന്നും. എന്നാല്‍, മുഖ്യമന്ത്രിക്കു നല്‍കിയതായി പറയുന്ന പരാതിയില്‍ പേര് പ്രശാന്തന്‍ എന്നാണ്. ഇക്കാര്യത്തില്‍ ദുരൂഹതകള്‍ തുടരുന്നതിനിടെയാണ് പ്രശാന്തിന്റെ പ്രതികരണം വന്നിരിക്കുന്നത്.

  നീതിയുടെ വഴി ഉപേക്ഷിക്കില്ല; ക്രൈസ്തവ സഭകളുടെ പിന്തുണ തേടി വി.ഡി. സതീശൻ

Story Highlights: T V Prasanthan confirms signature on complaint against ADM K Naveen Babu is his own

Related Posts
നവീൻ ബാബു മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; നിലപാട് തേടി ഹൈക്കോടതി
Naveen Babu death case

എഡിഎം കെ നവീൻ ബാബുവിന്റെ മരണക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ Read more

എഡിഎം കെ നവീൻ ബാബുവിന്റെ മരണം: യാത്രയയപ്പിൽ ഗൂഢാലോചനയെന്ന് കുടുംബം ആവർത്തിച്ചു
ADM K Naveen Babu death investigation

എഡിഎം കെ നവീൻ ബാബുവിന്റെ കുടുംബം യാത്രയയപ്പ് ചടങ്ങിലും നിരക്ഷേപ പത്രത്തിലും ഗൂഢാലോചന Read more

എഡിഎം നവീൻ ബാബു കേസ്: പി പി ദിവ്യ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി
PP Divya ADM Naveen Babu case

എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യ പ്രേരണ കേസിൽ ജാമ്യം ലഭിച്ച പി Read more

  നടൻ ദിലീപ് ശങ്കറിന്റെ മരണം: ആത്മഹത്യയല്ലെന്ന് പ്രാഥമിക നിഗമനം
എഡിഎം നവീന്‍ ബാബുവിനെതിരെ വ്യാജരേഖ ചമച്ചത് അഴിമതിക്കാരനാക്കാന്‍; ദിവ്യയെ രക്ഷിക്കാനുള്ള ശ്രമമെന്ന് വി ഡി സതീശന്‍
VD Satheesan CPIM ADM corruption case

എഡിഎം കെ നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് എകെജി സെന്ററില്‍ വ്യാജ രേഖ Read more

പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ ഇന്ന് നിർണായക വിധി; സിപിഐഎം അച്ചടക്ക നടപടിക്ക് അനുമതി
P P Divya bail plea

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശ്ശേരി കോടതി Read more

പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധി; കോടതിയിൽ വാദം കേട്ടു
P P Divya bail plea

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി Read more

തോമസ് കെ തോമസിനെതിരെ ഗുരുതര ആരോപണം; സിറ്റിംഗ് ജഡ്ജ് അന്വേഷണം ആവശ്യപ്പെട്ട് എംഎൽഎ
Thomas K Thomas bribery allegation

എൽഡിഎഫിലെ രണ്ട് എംഎൽഎമാരെ എൻസിപി അജിത് പവാർ പക്ഷത്തേക്ക് ആകർഷിക്കാൻ 100 കോടി Read more

കൈക്കൂലി ആരോപണം: ടിവി പ്രശാന്തനെ സസ്‌പെൻഡ് ചെയ്തു
TV Prashanth suspension

എഡിഎം കെ നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെ ആരോഗ്യവകുപ്പ് Read more

  വടകര കാരവൻ ദുരന്തം: വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും
കോടികളുടെ കോഴ വാഗ്ദാനം: തോമസ് കെ തോമസ് ആരോപണം നിഷേധിച്ചു
Thomas K Thomas NCP bribery allegation

എൻസിപി അജിത് പവാർ പക്ഷത്ത് ചേരാൻ 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്ന Read more

എഡിഎം കെ നവീൻ ബാബു കേസ്: പിപി ദിവ്യക്കെതിരെ ശക്തമായ വാദങ്ങളുമായി പ്രോസിക്യൂഷൻ
PP Divya ADM K Naveen Babu case

എഡിഎം കെ നവീൻ ബാബുവിൻ്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക