തൃണമൂൽ കോൺഗ്രസ് എംപിയുടെ കാറിന് നേരെ ആക്രമണം.

നിവ ലേഖകൻ

Trinamul MP vehicle attacked
Trinamul MP vehicle attacked

തൃണമുൽ കോൺഗ്രസ് എംപിയായ സുസ്മിത ദേവിന് നേരെയാണ് ആക്രമണം ഉണ്ടായത്. സുസ്മിതാ സഞ്ചരിച്ച കാറിൻറെ ചില്ല് തകർക്കുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാർക്കും സംഭവത്തിൽ പരിക്കേറ്റു.

സംഭവത്തിനു പിന്നിൽ ബിജെപി ആണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുസ്മിത.

ഉച്ചയ്ക്ക് 1.30 ഓടെ തൃണമൂൽ കോൺഗ്രസ് ചിഹ്നമുള്ള കാറാണ് അമ് താലി ബസ് സ്റ്റാൻഡിൽ വച്ച് ആക്രമിക്കപ്പെട്ടത്.

സംഭവത്തിനു പിന്നാലെ പാർട്ടി അനുഭാവികളുടെ ഫോൺ മോഷണം പോയതായി പരാതിയിൽ പറയുന്നു.

ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിഎന്ന പബ്ലിക് റിലേഷൻസ് ആൻഡ് കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരോട് ഒപ്പമായിരുന്നു ആക്രമണ സമയത്ത് സുസ്മിത ഉണ്ടായിരുന്നത്.

ത്രിപുരയിലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് സുസ്മിതയാണ്.

Story highlight : Trinamul MP’s vehicle attacked .

Related Posts
മൂന്നാറില് ബിജെപിക്ക് വേണ്ടി വോട്ട് ചോദിച്ചിട്ടില്ലെന്ന് എസ് രാജേന്ദ്രന്
S Rajendran

മൂന്നാറിലെ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി താൻ വോട്ട് അഭ്യർത്ഥിച്ചിട്ടില്ലെന്ന് ദേവികുളം മുൻ എംഎൽഎ Read more

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം; പരമ്പര സ്വന്തമാക്കി
India vs South Africa

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. യശസ്വി ജയ്സ്വാൾ Read more

2029-ൽ കേരളം ഭരിക്കുന്നത് ബിജെപി; 40 സീറ്റുകളിൽ വിജയിക്കുമെന്നും പി.സി. ജോർജ്
Kerala BJP Victory

2029-ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്ന് പി.സി. ജോർജ് പ്രസ്താവിച്ചു. പൂഞ്ഞാർ, പാലാ Read more

പിണറായിക്കും ബിജെപിക്കുമെതിരെ വി.ഡി. സതീശൻ; തിരഞ്ഞെടുപ്പിൽ ഉജ്ജ്വല തിരിച്ചുവരവുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്
V.D. Satheesan criticism

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ചു. തിരഞ്ഞെടുപ്പിൽ യുഡിഎഫ് Read more

വനിതാ ബിഎൽഒയെ ഭീഷണിപ്പെടുത്തി വിവരങ്ങൾ ചോർത്തി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
BLO information theft

കാസർകോട് വനിതാ ബി.എൽ.ഒയെ ഭീഷണിപ്പെടുത്തി എസ്.ഐ.ആർ വിവരങ്ങൾ ഫോണിലേക്ക് പകർത്തിയ സംഭവത്തിൽ ബി.ജെ.പി Read more

തൃശ്ശൂരിൽ ഖുശ്ബുവിന്റെ റോഡ് ഷോ റദ്ദാക്കി; കാരണം വിമാന പ്രതിസന്ധി
BJP election campaign

തൃശ്ശൂരിൽ ബിജെപി നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ഖുശ്ബു പങ്കെടുക്കില്ല. ഇൻഡിഗോ വിമാനത്തിന്റെ Read more

നെഹ്റുവിൻ്റെ പാരമ്പര്യം ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നു; സോണിയ ഗാന്ധി
Nehru's legacy

ജവഹർലാൽ നെഹ്റുവിൻ്റെ പാരമ്പര്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ വിമർശനവുമായി സോണിയ ഗാന്ധി. രാഷ്ട്ര Read more

കാർത്തിക ദീപം: ബിജെപി ഹിന്ദുക്കളുടെ ശത്രുക്കളെന്ന് ഡിഎംകെ
Karthigai Deepam dispute

തമിഴ്നാട് മധുര തിരുപ്പറങ്കുണ്ട്രം കാർത്തിക ദീപം വിവാദത്തിൽ ബിജെപിക്കെതിരെ ഡിഎംകെ രംഗത്ത്. ബിജെപി Read more

കേരളത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് ജോർജ് കുര്യൻ; അഴിമതി ആരോപണവുമായി രാജീവ് ചന്ദ്രശേഖർ
Kerala political scenario

തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ സമഗ്ര വികസനമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. Read more

ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിൽ പുടിന്റെ പങ്ക് വലുതെന്ന് മോദി
India Russia relations

ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദബന്ധം ദൃഢമാണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പങ്ക് Read more