മോഷ്ടാവെന്ന് ആരോപിച്ച് ജനക്കൂട്ടം ട്രക്കിൽ കെട്ടിവലിച്ച ആദിവാസി യുവാവ് മരിച്ചു.

Anjana

ട്രക്കിൽ കെട്ടിവലിച്ച ആദിവാസിയുവാവ് മരിച്ചു
ട്രക്കിൽ കെട്ടിവലിച്ച ആദിവാസിയുവാവ് മരിച്ചു

മധ്യപ്രദേശിലാണ് ആൾക്കൂട്ടം ആദിവാസി യുവാവിനെ മോഷ്ടാവെന്ന് ആരോപിച്ച് ട്രക്കിന് പിന്നിൽ  കെട്ടിവലിച്ചത്. പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മധ്യപ്രദേശിലെ ബാന്ധ ഗ്രാമത്തിലെ കനയ്യ ഭീലിനെയാണ്(45) ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയത്. കനയ്യ സഞ്ചരിച്ച ബൈക്ക് ഗുജ്‌ജർ വിഭാഗത്തിലെ ഒരാളെ ഇടിച്ചെന്നും തുടർന്നാണ് സംഭവങ്ങളിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ എട്ടു പ്രതികളിൽ നിന്നും അഞ്ചുപേർ പിടിയിലായി. മോഷ്ടാവിനെ പിടികൂടിയത് നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. എന്നാൽ പോലീസ് എത്തിയപ്പോൾ മൃതപ്രായനായ യുവാവിനെ ട്രക്കിൽ കെട്ടി വലിക്കുകയായിരുന്നു. കൂട്ടംകൂടി മർദ്ദിച്ചതിന് ശേഷം കാലുകൾ ബന്ധിച്ച് ട്രക്കിന് പിന്നിൽ കെട്ടി വലിക്കുകയായിരുന്നു.

Story Highlights: Tribal man dies after tied to vehicle and dragged.

  മീററ്റിൽ നാവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി; മൃതദേഹം സിമന്റ് ഡ്രമ്മിൽ
Related Posts
ബിജു ജോസഫ് കൊലപാതകം: തെളിവ് ലഭിച്ചു; ഓമിനി വാൻ കണ്ടെത്തി
Biju Joseph Murder

തൊടുപുഴ കലയന്താനിയിലെ ബിജു ജോസഫ് കൊലപാതക കേസിൽ നിർണായക തെളിവ് ലഭിച്ചു. ബിജുവിനെ Read more

നെന്മാറ ഇരട്ടക്കൊലക്കേസ്: ഇന്ന് കുറ്റപത്രം സമർപ്പിക്കും
Nenmara Double Murder

നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. 500 ലധികം പേജുള്ള കുറ്റപത്രം Read more

അവിഹിത ബന്ധം: ഭാര്യയും ഭാര്യാമാതാവും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി
Bengaluru murder

ബെംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് വ്യവസായിയായ ലോക്\u200cനാഥ് സിങ്ങിനെ ഭാര്യയും ഭാര്യാമാതാവും ചേർന്ന് കൊലപ്പെടുത്തി. Read more

ബാലുശ്ശേരിയിൽ ഞെട്ടിക്കുന്ന കൊലപാതകം; മകൻ അച്ഛനെ കുത്തിക്കൊന്നു
Balussery Murder

ബാലുശ്ശേരിയിലെ പനായിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. എഴുപത്തിയൊന്നുകാരനായ അശോകനാണ് കൊല്ലപ്പെട്ടത്. മാനസിക പ്രശ്നങ്ങൾ Read more

തലയും കൈപ്പത്തികളും ഛേദിച്ച്, കാലുകൾ പിന്നോട്ട് മടക്കി ഡ്രമ്മിലിട്ട് സിമന്റ് തേച്ച് അടച്ച ഭാര്യയുടെ ക്രൂരത വെളിപ്പെടുത്തി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Meerut Murder

മെർച്ചന്റ് നേവി ഓഫീസറായ സൗരഭ് രജ്പുത്തിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കേസിൽ Read more

  SKN@40: ഭാഗ്യവാന്മാരായ 14 പേർക്ക് സിംഗപ്പൂർ ക്രൂയിസ് യാത്ര സമ്മാനിക്കുന്നു ബെന്നിസ് റോയൽ ടൂർസ്
കച്ചവട പങ്കാളിയുടെ ആസൂത്രിത കൊലപാതകം; ബിജുവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി
Thodupuzha Murder

തൊടുപുഴയിൽ കച്ചവട പങ്കാളിയാൽ കൊല്ലപ്പെട്ട ബിജു ജോസഫിന്റെ പോസ്റ്റ്\u200cമോർട്ടം പൂർത്തിയായി. ദിവസങ്ങളുടെ ആസൂത്രണത്തിനൊടുവിലാണ് Read more

കോഴിക്കോട് കാർ മോഷണം: 40 ലക്ഷം കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ
Kozhikode car theft

കോഴിക്കോട് പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ നിർത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം രൂപ Read more

ചടയമംഗലത്ത് യുവാവ് കുത്തേറ്റു മരിച്ചു; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
Stabbing

ചടയമംഗലത്ത് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. സുധീഷ് (35) Read more

ഭർത്താവിന്റെ നാവ് കടിച്ചെടുത്ത ഭാര്യയ്‌ക്കെതിരെ കേസ്
Rajasthan Wife Bites Husband's Tongue

രാജസ്ഥാനിൽ കുടുംബ വഴക്കിനിടെ ഭാര്യ ഭർത്താവിന്റെ നാവ് കടിച്ചെടുത്തു. രവീണ സെയിൻ എന്ന Read more